എ.എൽ.പി.എസ് മുണ്ടക്കുന്ന് (മൂലരൂപം കാണുക)
13:05, 24 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2025→പാഠ്യേതര പ്രവർത്തനങ്ങൾ സ് ക്കൂളിന്റെ ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu
(ചെ.) (Bot Update Map Code!) |
|||
| വരി 66: | വരി 66: | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ''' [https://www.facebook.com/me/ സ് ക്കൂളിന്റെ ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu] == | =='''പാഠ്യേതര പ്രവർത്തനങ്ങൾ''' [https://www.facebook.com/me/ സ് ക്കൂളിന്റെ ഫേസ് ബൂക്ക് പേജ് https://www.facebook.com/me/alpsmundakkkunnu] == | ||
* [[പ്രമാണം:Kavitharachana ente keralam.jpg|ഇടത്ത്|ലഘുചിത്രം]]കേരളപ്പിറവി ദിനാചരണത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും "എന്റെ കേരളം" എന്ന ശീർഷകത്തിൽ കവിത രചന മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച കവിതകൾ കണ്ടെത്താൻ സഹായിച്ച എടത്തനാട്ടുകരയുടെ പ്രിയ എഴുത്തുകാരി സിത്താര ഷാനിറിന് പ്രത്യേകം നന്ദി. വിജകളായ ഷംനയ്ക്കും ഷൈമാബാനുവിനും പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ. | [[പ്രമാണം:21856-send off 2024-25 alps mundakkunnu.jpg|നടുവിൽ|ലഘുചിത്രം|188x188ബിന്ദു]] | ||
[[പ്രമാണം:Send off 2024-25.jpg|ലഘുചിത്രം|295x295ബിന്ദു]] | |||
=='''നാലാം ക്ലാസ് കുട്ടികൾക്ക് യാത്രയയ പ്പ്ഫെയർവെൽ 2k25 & ഇഫ്താർ മീറ്റ്.''' == | |||
==LKG യിൽ വന്ന് നാലാം ക്ലാസ് കഴിഞ്ഞ് 6 വർഷത്തിനു ശേഷം തിരിച്ചു പോവുകയാണ് ഞങ്ങളുടെ പ്രിയ കുട്ടികൾ. എല്ലാ വർഷവും എല്ലാവരും ചേർന്നുള്ള ഇത്തരം പരിപാടികൾ നടക്കാറുണ്ട്. എന്നാൽ നോമ്പു കാലമായിരുന്നിട്ടും ഈ ബാച്ചിന് ഒരു കുറവും വരുത്താത്ത രൂപത്തിൽ സമുചിത യാത്രയയപ്പ് സംഘടിപ്പിക്കുന്നതിൽ അധ്യാപകരും പി.ടി.എ. യും മാനേജറും ഒരേ മനസായി. == | |||
*കുട്ടികളുടെ അനുഭവങ്ങൾ കേൾക്കുക എന്നത് തന്നെയാണ് ഈ ദിനത്തിന്റെ പ്രത്യേകത. ഒപ്പം അവർ ഭാവി ക്ലാസുകളിൽ ശ്രദ്ധിക്കേണ്ട ഉപദേശങ്ങൾ നൽകലും. വിഭവ സമൃദ്ധമായ ഇഫ്താറും കുട്ടികൾക്ക് വേണ്ടി ഒരുക്കി. അവരുടെ രക്ഷിതാക്കൾ, വിദ്യാലയ സമിതി അംഗങ്ങൾ, അധ്യാപകർ, മാനേജർ എന്നിവരും ഇഫ്താർ മീറ്റിൽ പങ്കെടുത്തു. ഈ ബാച്ചിലെ മികച്ച വിദ്യാർത്ഥി ദാജിനുള്ള കാഷ് അവാർഡ് മാനേജർ ജയശങ്കരൻ മാസ്റ്റർ സമ്മാനിച്ചു. കുട്ടികളുടെ ഈ വിദ്യാലയ ജീവിതത്തിലെ ഓർമകൾ നിലനിർത്താൻ ചെമ്പ്, പാത്രങ്ങൾ, മിക്സി എന്നിവ സ്പോൺസർ ചെയ്തു. സ്കൂളിന്റെ ആവശ്യം അറിഞ്ഞു കൊണ്ടുള്ള സമ്മാനത്തിന് പ്രത്യേകം നന്ദി. പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം എന്ന ലക്ഷ്യത്തിന് വിശേഷ സമയങ്ങളിൽ പ്ലാസ്റ്റിക് പേപ്പർ ഗ്ലാസ്, പേപ്പർ പ്ലേറ്റ് എന്നിവ ഒഴിവാക്കുന്നതിനും പകരം ഉപയോഗിക്കുന്നതിന് ഗ്ലാസുകൾ, പ്ലേറ്റുകൾ, സ്റ്റീൽ സ്പൂണുകൾ എന്നിവ മാനേജറും സ്പോൺസർ ചെയ്തു. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും എല്ലാ നിലക്കും ഒപ്പം നിലകൊള്ളുന്ന മാനേജർക്ക് ടീം എ. എൽ. പി. എസിന്റെ ഹൃദയം നിറഞ്ഞ നന്ദി.. എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിൽ ഫെയർവെൽ 2k25 എന്ന പേരിൽ സംഘടിപ്പിച്ച യാത്രയയപ്പു സമ്മേളനം മാനേജർ പി. ജയശങ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഈ വർഷം സ്കൂളിൽ നിന്ന് നാലാം ക്ലാസ് പൂർത്തിയാക്കി പോകുന്ന ബാച്ചിനാണ് ഇഫ്താറോടു കൂടി സമുചിത യാത്രയയപ്പ് നൽകിയത്. കൂടെ കുട്ടികളുടെ രക്ഷിതാക്കളും വിദ്യാലയ സമിതി അംഗങ്ങളും പങ്കെടുത്തു. പി.ടി.എ. പ്രസിഡണ്ട് ഷമീർ തോണിക്കര അധ്യക്ഷത വഹിച്ചു. തങ്ങളുടെ ഓർമയ്ക്കായി കുട്ടികളും രക്ഷിതാക്കളും ചേർന്ന് സ്‌കൂളിന് ആവശ്യമായ ചെമ്പ്, പാത്രങ്ങൾ, മിക്സി എന്നിവ സ്പോൺസർ ചെയ്തു. ഹെഡ്മാസ്റ്റർ പി. യൂസഫ് ഏറ്റുവാങ്ങി. ഈ ബാച്ചിലെ മികച്ച വിദ്യാർത്ഥിയായ ദാജിനുള്ള കാഷ് അവാർഡ് ജയശരൻ മാസ്റ്റർ സമ്മാനിച്ചു. കുട്ടികൾ അവരുടെ സ്കൂൾ അനുഭവങ്ങൾ പങ്കുവെച്ചു. സ്കൂളിലെ മുഴുവൻ അധ്യാപകരും പി.ടി.എ. ഭാരവാഹികളും രക്ഷിതാക്കളിൽ നിന്ന് ഷീജ, ഷംന എന്നിവരും കുട്ടികൾക്ക് യാത്രാമംഗളങ്ങൾ നേർന്ന് സംസാരിച്ചു. ഹെഡ്മാസ്റ്റർ പി. യൂസഫ് സ്വാഗതവും പി.എ. മുഹമ്മദ് ഷാമിൽ നന്ദിയും പറഞ്ഞു. 21856/PATANOTHSAVAM'''21856/Photo-collage.png (1) PATANAOTHSAVAM''' '''സ്കൂൾ/ക്ലാസ് തല പഠനോത്സവം 2024-25''' സ്കൂൾ/ക്ലാസ് തല പഠനോത്സവം മാനേജർ പി. ജയശങ്കരൻ മാസ്റ്റർ നിർവഹിച്ചു. PTA പ്രസിഡണ്ട് ഷമീർ തോണിക്കര അധ്യക്ഷത വഹിച്ചു. പി. യൂസഫ്, CRCC ഹിമ, ഒ. ബിന്ദു, പി. ഹംസ, ജിതേഷ്, അബ്ദുൽ ഗഫൂർ എന്നിവർ സംസാരിച്ചു. ഈ വർഷത്തോടെ നാലാം ക്ലാസിൽ നിന്ന് കുട്ടികൾ പോകുന്നതോടൊപ്പം PTA കമ്മറ്റിയിൽ നിരവധി വർഷം വിവിധ പദവികളിൽ ആത്മാർത്ഥമായി പ്രവർത്തിച്ച നജ്മുന്നീസ, ജംഷീന എന്നിവരുടെ PTA അംഗങ്ങൾ എന്ന നിലക്കുള്ള സേവനം അവസാനിക്കുകയാണ്. അവർക്കുള്ള PTA യുടെ സ്നേഹോപഹാരവും ഈ ചടങ്ങിൽ സമ്മാനിച്ചു. കുട്ടികൾ ആർജ്ജിച്ച വിവിധ പഠന നേട്ടങ്ങളുടെ വെറൈറ്റി അവതരണങ്ങൾ നടന്നു. ശേഷം ക്ലാസ് തല പഠനോത്സവങ്ങളും നടന്നു. അവിടെ കുട്ടികളുടെ പഠനത്തെളിവുകളുടെ അവതരണം, രക്ഷിതാക്കളും കുട്ടികളുമായി സംവദിക്കൽ, പ്രദർശനം എന്നിവയും നടന്നു. മാർച്ച് 17, 18 തീയതികളിൽ കാപ്പുപറമ്പ്, മുണ്ടക്കുന്ന് പ്രദേശങ്ങളിൽ കോർണർ പഠനോത്സവങ്ങളും നടക്കും. രക്ഷിതാക്കളുടെ ഏറിയ പങ്കാളിത്തം കൊണ്ട് സ്കൂൾ തല പഠനോത്സവം ശ്രദ്ധേയമായി. <br /> <br /> <br /> <br /> '''മുണ്ടക്കുന്ന് എ.എൽ.പി സ്‌കൂളിൽ വായന പക്ഷാചരണത്തിന് തുടക്കമായി''' എടത്തനാട്ടുകര: മുണ്ടക്കുന്ന് എ.എൽ.പി. സ്കൂളിലെ വായന ദിനം മുൻ അധ്യാപകനും മാനേജറുമായ പി. ജയശങ്കരൻ ഉദ്ഘാടനം ചെയ്‌തു. വായനയുടെ മഹത്വവും ഇ- വായനയും എന്താണെന്ന് അദ്ദേഹം കുട്ടികൾക്ക് വിശദീകരിച്ചു. ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വായന മാസാചരണത്തിൻ്റെ ഭാഗമായി തനതായ പ്രവർത്തനങ്ങൾക്ക് രൂപം നൽകി. ക്ലാസ് ലൈബ്രറികൾ സജ്ജീകരിക്കൽ, രക്ഷിതാക്കളുടെ എഴുത്തു കൂട്ടം, കുട്ടികളുടെ പുസ്തക രചന, ഡിജിറ്റൽ ക്വിസ്, കുട്ടിപ്പത്രം, പോസ്റ്റർ രചന, വായന, പത്രവായന, കഥ ചിത്രീകരിക്കൽ, പുസ്തക സമ്മാനം, വായനശാലയിലേക്ക്, പദ നിർമാണം, വായനദിന ഗാനാലാപനം തുടങ്ങിയ പരിപാടികൾ ഈ കാലയളവിൽ സംഘടിപ്പിക്കും. [[പ്രമാണം:Kavitharachana ente keralam.jpg|ഇടത്ത്|ലഘുചിത്രം]]കേരളപ്പിറവി ദിനാചരണത്തിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികളോടൊപ്പം രക്ഷിതാക്കൾക്കും "എന്റെ കേരളം" എന്ന ശീർഷകത്തിൽ കവിത രചന മത്സരം സംഘടിപ്പിച്ചു. അതിൽ മികച്ച കവിതകൾ കണ്ടെത്താൻ സഹായിച്ച എടത്തനാട്ടുകരയുടെ പ്രിയ എഴുത്തുകാരി സിത്താര ഷാനിറിന് പ്രത്യേകം നന്ദി. വിജകളായ ഷംനയ്ക്കും ഷൈമാബാനുവിനും പങ്കെടുത്ത മുഴുവൻ രക്ഷിതാക്കൾക്കും പ്രത്യേകം അഭിനന്ദനങ്ങൾ. | |||
[[പ്രമാണം:Fanathone 2023 school sports.jpg|ലഘുചിത്രം|286x286ബിന്ദു]] | [[പ്രമാണം:Fanathone 2023 school sports.jpg|ലഘുചിത്രം|286x286ബിന്ദു]] | ||
106 പോയന്റ് നേടി ഗ്രീൻ ഹൗസ് ജേതാക്കൾ | 106 പോയന്റ് നേടി ഗ്രീൻ ഹൗസ് ജേതാക്കൾ | ||