"ചങ്ങങ്കരി ജിഎൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
No edit summary |
||
| വരി 63: | വരി 63: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എടത്വ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഇത് സർക്കാർ വിദ്യാലയമാണ്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള തലവടി വിദ്യാഭ്യാസ ഉപജില്ലയാണ് ഈ സ്കൂളിന്റെ ഭരണനിർവഹണ ചുമതല നടത്തുന്നത്. 1865 വർഷം സ്ഥാപിച്ച ഈ വിദ്യാലയം തലമുറകൾക്ക് അറിവ് പകർന്നു. | |||
1865ൽ മാടത്താനി മാധവൻപിള്ള എന്ന വ്യക്തി അദ്ദേഹത്തിൻറെ | 1865ൽ മാടത്താനി മാധവൻപിള്ള എന്ന വ്യക്തി അദ്ദേഹത്തിൻറെ | ||
കുടുംബാംഗങ്ങൾക്കായി ക്ഷേത്രത്തിനോട് ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇന്നത്തെ സ്ക്കൂളായി പരിണമിച്ചത്. തുടക്കത്തിൽ ഉയർന്ന ജാതിയിലുള്ള ഹിന്ദുക്കൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമാണ് എല്ലാ ജാതിക്കാർക്കുമായി സ്ക്കൂൾ തുറന്നു നൽകിയത്. | കുടുംബാംഗങ്ങൾക്കായി ക്ഷേത്രത്തിനോട് ചേർന്ന് ആരംഭിച്ച പള്ളിക്കൂടമാണ് ഇന്നത്തെ സ്ക്കൂളായി പരിണമിച്ചത്. തുടക്കത്തിൽ ഉയർന്ന ജാതിയിലുള്ള ഹിന്ദുക്കൾ മാത്രമാണ് ഇവിടെ അധ്യയനം നടത്തിയിരുന്നത്. ക്ഷേത്രപ്രവേശന വിളംബരത്തിനു ശേഷമാണ് എല്ലാ ജാതിക്കാർക്കുമായി സ്ക്കൂൾ തുറന്നു നൽകിയത്. | ||
| വരി 70: | വരി 70: | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
ചുറ്റുമതിലോടു കൂടിയ 50 സെന്റ് സ്ഥലം. അതിൽ ആകർഷകമായ കെട്ടിടം.ആധുനിക സൗകര്യങ്ങളോടു കൂടിയ സുസജ്ജമായ ക്ലാസ്സ് മുറികൾ. കുട്ടികൾക്ക് കളിക്കാനായി മനോഹരമായ ചെറിയ പാർക്ക്. ആകർഷകമായ പൂന്തോട്ടം. ചെറിയ പച്ചക്കറിത്തോട്ടം. ഐ. ടി ലാബ്. ശുദ്ധജലത്തിനായി പ്യൂരിഫയറുകൾ. ഇന്റർനെറ്റ് സൗകര്യം. ആധുനിക സൗകര്യങ്ങളോടു കൂടിയ വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര. ക്ലാസ്സ് ലൈബ്രറി. യഥേഷ്ടം വായിക്കാൻ പുസ്തകങ്ങൾ. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വൃത്തിയുള്ള ശൗചാലയങ്ങൾ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||