എല്ലാ കുട്ടികൾക്കും കമ്പ്യൂട്ടർ പരിശീലനം നൽകുന്നു. വിവിധ ഗെയിമുകളും ഗണിത പസിലുകളും കമ്പ്യൂട്ടറിലൂടെ പരിശീലിപ്പിക്കുന്നു. മലയാളം ടൈപ്പിംഗ് പരിശീലനം നൽകിയിരുന്നു.