ചങ്ങങ്കരി ജിഎൽ പി എസ്/മാത് സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ശാസ്ത്രത്തിൽ അറിവ് നേടുക, ഗണിതത്തോടുള്ള ഭയം മാറ്റുക, ഗണിതത്തെ സ്നേഹിക്കുക തുടങ്ങിയ ആശയങ്ങൾ മുൻനിർത്തി ക്ലബ്‌ പ്രവർത്തനങ്ങൾ നടന്നുവരുന്നു. ഗണിത ക്ലബ്ബിന്റെ ഭാഗമായി ഗണിത മൂല സ്ഥാപിക്കുകയും ഗണിത കിറ്റ് ഉപയോഗിച്ച് ഉല്ലാസ ഗണിതം , ഗണിതവിജയം തുടങ്ങിയ പദ്ധതിയിലൂടെ കുട്ടികൾക്ക് ഗണിതം വളരെ എളുപ്പമാകുന്നു.