"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2024-27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 39: | വരി 39: | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:Drcmlp-installation fest 34.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്‍കൂൾ പേരശ്ശന്നൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്]] | |[[പ്രമാണം:Drcmlp-installation fest 34.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്‍കൂൾ പേരശ്ശന്നൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്|നടുവിൽ|300x300ബിന്ദു]] | ||
|[[പ്രമാണം:Drcmlp-installation fest 33.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്‍കൂൾ പേരശ്ശന്നൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്]] | |[[പ്രമാണം:Drcmlp-installation fest 33.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്‍കൂൾ പേരശ്ശന്നൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്|നടുവിൽ|300x300ബിന്ദു]] | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
|[[പ്രമാണം:Drcmlp-installation fest 32.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്‍കൂൾ പേരശ്ശന്നൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്]] | |[[പ്രമാണം:Drcmlp-installation fest 32.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്‍കൂൾ പേരശ്ശന്നൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്|നടുവിൽ|300x300ബിന്ദു]] | ||
|[[പ്രമാണം:Drcmlp-installation fest 31.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്‍കൂൾ പേരശ്ശന്നൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്]] | |[[പ്രമാണം:Drcmlp-installation fest 31.jpg|thumb|ഗവ.ഹയർ സെക്കന്ററി സ്‍കൂൾ പേരശ്ശന്നൂരിലെ ഇൻസ്റ്റലേഷൻ ഫെസ്റ്റ്|നടുവിൽ|300x300ബിന്ദു]] | ||
|} | |} | ||
16:42, 19 ഏപ്രിൽ 2025-നു നിലവിലുണ്ടായിരുന്ന രൂപം
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 19-04-2025 | Mohammedrafi |
ഏകദിന ക്യാമ്പ് -24-7-2024
2024-27 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ കുട്ടികൾക്കുളള ഏകദിന ക്യാമ്പ് 24-7-2024 ബുധനാഴ്ച അടൽ റ്റിങ്കറിങ് ലാബിൽ വച്ച് നടത്തി. മലപ്പുറം ജില്ല മാസ്റ്റർ ട്രെയിനർ ശ്രീ.ലാൽ സാർ നയിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിനെ കൂറിച്ചൂള്ള ആമുഖവും, ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തന ശൈലിയും ഉൾപ്പെടുത്തിയിരുന്നു. അതിനു ശേഷം ആനിമേഷൻ,പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി.
ഉച്ചയ്ക്ക് ശേഷം 2മണിക്ക് എട്ടാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷിതാക്കളുടെ മീറ്റിംഗ് നടത്തി ലാൽ സർ അഭിസംബോധന ചെയ്ത ചടങ്ങിൽ ലിറ്റിൽ കൈറ്റിനെകുറിച്ച് രക്ഷിതാക്കളെ ബോധവൽക്കരിച്ചു.
ജി.എച്ച്.എസ്.എസ് പേരശന്നൂരിലെ ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് photography workshop സംഘടിപ്പിച്ചു.DSLR camera ഉപയോഗിച്ച് ഫോട്ടോയും വീഡിയോയും പകർത്തുന്നത് പരിശീലിച്ചു. കൂടാതെ ലോങ്ങ് ഷോട്ട് മിഡ് ഷോട്ട് ക്ലോസപ്പ് ഷോട്ട് തുടങ്ങിയവ പരിചയപ്പെട്ടു. പ്രൊഫഷണൽ ഫോട്ടോഗ്രാഫറായ സൽമാനുൽ ഫാരിസ് വർക്ക് ഷോപ്പ് കൈകാര്യം ചെയ്തു
ഇൻസ്റ്റലേഷൻ ഫെസ്റ്റ്
“ഡിജിറ്റൽ സ്വാതന്ത്ര്യം" എന്ന ആശയം വിളിച്ചോതിക്കൊണ്ട് ഗവ.ഹയർ സെക്കന്ററി സ്‍കൂൾ പേരശ്ശന്നൂരിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി ലാപ്‍ടോപ്പുകൾ സജ്ജീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് നടന്നത്. സ്‍കൂളിലെ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടന്ന പരിപാടിയിൽ ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യയോടുള്ള അതീവ ആത്മാർഥതയോടെ ഒമ്പതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ പതിനഞ്ച് ലാപ്‍ടോപ്പുകളിലായി ഉബുണ്ടു 22.04 ഓപ്പറേറ്റിങ് സിസ്റ്റം ഇൻസ്റ്റാൾ ചെയ്‍തു. ലിറ്റിൽ കൈറ്റ് മിസ്‍ട്രസ് ഷഹർബാൻ ടീച്ചർ നേതൃത്വം നൽകി. ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റമായ ഉബുണ്ടു ഉപയോഗിക്കുന്നവർക്കും അതിൽ താത്പര്യമുള്ളവർക്കും ഇത് ഒരു കൈവിരൽത്തുമ്പിലേക്കുള്ള അവസരമായി മാറി. ഓപ്പൺ സോഴ്‌സ് സാങ്കേതികവിദ്യയുടെ പ്രചാരണത്തിൽ ഒരു പുതിയ തലത്തിലേക്കാണ് ഈ ഉത്സവം നയിച്ചത്. ഇത്തരത്തിലുള്ള പരിപാടികൾ കുടുതൽ ആളുകളെ ടെക്ക് സ്വാതന്ത്ര്യത്തിലേക്ക് ആകർഷിക്കുന്നതിൽ നിർണായകമാണ്.





