"സ്കൂൾവിക്കി വാർഷികയോഗം 2025" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 203: വരി 203:
* '''2024 നവംബർ 16 ന് [[സെന്റ്. ജോസഫ്സ് ജി.എച്ച്. എസ്സ്. എസ്സ്. ആലപ്പുഴ]] വെച്ച് നടന്ന [[Ssitm:Homepage/2024|2024 ലെ സംസ്ഥാന സ്കൂൾ ഐടിമേളയിലെ ഡിജിറ്റൽ പെയിന്റിംഗ്]]'''  മൽസരത്തിന്റെ ഡോക്കുമെന്റേഷൻ നടത്തി.  

*2025 ജനുവരി 4 മുതൽ 8 വരെ 2025 ജനുവരി 4 മുതൽ 8 വരെ തിരുവനന്തപുരത്ത് നടന്ന  [[SSK:2024-25|അറുപത്തിമൂന്നാം സംസ്ഥാന സ്കൂൾകലോൽസവ]] രചനാമൽസരങ്ങളുടെ ഡിജിറ്റൽവൽക്കരണവും പൂർത്തിയാക്കി.  കലോൽസവത്തിലെ രചനകൾക്കുപുറമേ, വേദികളുടുടെ വിവരണവും ചിത്രങ്ങളും കൂടി സ്കൂൾവിക്കിയിൽ ചേർത്തിട്ടുണ്ട്. കൂടാതെ മുഴുവൻ മൽസരഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാനകലോൽസവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങളുടെ പേജിൽ '''കലോത്സവസൃഷ്ടികൾ''' കണ്ണിയിൽ രചനകളും ഫലവും ചേർക്കാൻ സാധിച്ചു.  

*OSM Map - 2024 നവംബർ 16, 17 തീയതികളിൽ വയനാട് അമ്പലവയലിൽ നടന്ന OSM Community Meet ൽ KITE കൂടി പങ്കാളിത്തം വഹിച്ചു. ഇതിലെ പ്രവർത്തകരുടെ സഹായത്തോടെ  സ്കൂൾവിക്കിയിലെ Open street Map ൽ ബാഹ്യഭൂപടങ്ങൾ കൂടി ബന്ധിപ്പിച്ചു. വിക്കിമീഡിയനായ [[ഉപയോക്താവ്:Jinoytommanjaly|ജിനോയ് ടോം അഞ്ജലിയാണ്]] ഇതിൽ പ്രധാന സംഭാവന നൽകിയത്.
*ഒൻപതാംതരത്തിലെ ഐടി പാഠപുസ്തകത്തിൽ സ്കൂൾവിക്കി വിശദപഠനത്തിനായി ഉൾപ്പെടുത്തിയ സാഹചര്യം കണക്കിലെടുത്ത് കുട്ടികൾക്ക് തിരുത്തൽ പരിശീലിക്കുന്നതിന് വേണ്ടി ഓരോ അംഗത്തിനും ഒരു എഴുത്തുകളരി (Sandbox) ക്രമീകരിച്ചിട്ടുണ്ട്.

*കന്നഡ, തമിഴ് മാധ്യമങ്ങളിലെ കുട്ടികളുടെ പരിശീലനത്തിനുവേണ്ടി, അതാത് ഭാഷകളിൽ ലോഗിൻ സൗകര്യം ഏർപ്പെടുത്തി.  

"https://schoolwiki.in/സ്കൂൾവിക്കി_വാർഷികയോഗം_2025" എന്ന താളിൽനിന്ന് ശേഖരിച്ചത്