"ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 118: | വരി 118: | ||
</font size> | </font size> | ||
<center> | <center> | ||
[[പ്രമാണം: | [[പ്രമാണം:Oupschool.jpeg|30px|]] | ||
<font size=4>'''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]''' | <font size=4>'''[[{{PAGENAME}}/വിദ്യാർത്ഥികൾ|വിദ്യാർത്ഥികൾ]]''' | ||
</font size> | </font size> | ||
[[പ്രമാണം: | [[പ്രമാണം:Oupschool.jpeg|30px|]] | ||
<font size=4>'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]''' | <font size=4>'''[[{{PAGENAME}}/അധ്യാപകർ|അധ്യാപകർ]]''' | ||
</font size> | </font size> | ||
[[പ്രമാണം: | [[പ്രമാണം:Oupschool.jpeg|30px|]] | ||
<font size=4>'''[[{{PAGENAME}}/പി ടി എ|പി ടി എ]]''' | <font size=4>'''[[{{PAGENAME}}/പി ടി എ|പി ടി എ]]''' | ||
</font size> | </font size> | ||
[[പ്രമാണം: | [[പ്രമാണം:Oupschool.jpeg|30px|]] | ||
<font size=4>'''[[{{PAGENAME}}/അധ്യാപക രചനകൾ|അധ്യാപക രചനകൾ]]''' | <font size=4>'''[[{{PAGENAME}}/അധ്യാപക രചനകൾ|അധ്യാപക രചനകൾ]]''' | ||
</font size> | </font size> | ||
[[പ്രമാണം: | [[പ്രമാണം:Oupschool.jpeg|30px|]] | ||
<font size=4>'''[[{{PAGENAME}}/ക്ലാസ് ഫോട്ടോകൾ 2|ഓർമ്മച്ചിത്രങ്ങൾ]]''' | <font size=4>'''[[{{PAGENAME}}/ക്ലാസ് ഫോട്ടോകൾ 2|ഓർമ്മച്ചിത്രങ്ങൾ]]''' | ||
</font size> | </font size> | ||
<br/> | <br/> | ||
[[പ്രമാണം: | [[പ്രമാണം:Oupschool.jpeg|30px|]] | ||
<font size=4>'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]''' | <font size=4>'''[[{{PAGENAME}}/പ്രസിദ്ധീകരണങ്ങൾ|പ്രസിദ്ധീകരണങ്ങൾ]]''' | ||
</font size> | </font size> | ||
== വഴികാട്ടി == | == വഴികാട്ടി == | ||
കൂട്ടിലങ്ങാടിയിൽ നിന്നും മഞ്ചരിയിലേക്ക് പോകുന്ന വഴിയിൽ 6 കി.മീ. സഞ്ചരിച്ച് പടിഞ്ഞാറ്റുംമുറി ടൗണിൽ എത്തും. ടൗണിൽ നിന്ന് അര കി.മീ. പനമ്പറ്റ റോഡിലൂടെ സഞ്ചരിച്ചാൽ ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറിയിൽ എത്തും.{{Slippymap|lat= 11.058399181006898|lon= 76.10785357317 ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറി|zoom=16|width=800|height=400|marker=yes}} == | കൂട്ടിലങ്ങാടിയിൽ നിന്നും മഞ്ചരിയിലേക്ക് പോകുന്ന വഴിയിൽ 6 കി.മീ. സഞ്ചരിച്ച് പടിഞ്ഞാറ്റുംമുറി ടൗണിൽ എത്തും. ടൗണിൽ നിന്ന് അര കി.മീ. പനമ്പറ്റ റോഡിലൂടെ സഞ്ചരിച്ചാൽ ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറിയിൽ എത്തും.{{Slippymap|lat= 11.058399181006898|lon= 76.10785357317 ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറി|zoom=16|width=800|height=400|marker=yes}} == | ||
23:19, 3 ഫെബ്രുവരി 2025-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി | |
|---|---|
ഒ.യു.പി.എസ്. പടിഞ്ഞാറ്റുമുറി | |
| വിലാസം | |
പടിഞ്ഞാറ്റുമുറി പടിഞ്ഞാറ്റുമുറി പി.ഒ. , 676506 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 1 - ജൂൺ - 1979 |
| വിവരങ്ങൾ | |
| ഫോൺ | 7306393901 |
| ഇമെയിൽ | oupschoolpadinhattummuri@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18673 (സമേതം) |
| യുഡൈസ് കോഡ് | 32051500307 |
| വിക്കിഡാറ്റ | Q64567265 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| ഉപജില്ല | മങ്കട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മലപ്പുറം |
| നിയമസഭാമണ്ഡലം | മങ്കട |
| താലൂക്ക് | പെരിന്തൽമണ്ണ |
| ബ്ലോക്ക് പഞ്ചായത്ത് | മങ്കട |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൂട്ടിലങ്ങാടി |
| വാർഡ് | 2 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 5 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 387 |
| പെൺകുട്ടികൾ | 337 |
| അദ്ധ്യാപകർ | 24 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഹുസൈൻ എ.കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷമീം അൻസാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | സമീറ |
| അവസാനം തിരുത്തിയത് | |
| 03-02-2025 | 18673 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
മങ്കട ബ്ലോക്കിലെ കൂട്ടിലങ്ങാടി പഞ്ചായത്തിൽ കൂട്ടിലങ്ങാടിയിൽ നിന്നും 4 കി.മീ. മാറി ചെറിയ കുന്നുകളും വയലുകളും ഉള്ള താഴ് വരയിൽ കടലുണ്ടി പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന സുന്ദരമായ ഗ്രാമമാണ് പടിഞ്ഞാറ്റുംമുറി. മൂന്നില്ലങ്ങളുള്ള പടിഞ്ഞാറ്റുംമുറി ഒരു സാംസ്കാരിക കേന്ദ്രമായിരുന്നു. മതമൈത്രിയിൽ ജീവിക്കുന്ന ഈ പ്രദേശത്തുകാരുടെ പഠന ഉന്നമനത്തിനായി അപ്പർ പ്രൈമറി സ്കൂളിൻറെ കുറവുണ്ടായിരുന്നു. ഈ സമയത്താണ് മലബാറിലെ പ്രശസ്തനായ കുട്ടിമുസ്ലിയാർ എന്നറിയപ്പെടുന്ന പണ്ടിതനും കവിയും വാഗ്മിയുമായ മർഹൂം മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി എന്ന തൻറെ പിതാവിൻറെ സ്മരണക്കായി അഗതികൾക്ക് അഭയം നൽകുക എന്ന ഉദ്ദ്യേശത്തോടെ മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ വിവിധ വിദ്യാഭ്യാസ സാംസ്കാരിക കേന്ദ്രങ്ങളുടെ ഒരു സമുച്ചയം സ്ഥാപിക്കുന്നതിൻറെ പ്രാരംഭമെന്ന നിലയിൽ മൗലാന അബ്ദുറഹ് മാൻ ഫസ്ഫരി യത്തീംഖാന 1975 ൽ ആരംഭിച്ചത്.
സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിൻറെ കീഴിലുള്ള ഓർഫനേജ് കൺട്രോൾ ബോർഡിൻറെ അംഗീകാരത്തോടെ 1977ൽ യത്തീംഖാന പടിഞ്ഞാറ്റുംമുറിയിലെ പുതിയ കെട്ടിടത്തിലേക്ക് മാറി.
1979ൽ കേരള ഗവൺമെൻറ് ഈ ഓർഫനേജിന് ഒരുഎയ്ഡഡ് യു.പി.സ്കൂൾ (5,6,7 ക്ലാസുകൾ) അനുദിച്ചു. പഠനത്തിനായി 1979 ജൂൺ 1 ന് 4ഡിവിഷനോടുകൂടി യുപി. സ്കൂൾ ആരംഭിച്ചു. പടിഞ്ഞാറ്റുംമുറിയിലേയും, സമീപ പ്രദേശങ്ങളിലേയും വിദ്യാഭ്യാസ പുരോഗതിയിൽ പ്രധാന പങ്കു വഹിക്കാൻ ഈ സ്ഥാപനത്തിന് സാധിച്ചു.
പിന്നീടുള്ള നാൾ വഴികളിൽ വളർന്നു വന്ന ഈ സ്ഥാപനം ഇന്ന് 5,6,7 എന്നീ ക്ലാസ്സുകളിലായി 18 ഡിവിഷനും 23 അധ്യാപകരുമായി മുന്നോട്ടു പോകുന്നു. മുഹമ്മദ് സാലിം മൗലവിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം അദ്ദേഹത്തിൻറെ നിയോഗത്തോടെ മകൻ ഡോ. അബ്ദുറഹ്മാൻ മുബാറക്കിൻറെ നേതൃത്വത്തിൽ ഫസ്ഫരി സമുച്ചയത്തിലെ ടി.ടി.എ., ഹയർസെക്കണ്ടറി സ്കൂൾ, ഇംഗ്ലീഷ് സ്കൂൾ, മദ്രസ, വനിതാകോളേജ് എന്നീ സ്ഥാപനങ്ങളും ഒ.യു.പി. സ്കൂളിനൊപ്പം പുരോഗതിയുടെ പാതയിലേക്ക് കടന്ന് പഠന, പഠനാനുബന്ധവിഷയങ്ങളിൽ മങ്കട ഉപജില്ലയിൽ തന്നെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച വെക്കുന്ന സ്ഥാപനങ്ങളിൽ ഒന്നാണ്.
സാരഥികൾ
-
അബ്ദുറഹിമാൻ മുബാറക്ക് (മാനേജർ)
-
ഹുസൈൻ എ കെ (ഹെഡ്മാസ്റ്റർ)
-
ഷമീം അൻസാർ
(പി ടി എ പ്രസിഡണ്ട്)
ഭൗതികസൗകര്യങ്ങൾ
- എഡ്യൂസാപ്പ്
- സയൻസ് ലാബ്
- ഗണിത ലാബ്
- കമ്പ്യൂട്ടർ ലാബ്
- ക്യാമ്പസ് ലൈബ്രറി
- സ്കൂൾ ലൈബ്രറി
- ക്ലാസ് ലൈബ്രറി
- സ്കൂൾ ഗ്രൗണ്ട്
- വാഹന സൗകര്യം
- ഉച്ചഭക്ഷണം
- ജൈവ വൈവിധ്യ ഉദ്യാനം
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.ജി.സി
- സ്കൗട്ട് ആൻഡ് ഗൈഡ്സ്
- സ്കൂൾ ബാൻഡ് ടീം
- വിദ്യാരംഗം കലാസാഹിത്യ വേദി
- ടൈലറിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
- അബാക്കസ് ക്ലാസ്
- ഫുട്ബോൾ കോച്ചിംഗ്
- ടാലൻറ് ഹണ്ട്
- യുഎസ്എസ് കോച്ചിംഗ്
- ഈസ് ഇംഗ്ലീഷ് പ്രോഗ്രാം.
തനതു പ്രവർത്തനങ്ങൾ
ഉപതാളുകൾ
വിദ്യാർത്ഥികൾ
അധ്യാപകർ
പി ടി എ
അധ്യാപക രചനകൾ
ഓർമ്മച്ചിത്രങ്ങൾ
പ്രസിദ്ധീകരണങ്ങൾ
വഴികാട്ടി
കൂട്ടിലങ്ങാടിയിൽ നിന്നും മഞ്ചരിയിലേക്ക് പോകുന്ന വഴിയിൽ 6 കി.മീ. സഞ്ചരിച്ച് പടിഞ്ഞാറ്റുംമുറി ടൗണിൽ എത്തും. ടൗണിൽ നിന്ന് അര കി.മീ. പനമ്പറ്റ റോഡിലൂടെ സഞ്ചരിച്ചാൽ ഒ.യു.പി.എസ്. പടിഞ്ഞാറ്റുംമുറിയിൽ എത്തും. ==- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 18673
- 1979ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മങ്കട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
