"സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(→പാഠ്യേതര പ്രവർത്തനങ്ങൾ: Added the name of the new Kite Master) |
||
വരി 90: | വരി 90: | ||
* '''എസ്.പി.സി.'''<br />ശ്രീ.ജിനോ തോമസ്,ശ്രീമതി ബിൻസിമോൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ '''എസ്.പി.സി.''' യുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു. | * '''എസ്.പി.സി.'''<br />ശ്രീ.ജിനോ തോമസ്,ശ്രീമതി ബിൻസിമോൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ '''എസ്.പി.സി.''' യുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു. | ||
'''ലിറ്റിൽ കൈറ്റ്സ്''' സിസ്റ്റർ ഷൈനി സൈമൺ | * '''ലിറ്റിൽ കൈറ്റ്സ്''' സിസ്റ്റർ ഷൈനി സൈമൺ ,ശ്രീ.റോഷൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ '''ലിറ്റിൽ കൈറ്റ്സി'''ന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു. | ||
* '''നല്ല പാഠം പ്രവർത്തനങ്ങൾ''' | * '''നല്ല പാഠം പ്രവർത്തനങ്ങൾ''' |
16:06, 20 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി | |
---|---|
വിലാസം | |
കടുത്തുരുത്തി കടുത്തുരുത്തി പി.ഒ. , 686604 , കോട്ടയം ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0482 9282547 |
ഇമെയിൽ | stmichaels1920@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45022 (സമേതം) |
എച്ച് എസ് എസ് കോഡ് | 05052 |
യുഡൈസ് കോഡ് | 32100900307 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 629 |
പെൺകുട്ടികൾ | 334 |
ആകെ വിദ്യാർത്ഥികൾ | 963 |
അദ്ധ്യാപകർ | 42 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സീമ സൈമൺ |
വൈസ് പ്രിൻസിപ്പൽ | സുജ മേരി തോമസ് |
പ്രധാന അദ്ധ്യാപിക | സുജ മേരി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | എബി കുന്നശ്ശേരിൽ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു പ്രിയേഷ് |
അവസാനം തിരുത്തിയത് | |
20-12-2024 | Stmichaels 45022 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കടുത്തുരുത്തി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി.
ചരിത്രം
കടുത്തുരുത്തിയുടെ സാംസ്കാരിക കേന്ദ്രമായ സെന്റ് മൈക്കിൾസ് എച്ച്.എസ്സ്.എസ്സ്.കടുത്തുരുത്തി കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിദ്യാലയമായി മേൽക്കുമേൽ പ്രശോഭിതയായിക്കൊണ്ടിരിക്കുന്നു.1920ൽ കടുത്തുരുത്തി സെൻറ് മേരീസ് വലിയ പള്ളിയോട് അനുബന്ധിച്ച് സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ചാക്കോ പള്ളിക്കുന്നേൽ അച്ചനായിരുന്നു സ്ഥാപക ഡയറക്ടർ.പ്രസിദ്ധ വിദ്യാഭ്യാസ പ്രവർത്തകനും കോട്ടയം രൂപതയുടെ മെത്രാനും ആയിത്തീർന്ന മാർ തോമസ് തറയിൽ തിരുമേനിയായിരുന്നു പ്രഥമ ഹെഡ്മാസ്ററർ. കടുത്തുരുത്തിയിലെ വിശാല മനസ്കരായ കാരണവൻമാരുടെ പരി ശ്രമഫലമായാണ് സ്കൂൾ പടുത്തുയർത്തിയത്. 1947സെൻറ് മൈക്കിൾസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.1970 ൽസ്കൂൾ സുവർണ്ണജൂബിലി ആഘോഷിച്ചു. 1998ൽ സെൻറ് മൈക്കിൾസ് ഹൈസ്കൂൾ ഹയർ സെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു. 2003ൽ സ്കൂളിൽ ഇംഗ്ലീഷ് മീഡിയം ക്ളാസ്സുകൾ ആരംഭിച്ചു. പുതുതായി സ്കൂൾ ഗ്രൗണ്ട്, സ്കൂൾ ലൈബ്രറി, സ്കൂൾ കെട്ടിടം എന്നിവ നിർമ്മിച്ചു.2019-2020 അധ്യയനവർഷം സ്കൂളിന്റെ ശതാബ്ദി വിപുലമായി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് സ്വന്തമായി കമ്പ്യുട്ടർ ലാബുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പഠനസൗകര്യത്തിനായി edusat multimedia lab പ്രവർത്തനസജ്ജമാണ്. ലൈബ്രറിയോടനുബന്ധിച്ച് റീഡിംഗ് റൂം നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണളും ഇംഗ്ളീഷ് ,മലയാളം പത്രമാസികകളും കുട്ടികൾ പ്രയോജനപ്പെടുത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
ശ്രീ.മാത്യു ഫിലിപ്പ്,ശ്രീമതി പിങ്കി ജോയി എന്നിവരുടെ നേതൃത്വത്തിൽ സ്ക്കൗട്ട് & ഗൈഡ്സിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു.
- എസ്.പി.സി.
ശ്രീ.ജിനോ തോമസ്,ശ്രീമതി ബിൻസിമോൾ ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ എസ്.പി.സി. യുടെ വ്യത്യസ്തമായ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടക്കുന്നു.
- ലിറ്റിൽ കൈറ്റ്സ് സിസ്റ്റർ ഷൈനി സൈമൺ ,ശ്രീ.റോഷൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനം മികച്ച രീതിയിൽ നടന്നു വരുന്നു.
- നല്ല പാഠം പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഫുട്ബോൾ ,തായ്ക്കോണ്ട തുടങ്ങിയ കായിക പരിശീലനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1949-50 | ശ്രീമതി മേരിക്കുട്ടി ചാക്കോ കുടിയത്തു കുഴിപ്പിൽ |
1950 - 56 | ശ്രീമതി ശോശാമ്മ ചെറിയാൻ |
1956-71 | റവ. സി. റോസ് ജോസഫ് |
1971-77 | റവ. സി. ആൽഫ്രിഡാ |
1977 - 1979 | റവ. സി.ആൻസി ജോസ് |
1978 – 1983 ,1985 -1987 | ,റവ. സി. മരിന |
1983 – 1985 | റവ. സി. ഹാരോൾഡ് |
1987 - 1994 | റവ. സി.ലിസ്യു |
1994 – 2000 | റവ. സി.ലയോണിലാ |
2006-2009 | കെ ജെ ത്രേസ്യാമ്മ |
2009-2012 | ജോസ് എം ഇടശ്ശേരി |
2012-2015 | K.C. Joseph |
2015-2018 | Sr. Sherly Kurian |
2018-2020 | R C VINCENT |
2020-2022 OCT.6 | Christin P C |
2022 Nov.1- | Suja Mary Thomas |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- Monce Joseph MLA
- Late Fr.Felix Kurichiaparambil CMI
(Founder of CIMR,Murinjapalam,TVM)
വഴികാട്ടി
ഏറ്റുമാനൂർ എറണാകുളം റോഡിൽ കടുത്തുരുത്തിയിൽ ഏറ്റുമാനൂരിൽ നിന്നും 12KM
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45022
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ