"പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 62: വരി 62:
}}  
}}  


1995 കേവലം 26 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 2500-ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.{{SSKSchool}}
1995 കേവലം 35 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 2500-ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1995 ൽ കേവലം 25 കുട്ടികളുമായി<ref>പ്രാദേശിക ചരിത്രം അഞ്ചാം പേജ്</ref> ആരംഭിച്ച ഈ വിദ്യലയം ഇന്നു 2000 ൽ അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു സ്ഥാപനമായി വളർന്നിരിക്കുന്നു.[[പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]
പിരായിരി പഞ്ചായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് 1995ൽ പുളിയപ്പറമ്പ് സ്കൂൾ രൂപീകൃതമാകുന്നത്. ആദ്യവർഷം 35 കുട്ടികൾ മാത്രം ഉണ്ടായിരുന്ന സ്കൂളിൽ പിന്നീട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി. വിദ്യാഭ്യാസം സമൂഹത്തിൻറെ എല്ലാവിധത്തിലുമുള്ള പുരോഗതിയും സാധ്യമാക്കും എന്നതിന് തെളിവാണ് പുളിയപ്പറമ്പ് സ്കൂളിലെ പ്രവർത്തനങ്ങൾ.[[പുളിയപ്പറമ്പ് .എച്ച്.എസ്സ്.എസ്സ്, കൊടുന്തിരപ്പുള്ളി/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

18:43, 1 നവംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പുളിയപ്പറമ്പ് എച്ച്.എസ്.എസ്. കൊടുന്തിരപ്പുള്ളി
വിലാസം
കൊടുന്തിരപ്പുള്ളി പി.ഒ.
,
678004
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 07 - 1995
വിവരങ്ങൾ
ഫോൺ04912508009
ഇമെയിൽpuliyaparambhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്21072 (സമേതം)
എച്ച് എസ് എസ് കോഡ്09053
യുഡൈസ് കോഡ്32060900506
വിക്കിഡാറ്റQ64689554
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല പാലക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപാലക്കാട്
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്പാലക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപിരായിരി പഞ്ചായത്ത്
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ585
പെൺകുട്ടികൾ516
ആകെ വിദ്യാർത്ഥികൾ1726
അദ്ധ്യാപകർ47
ഹയർസെക്കന്ററി
ആൺകുട്ടികൾ300
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസൗദ എ
വൈസ് പ്രിൻസിപ്പൽഎ സൗദ
പ്രധാന അദ്ധ്യാപകൻനിഷാദ് ടി.കെ
പി.ടി.എ. പ്രസിഡണ്ട്അൻവർ സാദിഖ്
എം.പി.ടി.എ. പ്രസിഡണ്ട്ഷെറീന ബഷീർ
അവസാനം തിരുത്തിയത്
01-11-202421072-phss
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1995 കേവലം 35 വിദ്യാർത്ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 2500-ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.

ചരിത്രം

പിരായിരി പഞ്ചായത്തിലെ കുട്ടികളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ പരിഹരിക്കുക എന്ന ലക്ഷ്യത്തെ മുൻനിർത്തിയാണ് 1995ൽ പുളിയപ്പറമ്പ് സ്കൂൾ രൂപീകൃതമാകുന്നത്. ആദ്യവർഷം 35 കുട്ടികൾ മാത്രം ഉണ്ടായിരുന്ന സ്കൂളിൽ പിന്നീട് ആയിരക്കണക്കിന് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി. വിദ്യാഭ്യാസം സമൂഹത്തിൻറെ എല്ലാവിധത്തിലുമുള്ള പുരോഗതിയും സാധ്യമാക്കും എന്നതിന് തെളിവാണ് പുളിയപ്പറമ്പ് സ്കൂളിലെ പ്രവർത്തനങ്ങൾ.കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.എൻട്രൻ‍സ് കോച്ചിംഗ് ക്ലാസ്സുകൾ നടക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്
  • ക്ലാസ് മാഗസിൻ.
  • സ്കൂൾ മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ദിസ്റ്റ്രിൿറ്റ് സലഫി എജുകെഷനൽ റ്റ്രരസ്റ്റ് പാലക്കാദ്

അധ്യാപകർ (എച്ച് എസ്)

അധ്യാപകർ

അധ്യാപകർ (എച്ച് എസ് എസ്)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

അവലംബം