|
|
| വരി 76: |
വരി 76: |
|
| |
|
|
| |
|
| *സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ചു. കുട്ടികൾ ഝാൻസി റാണി, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി, നെഹറു എന്നിവരുടെ വേഷം കെട്ടി റാലിയിൽ അണിചേർന്നു.
| |
| *ചിങ്ങം 1 ന് കർഷക ദിനത്തോടനുബന്ധിച്ച് കാബേജ് വെണ്ട, തക്കാളി, പച്ചമുളക് എന്നിവ കൃഷി ചെയ്തു.
| |
| *ഈ വർഷം പൂർവ്വ അധ്യാപകരെ ആദരിക്കുന്ന ചടങ്ങ് അധ്യാപകദിനത്തിൽ നടത്താൻ സാധിച്ചു.
| |
| *ഓണാഘോഷം നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സഹകരണത്തോടെ വിപുലമായ ഓണസ്സദ്യ, വിവിധ മത്സരങ്ങൾ എന്നിവ നടത്താൻ സാധിച്ചു.
| |
| *സ്കൂൾതല ശാസ്തമേള, സ്കൂൾ ഫുഡ് ഫെസ്റ്റിവൽ എനനിവ ഗംഭീരമായി നടത്തുകയും ചെയ്തു.
| |
| * | | * |
| *സ്കൂളിന് സ്വന്തമായൊരു ഫുട്ബോൾ ടീം രൂപീകരിക്കുകയും മത്സരത്തിൽ പങ്കെടുത്ത് മികച്ച പ്രകടനം നടത്താനും സാധിച്
| |
|
| |
| *ഏപ്റിൽ2 ന് നടക്കാൻ പോകുന്ന സ്കൂൾ വാർഷികദിനത്തിലേക്ക് വേണ്ട കലാപരിപാടി ഒരുക്കങ്ങൾ മികച്ച രീതിയിൽ നടന്നു വരുന്നു
| |
| * | | * |
| *.==മികവുകൾ== | | * |
| | | * |
| [[പ്രമാണം:47238prr.jpg|ലഘുചിത്രം|കണ്ണി=Special:FilePath/47238prr.jpg]]
| | *. |
| ==ദിനാചരണങ്ങൾ==പ്രവേശനോത്സവം
| |
| ചെണ്ടവാദ്യമേളങ്ങളോടെ നവാഗതരെ സ്വീകരിച്ചു. കളിപ്പാട്ടങ്ങൾ നൽകി അവരെ ഉല്ലാസ ഭരിതരാക്കി. പ്രശസ്ത നാടൻ പാട്ടുകാരനായ പ്രേമൻ ചേളന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു.അദ്ദേഹത്തിൻെറ നാടൻ പാട്ട് ഉത്സവത്തിന് അഴക് കൂട്ടി.
| |
| [[പ്രമാണം:47238pr.jpg|400px||left]] | | [[പ്രമാണം:47238pr.jpg|400px||left]] |
| *[[പ്രമാണം:47238.rjpg|ലഘുചിത്രം|അക്ഷരമരം നിർമ്മാണം|കണ്ണി=Special:FilePath/47238.rjpg]] | | *[[പ്രമാണം:47238.rjpg|ലഘുചിത്രം|അക്ഷരമരം നിർമ്മാണം|കണ്ണി=Special:FilePath/47238.rjpg]] |
| ജൂൺ 19 വായനാ വാരത്തോടനുബന്ധിച്ച് അക്ഷരമരം
| |
| ലോക പരിസ്ഥിതി ദിനംവിദ്യാർത്ഥികൾക്ക് വൃക്ഷത്തൈകൾ വിതരണം ചെയ്തു. സ്കൂൾ പരിസരം വൃത്തിയാക്കി.
| |
| [[പ്രമാണം:472389.jpg|ലഘുചിത്രം|പോസ്റ്റർ രചന]]
| |
| [[പ്രമാണം:47238m.jpg|ലഘുചിത്രം]][[പ്രമാണം:47238rrd.jpg|ലഘുചിത്രം]]
| |
| പ്രവേശനോത്സവം. ചെണ്ട വാദ്യമേളങ്ങളോടെ നവാഗതരെ സ്വാഗതം ചെയ്തു.കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ നല്കി. പ്രശസ്ത നാടൻ പാട്ടുകാരൻ പ്രേമൻ ചേളന്നൂർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ജയശ്രി ടീച്ചർ സ്വാഗതം പറഞ്ഞു.കുന്ദമംഗലം വിദ്യാഭ്യാസ സ്ററാൻറിംഗ് കമ്മറ്റി ചെയർമാൻ ഷമീന വെള്ളക്കാട്ടിൽ മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ആസിഫാറഷീദ് അധ്യക്ഷം വഹിച്ചു. പി ടി എ പ്രസിഡൻറ് ഷാജി പുൽക്കുന്നുമ്മൽ,കെ സി രാധാകൃഷ്ണൻ മാമിക്കോയ, അബുഹാജി എന്നിവർ ആശംസകളർപ്പിച്ചു.ഷരീഫ് സാർ നന്ദി പ്രകാശിപ്പിച്ചു.05.06.17 പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ വിതരണം, നടൽ, പോസ്റ്റർ രചന,ചുമർ പത്രം തയ്യാറാക്കൽ എന്നീ പരിപാടികൾ നടത്തി.
| |
|
| |
|
| |
| 19.06.17ന് വായനാവാരാഘോഷം ഉദ്ഘാടനം.ചടങ്ങിൽ ഇംഗ്ലീഷ് പത്രം PIONEER പുറത്തിറക്കി.ലൈബ്രറി വിപുലീകരണം ഉദ്ഘാടനം പി ടി എ പ്രസിഡൻറ് ഷാജി നിർവഹിച്ചു. മറ്റുമത്സരങ്ങൾ- ഉപന്യാസ രചന,ചിത്രരചനാമത്സരം,മുദ്രാഗീതം നിർമ്മാണം,പോസ്റ്റർ രചന,പ്ലക്കാർഡ്നിർമ്മാണം,പ്രസംഗം,ക്വിസ്,കഥാരചന
| |
|
| |
|
| |
| 22.06.17 ഇഫ്താർ വിരുന്ന് നടത്തി.ഇതോടൊപ്പം വിവിധ രാഷ്ട്രീയ സാംസാകാരിക വ്യക്തിത്വങ്ങൾ ചേരുന്ന സമ്മേളനവും നടന്നു. തുടർന്ന് വിഭവസമൃദ്ധമായ നോമ്പ് തുറയും നടന്നു.
| |
|
| |
|
| |
| 26.06.17 ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചന,ചുമർപത്രം എന്നിവ തയ്യാറാക്കി.
| |
|
| |
| 29.06.17ഡ്രൈഡേ ആചരിച്ചു.47238z.jpg
| |
| [[പ്രമാണം:47238z.jpg|ലഘുചിത്രം|ഡ്രൈഡേ ആചരണം|കണ്ണി=Special:FilePath/47238z.jpg]]
| |
|
| |
| [[പ്രമാണം:47238rd|ലഘുചിത്രം|reading card|കണ്ണി=Special:FilePath/47238rd]]
| |
|
| |
| ഇംഗ്ലീഷിൽ പിന്നോക്കം നിന്നവർക്ക് റീഡിംങ്ങ് കാർഡ്നൽകി.
| |
|
| |
| [[പ്രമാണം:47238.90.jpg|ലഘുചിത്രം|കണ്ണി=Special:FilePath/47238.90.jpg]] | | [[പ്രമാണം:47238.90.jpg|ലഘുചിത്രം|കണ്ണി=Special:FilePath/47238.90.jpg]] |
|
| |
|
| വരി 131: |
വരി 99: |
|
| |
|
|
| |
|
|
| |
| 47238r.jpg
| |
| [[പ്രമാണം:47238r.jpg|ലഘുചിത്രം|വായനാവാരം പോസ്റ്റർ രചന]]
| |
| [[പ്രമാണം:47238rd.jpg|ലഘുചിത്രം]]
| |
| ][[പ്രമാണം.j47238f.jpg ലഘുചിത്ര
| |
| [[പ്രമാണം:47238f,jpg|ലഘുചിത്രം|കണ്ണി=Special:FilePath/47238f,jpg]]
| |
| 47238.28jpg
| |
| [[പ്രമാണം:47238.28jpg|ലഘുചിത്രം|പ്രവേശനോത്സവം|കണ്ണി=Special:FilePath/47238.28jpg]]
| |
|
| |
| [[പ്രമാണം:47238njpg|ലഘുചിത്രം|കണ്ണി=Special:FilePath/47238njpg]]
| |
| 47238x..jpg
| |
| [[പ്രമാണം:47238x..jpg|ലഘുചിത്രം|ഇഫ്താർ പാർട്ടി]]
| |
| 47238s.jpg
| |
| [[പ്രമാണം:47238s.jpg|ലഘുചിത്രം|ചുമർ പത്രം സ്വാമി വിവേകാനന്ദൻ]]
| |
| 47238.2.jpg
| |
| [[പ്രമാണം:47238.2.jpg|ലഘുചിത്രം|പ്രവേശനോത്സവം]] | | [[പ്രമാണം:47238.2.jpg|ലഘുചിത്രം|പ്രവേശനോത്സവം]] |
|
| |
|
|
| |
|
|
| |
| *
| |
| *
| |
| *5-9-2016 ന് അധ്യാപക ദിനാഘോഷത്തിൽ പൂർവ്വ അധ്യാപകരായ സാമിമാസ്റ്റർ, പത്മാവതി ടീച്ചർ എന്നിവരെ ആദരിക്കുകയും കലാ മത്സരവും നടന്നു., .
| |
| *9-9-2016ന് ഓണാഘോഷ പരിപാടികൾ രാവിലെ ആരംഭിച്ചു. പൂക്കളമിടൽ, വിപുലമായ ഓണസ്സദ്യ, ഓണപ്പാട്ട് എന്നിവ നടന്നു. പഞ്ചായത്ത് മെന്പർമാരുടെയും നാട്ടുകാരുടെയും സാന്നിദ്ധ്യമുണ്ടായിരുന്നു.
| |
| *3-10-2016 ന് ഗാന്ധിജയന്തിയോടനുബന്ധിച്ച് പ്രത്യേക അസംബ്ലി, ഗാന്ധിജിയുടെ സന്ദേശങ്ങൾ പരിചയപ്പെടുത്തൽ, പരിസ്ഥിതി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളും പരിസരവും ശുചാകരണവാരത്തിൻറെ പ്രവർത്തനം ആരംഭിച്ചു.
| |
| [[പ്രമാണം:47238rr.jpg|400px||left]]
| |
| *4-10-2016 ന് സ്കൂൾതല ശാസ്ത്രമേള വിപുലമായ രീതിയിൽ നടത്തി.
| |
| *21-10-2016 ന് സ്കൂൾതല കായിക മത്സരം നടത്തി.
| |
| *27-10-2016 മുതൽ 28-10-2016 വരെ ആർ.ഇ.സി. സ്കൂളിൽ നടന്ന ഉപജില്ലാ ശാസ്ത്ര,ഗണിത,സാമൂഹ്യശാസ്ത്രമേളയിൽ പങ്കെടുത്തു
| |
| *1-1-2016 ന് കേരളപ്പിറവി ദിനത്തിൽ പ്രത്യേക അസംബ്ലി ചേരുകയും അസംബ്ലിയിൽ കേരളപ്പിറവി സന്ദേശം, പ്രതിജ്ഞ എന്നിവ എടുത്തു.
| |
| *3-11-2016 മുതൽ 5-11-2016 വരെ പയമ്പ്ര സ്കൂളിൽ നടന്ന ഉപജില്ലാ കായിക മത്സരത്തിൽ പങ്കെടുത്തു.
| |
| *.
| |
| *8-12-2016 ന് ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി ചേർന്നു.
| |
| *3-1-2017 ന് സ്കൂളിൽ ന്യൂ ഇയർ ആഘോഷം സംഘടിപ്പിച്ചു.
| |
| *15-1-2017 ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത്, മുഹമ്മദൻസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഫുട്ബോൾ മത്സരത്തിൽ എൽ.പി., യു.പി. വിഭാഗത്തിൽ പങ്കെടുത്തു.
| |
| *27-1-2017 ന് സ്കൂൾ സംരക്ഷണ യജ്ഞവുമായി ബന്ധപ്പെട്ട് പ്രത്യേക അസംബ്ലി പൂർവ്വ വിദ്യാർത്തകിളുടെയും നാട്ടുകാരുടെയും സ്കൂൾ സംര&ണ പ്രതിജ്ഞ എന്നിവ നടന്നു.
| |
| * പ്ളാനറ്റോറിയം ബേപ്പൂർ എന്നിവിടങ്ങളിലേക്ക് കുട്ടികളുമായി പഠനയാത്ര നടത്തി.
| |
|
| |
|
| ==അദ്ധ്യാപകർ== | | ==അദ്ധ്യാപകർ== |
| വരി 186: |
വരി 121: |
| 14.ഷീമ | | 14.ഷീമ |
|
| |
|
|
| |
|
| |
|
| |
|
| |
|
| |
| ===ഗണിത ക്ളബ്ANITHA
| |
|
| |
| ===ഹെൽത്ത് ക്ളബ്===47238.2.jpg
| |
|
| |
| [[പ്രമാണം:/home/pragash/Desktop/Parisaram.jpg|ലഘുചിത്രം|കുുട്ടികൾ നട്ട പച്ചക്കറി|കണ്ണി=Special:FilePath//home/pragash/Desktop/Parisaram.jpg]]
| |
| [[പ്രമാണം:/home/pragash/Desktop/parisaram.jpg|ലഘുചിത്രം|കുുട്ടികൾ നട്ട കാബേജ്|കണ്ണി=Special:FilePath//home/pragash/Desktop/parisaram.jpg]]
| |
| [[പ്രമാണം:/home/pragash/Desktop/krishi.jpg|ലഘുചിത്രം|അടുക്കളത്തേട്ടം|കണ്ണി=Special:FilePath//home/pragash/Desktop/krishi.jpg]]
| |
| ===ഹരിതപരിസ്ഥിതി ക്ളബ്===
| |
| ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖ്യത്തിൽ കുട്ടികൾ നട്ട പച്ചക്കറികൾ കായ്ചു
| |
| [[പ്രമാണം:/home/pragash/Desktop/cabage.jpg|ലഘുചിത്രം|നടുവിൽ|കാബേജ്|കണ്ണി=Special:FilePath//home/pragash/Desktop/cabage.jpg]] | | [[പ്രമാണം:/home/pragash/Desktop/cabage.jpg|ലഘുചിത്രം|നടുവിൽ|കാബേജ്|കണ്ണി=Special:FilePath//home/pragash/Desktop/cabage.jpg]] |
| [[പ്രമാണം:ഹരിത പരിസ്ഥിതിparisaramjpgthumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=Special:FilePath/ഹരിത_പരിസ്ഥിതിparisaramjpgthumb]] | | [[പ്രമാണം:ഹരിത പരിസ്ഥിതിparisaramjpgthumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു|കണ്ണി=Special:FilePath/ഹരിത_പരിസ്ഥിതിparisaramjpgthumb]] |
| [[പ്രമാണം:/home/pragash/Desktop/Haritha.jpg|ലഘുചിത്രം|നടുവിൽ|കാർഷിക ക്ളബ്ഭ്|കണ്ണി=Special:FilePath//home/pragash/Desktop/Haritha.jpg]] | | [[പ്രമാണം:/home/pragash/Desktop/Haritha.jpg|ലഘുചിത്രം|നടുവിൽ|കാർഷിക ക്ളബ്ഭ്|കണ്ണി=Special:FilePath//home/pragash/Desktop/Haritha.jpg]] |
|
| |
|
| ===ഹിന്ദി ക്ളബ്=അശ്വതി ==
| |
|
| |
| ====അറബി ക്ളബ്==നസീബ ==
| |
|
| |
| = '''ഉറുദു ക്ളബ്ബ്===. അഹമ്മദ് ശരീഫ്''' =
| |
|
| |
| ===സാമൂഹൃശാസ്ത്ര ക്ളബ്===
| |
| ===സംസ്കൃത ക്ളബ്=പ്രബിത==
| |
| {{Slippymap|lat=11.3274571|lon=75.8968732|width=800px|zoom=16|width=full|height=400|marker=yes}} | | {{Slippymap|lat=11.3274571|lon=75.8968732|width=800px|zoom=16|width=full|height=400|marker=yes}} |
| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതി | | |
| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി രാവിലെ തന്നെ സ്കൂൾ അസംബ്ലി ചേർന്നു.പദ്ധതിയുടെ വിശദീകരണം നടത്തി പ്രതിജ്ഞയെടുത്തു തുടർന്ന് 11 മണിക്ക് രക്ഷിതാക്കൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വിവിധ സാമൂഹ്യ സംഘടനാ പ്രതിനിധികൾ തുടങ്ങി 75 ഓളം ആളുകൾ കണ്ണികളായിരുന്നു.
| |
| വാർഡ് മെമ്പർ ആരിഫാ റഷീദ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
| |
| മലയാളത്തിളക്കം
| |
| മലയാളത്തിളക്കം സ്കൂളിൽ ആരംഭിച്ചു HM ഇൻ ചാർജ്ജ് ജയശ്റി ടീച്ചർ ഉൽഘാടനം ചെയ്തു ഗീതാഭായ് ടീച്ചർ ക്ലാസ് നയിച്ച
| |
| ��
| |
| /home/pragash/Desktop/47238.2.jpg
| |
| .
| |
| ജൂനിയർ റെഡ് ക്രോസ്2017\6 മുതൽ സ്കൂളിൽ ജൂനിയർ റെഡ്ക്രോസ് വിഭാഗം പ്രവർത്തിച്ചുവരുന്നു.(അംഗത്വ നമ്പർ 156/96-97). സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം, ദിനാചരണങ്ങൾ തുടങ്ങിയവയിൽ ജെ.ആർ.സി വിദ്യാർത്ഥികൾ ഡ്രിൽ അവതരിപ്പിക്കുന്നു. വർഷം തോറും നടത്തുന്ന ബേസിക് പരീക്ഷയിലും ഏകദിന ക്യാമ്പിലും കേഡറ്റുകൾ പങ്കെടുക്കുന്നു. ശൂചീകരണ പ്രവർത്തനങ്ങൾ, ആതുരാലയ സന്ദർശനം, യുദ്ധ വിരുദ്ധ ബോധവൽക്കരണം, ജുവനൈൽ ഹോം സന്ദർശനം, തുടങ്ങിയവയിലൂടെ സേവന മനോഭാവമുള്ള ഒരു തലമുറയെ സൃഷ്ടിക്കുന്നതിൽ സ്കൂൾ ജെ.ആർ.സി യൂണിറ്റ് സുപ്രധാനമായ പങ്കുവഹിക്കുന്ന�
| |
| | |
| �. | | �. |
|
| |
|
|
| |
| . സ്കൂൾ തലത്തിൽ ഇംഗ്ലീഷ് ഫെസ്റ്റ് നടന്ന
| |
|
| |
|
| <!--visbot verified-chils->--> | | <!--visbot verified-chils->--> |