"സിഎംഎസ് എൽപിഎസ് പാക്കിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
(name) |
||
വരി 37: | വരി 37: | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=36 | |ആൺകുട്ടികളുടെ എണ്ണം 1-10=36 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=25 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=61 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 51: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=Deepa Joseph | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=രെഞ്ചു വി ജോസഫ് | |പി.ടി.എ. പ്രസിഡണ്ട്=രെഞ്ചു വി ജോസഫ് |
13:56, 22 ഓഗസ്റ്റ് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സിഎംഎസ് എൽപിഎസ് പാക്കിൽ | |
---|---|
വിലാസം | |
പാക്കിൽ സി എം എസ് എൽ പി സ്‌കൂൾ പാക്കിൽ , പാക്കിൽ പി.ഒ. , 686012 , കോട്ടയം ജില്ല | |
സ്ഥാപിതം | 12 - 10 - 1880 |
വിവരങ്ങൾ | |
ഫോൺ | 0481 230366 |
ഇമെയിൽ | cmslps.pakkil@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33427 (സമേതം) |
യുഡൈസ് കോഡ് | 32100300604 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 34 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 61 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | Deepa Joseph |
പി.ടി.എ. പ്രസിഡണ്ട് | രെഞ്ചു വി ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | മായമോൾ സി എം |
അവസാനം തിരുത്തിയത് | |
22-08-2024 | 33427-hm |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ പാക്കിൽ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
ചരിത്രം
മധ്യകേരള മഹായിടവകയുടെ കീഴിലുള്ള പാക്കിൽ സി എം എസ് എൽ പി സ്കൂൾ 1880-ൽ പ്രദേശവാസികളുടെ സഹകരണത്താൽ മിഷനറിമാരാൽ സ്ഥാപിതമായതാണ്. പാക്കിൽ പ്രദേശത്തുനിന്നും അടുത്തുള്ള മറ്റ് സ്ഥലങ്ങളിൽ നിന്നും ധാരാളം കുട്ടികൾക്ക് അറിവ് പകർന്നു നൽകുവാൻ ഈ വിദ്യാലയം സാക്ഷിയായി. എൽകെജി മുതൽ നാലാം ക്ലാസ് വരെയുള്ള സ്കൂളിൽ ഇന്ന് നൂറോളം കുട്ടികൾ പഠിക്കുന്നു മികവാർന്ന പഠനപ്രവർത്തനങ്ങൾ, ഹൈടെക് ക്ലാസ് റൂമുകൾ, ബോധവൽക്കരണ ക്ലാസുകൾ,ഐസിടി ഉപയോഗിച്ചുള്ള പഠനപ്രവർത്തനങ്ങൾ,വിവിധ ക്ലബ് പ്രവർത്തനങ്ങൾ, L S S പരിശീലന ക്ലാസുകൾ,ലൈബ്രറി സൗകര്യം, കലാകായിക പരിശീലനങ്ങൾ, ദിനാചരണങ്ങൾ, പോഷകസമൃദ്ധമായ ഉച്ചഭക്ഷണം, ശുചിത്വവും ആരോഗ്യപരവുമായ സ്കൂൾ അന്തരീക്ഷം തുടങ്ങിയവയെല്ലാം ഈ സ്കൂളിന്റെ പ്രത്യേകതകളാണ്.കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
- പ്രീ പ്രൈമറി ക്ലാസുകൾ
- ഹൈ ടെക് ക്ലാസുകൾ
- ലൈബ്രറി
- ചുറ്റുമതിൽ
- ടോയ്‌ലറ്റ്
- കംപ്യൂട്ടർ ലാബ്
-
OFFICE & COMPUTER LAB
-
SCHOOL BUILDING
-
LKG CLASSROOM
-
UKG CLASS ROOM
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാലസഭ
- മോറൽക്ലാസുകൾ
- ബോധവത്കരണക്ലാസുകൾ
- പഠനയാത്ര
- ദ്വിദിനക്യാമ്പുകൽ
- ദിനാചരണങ്ങൾ
- പ്രതിഭാസംഗമം
- വിദ്യാരംഗം കലാ സാഹിത്യ വേദി
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്
- ഗണിത ക്ലബ്
- ആരോഗ്യ ക്ലബ്
- ഐ റ്റി ക്ലബ്
- ശസ്‌ത്ര ക്ലബ്
-
പൂന്തോട്ട നിർമാണം
സ്കൂൾ മാനേജ്‍മെന്റ്
സി എം എസ് കോർപ്പറേറ്റ് മാനേജ്‍മെന്റ്
കോർപ്പറേറ്റ് മാനേജർ : റവ . സുമോദ് .സി . ചെറിയാൻ
ലോക്കൽ മാനേജർ: റവ .വർക്കി തോമസ്
നേട്ടങ്ങൾ
- എൽ എസ് എസ് സ്കോളർഷിപ്പ്
- ബെസ്ററ് സ്‌കൂൾ അവാർഡ്
- അക്ഷരമുറ്റം ജില്ലാതല വിജയം
- കലാ കായികപ്രവൃത്തി പരിചയ മേഖലകളിൽ വിജയം
- പ്രതിഭാകേന്ദ്രം
-
എൽ എസ് എസ് വിജയി .ജെ .ജയശങ്കർ
-
അഭിനവ് എ .അക്ഷരമുറ്റം ക്വീസ് മത്സര വിജയി
-
അക്ഷരമുറ്റം ക്വീസ് മത്സര വിജയി. അൽഫോൻസാ സേറ സേവ്യർ
സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ
- സി എ മേരി 1993-1998
- പി ബി കുരുവിള 1998-2010
- സൂസൻ ചാണ്ടി 2010-2017
- തോമസ് മാത്യു 2017-2018
- ജോജി എലിസബേത് ജെയിംസ് 2018-2019
- ജിജി ജോൺ 2019-
വഴികാട്ടി
- നാട്ടകം വില്ലജ് ഓഫീസിൽ നിന്നും അര കിലോമീറ്റർ
- പാക്കിൽ കവലയ്‌ക്കും പവർ ജങ്ക്ഷനും ഇടയിൽ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33427
- 1880ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ