ഉള്ളടക്കത്തിലേക്ക് പോവുക

സിഎംഎസ് എൽപിഎസ് പാക്കിൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
gardening

ശിശുകേന്ദ്രീകൃതമായപഠനപ്രവർത്തനങ്ങൾ ആണ് കൂടുതൽ പ്രാധാന്യം നൽകുന്നത് .പഠനത്തോടൊപ്പം പഠ്യേതര പ്രവർത്തങ്ങൾക്കും ഊന്നൽ നൽകുന്നു .എല്ലാ ദിനാചരണങ്ങളും ഭംഗിയായി പ്രാധാന്യം നഷ്ടപ്പെടാതെ ആചരിക്കുന്നു .സർഗാത്മ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തങ്ങൾ നടത്തുന്നുന്ന .ഐസിടി സാധ്യത പരമാവധി പ്രയോജനപ്പെടുത്തുന്നു .മലയാളത്തിളക്കം ,ഗണിതകേളികൾ, ഹലോ ഇംഗ്ലീഷ് ,കുട്ടിപ്പതിപ്പുകൾ, ഇംഗ്ലീഷ്‌ ഫെസ്റ് ,പഠനയാത്ര, വിനോദയാത്ര ,പ്രതിഭകളെ ആദരിക്കൽ ,ജൈവ പരിപാലനം, വിവിധ മത്സരങ്ങൾ , കരാട്ടെ പരിശീലനം ,കായിക പരിശീലനം, സംഗീത നൃത്ത പരിശീലനം, കൗൺസിലിംഗ് ക്ലാസുകൾ, സമഗ്ര ഉച്ചഭക്ഷണ പരിപാടി ,അംഗനവാടി സന്ദർശനങ്ങൾ ,ഹെൽത് നഴ്‌സിന്റെ സേവനം ,പ്ലാസ്റ്റിക് വിമുക്‌ത സ്കൂൾ ,സാമൂഹിക പ്രവർത്തകരുടെ പങ്കാളിത്തം തുടങ്ങിയ പ്രവർത്തനങ്ങളാൽ മികവുറ്റതാണ് ഈ വിദ്യാലയം