എം എസ് സി എൽ പി എസ് പൊന്നുമംഗലം (മൂലരൂപം കാണുക)
20:34, 4 ഓഗസ്റ്റ് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2024→ചരിത്രം
(ചെ.) (→ചരിത്രം) |
(ചെ.) (→ചരിത്രം) |
||
വരി 63: | വരി 63: | ||
പി.എസ് പൊന്നുമംഗലം.കേരളവിദ്യാഭ്യസ മേഖലയിലെ എൽ.പി വിഭാഗത്തിൽ ഏറ്റവും മാതൃകാ പരമായ വിദ്യാലയമാണ്.എക്കാലത്തും വിദ്യയുടെ മണിനാദം മുഴങ്ങട്ടെ.... | പി.എസ് പൊന്നുമംഗലം.കേരളവിദ്യാഭ്യസ മേഖലയിലെ എൽ.പി വിഭാഗത്തിൽ ഏറ്റവും മാതൃകാ പരമായ വിദ്യാലയമാണ്.എക്കാലത്തും വിദ്യയുടെ മണിനാദം മുഴങ്ങട്ടെ.... | ||
== ചരിത്രം == | == ചരിത്രം == | ||
1925 -ൽ (കൊല്ലവർഷം 1100-ാം മാണ്ട് ) പൊന്നുമംഗലം എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പൊന്നുമംഗലത്ത് തെരിവിളവീട്ടിൽ ശ്രീ.കെ.പി താണുപിളളയായിരുന്നു മാനേജർ .തേരിവിള സ്കൂൾ എന്നാണ് ആദ്യക്കാലത്ത് അറിയപ്പെട്ടിരുന്ന്. ആദ്യവർഷം ഒരു താല്കാലിക ഷെഡ്ഡിൽ ഒന്നാംക്ലാസ്സ് ആരംഭിച്ചു .നേമം സ്വദേശിയായ ശ്രീ.നാണുപിളളയായരുന്നു. പ്രഥമഅദ്ധ്യാപക൯ .അടുത്തവർഷം രണ്ടാംക്ലാസ്സും,അതിനടുത്തവർഷം മൂന്നോം ക്ലാസ്സും ആരംഭിച്ചു.1934ൽ ആണ് നാലാംക്ലാസ്സ് അനുവദിച്ചത്.ശ്രീൂ.ശങ്കരപിളള,ശ്രീ.പി.താണുപിളള എന്നിവരായിരുന്നു ആദ്യകാലഅധ്യാപകർ. ഇവരുടെയും തുടർന്നുളള വരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചുവരുന്നു. [[എം എസ് സി എൽ പി എസ് പൊന്നുമംഗലം/ചരിത്രം|കൂടുതൽ വായനയ്ക്ക്]]<nowiki/>ചരിത്രതാളുകളിലേയ്ക്ക് കാൽവയ്പ്പ് 2025 ലേയ്ക്കുള്ള പ്രവർത്തനങ്ങൾക്കായുള്ള ആരംഭം 2024 | 1925 -ൽ (കൊല്ലവർഷം 1100-ാം മാണ്ട് ) പൊന്നുമംഗലം എൽ.പി സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പൊന്നുമംഗലത്ത് തെരിവിളവീട്ടിൽ ശ്രീ.കെ.പി താണുപിളളയായിരുന്നു മാനേജർ .തേരിവിള സ്കൂൾ എന്നാണ് ആദ്യക്കാലത്ത് അറിയപ്പെട്ടിരുന്ന്. ആദ്യവർഷം ഒരു താല്കാലിക ഷെഡ്ഡിൽ ഒന്നാംക്ലാസ്സ് ആരംഭിച്ചു .നേമം സ്വദേശിയായ ശ്രീ.നാണുപിളളയായരുന്നു. പ്രഥമഅദ്ധ്യാപക൯ .അടുത്തവർഷം രണ്ടാംക്ലാസ്സും,അതിനടുത്തവർഷം മൂന്നോം ക്ലാസ്സും ആരംഭിച്ചു.1934ൽ ആണ് നാലാംക്ലാസ്സ് അനുവദിച്ചത്.ശ്രീൂ.ശങ്കരപിളള,ശ്രീ.പി.താണുപിളള എന്നിവരായിരുന്നു ആദ്യകാലഅധ്യാപകർ. ഇവരുടെയും തുടർന്നുളള വരുടെയും ശിക്ഷണത്തിൽ ഈ സ്കൂളിൽ പഠിച്ച ധാരാളം പേർ ഇന്ന് വിവിധ മേഖലകളിൽ ശോഭിച്ചുവരുന്നു. [[എം എസ് സി എൽ പി എസ് പൊന്നുമംഗലം/ചരിത്രം|കൂടുതൽ വായനയ്ക്ക്]]<nowiki/>ചരിത്രതാളുകളിലേയ്ക്ക് കാൽവയ്പ്പ് 2025 ലേയ്ക്കുള്ള പ്രവർത്തനങ്ങൾക്കായുള്ള ആരംഭം 2024 -ൽ തുടക്കം കുറിച്ചു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* '''സ്ഥിരമായ കെട്ടിടം .''' | * '''സ്ഥിരമായ കെട്ടിടം .''' |