എം എസ് സി എൽ പി എസ് പൊന്നുമംഗലം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

വീടൊരു വിദ്യാലയമായി മാത്രംനിലന്ന സാചര്യം മാറി കുരുന്നുകൾ ആഹ്ളാതപൂർവ്വം സ്ക്കളിലെത്തി .കോവിഡ് കവർന്ന പ൦നം വലുതാണ്.2021 നവംബർ 1 തിരികെ വിദ്യാലയത്തിലെത്തി. 2023-2024 അധ്യായനവർഷം ജൂൺ 1 വ്യാഴാഴ്ച തുടക്കം കുറിച്ചു.നവാഗതർക്ക് വർണാഭമായചിത്രശലഭങ്ങളും മധുരവും നല്കി വരവേറ്റുു.പൊന്നുമംഗലം വാർഡ് കൗൺസിലർഎം .ആർ.ഗോപ൯ അവറുകൾ എല്ലാ പ്രിയവിദ്യാർഥികൾക്കും ആശംസകൾ നല്കി.നവാഗതർക്കായി മെഴുകുതിരിയുടെ പ്രകാശം കത്തിച്ച് സന്തോഷപൂർവ്വം വരവേറ്റു........