"എൻ. എം. എൽ. പി. എസ്. മന്ദമരുതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
38520nmlps (സംവാദം | സംഭാവനകൾ) (ചെ.) (Hm ബിനു c വറുഗീസ്) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
38520nmlps (സംവാദം | സംഭാവനകൾ) (ആഷ്‌ലി ഷിബു) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 99: | വരി 99: | ||
പ്രധാനാധ്യാപിക - ശ്രീമതി.ബിനു സി വറുഗീസ് | പ്രധാനാധ്യാപിക - ശ്രീമതി.ബിനു സി വറുഗീസ് | ||
ശ്രീമതി.ബെറ്റ്സി. ആർ .സാമുവേൽ | ശ്രീമതി.ബെറ്റ്സി. ആർ .സാമുവേൽ | ||
ശ്രീമതി. പ്രീജ. പി. കുമാർ | |||
കുമാരി. | |||
ജ. പി. കുമാർ | |||
കുമാരി. ആഷ്‌ലി ഷിബു | കുമാരി. ആഷ്‌ലി ഷിബു |
10:56, 30 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൻ. എം. എൽ. പി. എസ്. മന്ദമരുതി | |
---|---|
വിലാസം | |
ചേത്തയ്ക്കൽ ചേത്തയ്ക്കൽ പി.ഒ. , 689677 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഇമെയിൽ | nmlpsmannamaruthy@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38520 (സമേതം) |
യുഡൈസ് കോഡ് | 32120800518 |
വിക്കിഡാറ്റ | Q87598425 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | റാന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | റാന്നി |
ബ്ലോക്ക് പഞ്ചായത്ത് | റാന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 19 |
ആകെ വിദ്യാർത്ഥികൾ | 47 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ആലീസ് എം കുഞ്ഞുകുഞ്ഞ് |
പി.ടി.എ. പ്രസിഡണ്ട് | സോമകുമാർ എസ്സ് |
എം.പി.ടി.എ. പ്രസിഡണ്ട് | രതി എം ജി |
അവസാനം തിരുത്തിയത് | |
30-07-2024 | 38520nmlps |
പത്തനംതിട്ട ജില്ലയുടെ നാലു താലൂക്കുകളിൽ മലയോര റാണിയായ റാന്നിയിലെ പഴവങ്ങാടി പഞ്ചായത്തിൽ രണ്ടാം വാർഡിലാണ് എൻ.എം.എൽ.പി. സ്കൂൾ മന്ദമരുതി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് .
ചരിത്രം
എൻ.എം. എൽ. പി. സ്കൂൾ, മന്ദമരുതി അഥവാ പൊടിപ്പാറ സ്കൂൾ
സ്ഥാനംകൊണ്ട് കേരളത്തിന്റെ മൂന്നാമത് ജില്ലയാണ് പത്തനംതിട്ട.
ജില്ലയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ശബരിമലയിലൂടെ ഓരതമൊട്ടാകെ ഈ നാട് പരിചിതമാണ്. പ്രവാസികളാലും വിദ്യാഭ്യാസ, ആതുര സ്ഥാപനങ്ങളിലൂടെയും ജില്ലയുടെ ശ്രയസ് കടൽകടന്നും അഭിമാനാനം കൈവരിച്ചിട്ടുണ്ട്. ജില്ലയുടെ നാലു താലൂക്കുകളിൽ മലയോര റാണിയാണ് റാന്നി. ഗ്രാമീണ സൗന്ദര്യ നിറവിൽ ശാന്തമായ ഒഴുകി നാടിനെ പച്ചപ്പിലും ഫലഭൂയിഷ്ടതയിലും അണിയിച്ചൊരുക്കുന്ന പമ്പയും കൈവഴികളും അവിസ്മരണീയ ആനന്ദാനുഭൂതി പകരും. പഴവങ്ങാടി പഞ്ചായത്തിലെ രണ്ടാം വാർഡാണ് ചേത്തയ്ക്കൽ. കർഷകരുടെയും കാർഷിക വിളകളുടെയും ചങ്ങാത്തം കൊണ്ട് നാടുതന്നെ സമൃദ്ധിയുടെയും സ്നേഹക്കൂട്ടായ്മയുടെയും ഒരു കേന്ദ്രമാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളും ആതുരാലയങ്ങളും മികച്ച റോഡുകളും വൈദ്യു തിയും മറ്റു ആധുനിക സംവിധാനങ്ങളും ഒന്നും പേരിനുപോലും നാടിന് ഇല്ലാതിരുന്ന ഒരു കാലം ചേത്തയ്ക്കലിനു പറയുവാനുണ്ട്.
നാടിന്റെ സർവ്വതോന്മുഖമായ പുരോഗതിക്ക് വിദ്യാഭ്യാസത്തിന്റെ പങ്ക് മനസിലാക്കിയ ക്രിസ്ത്യൻ മിഷനറിമാരിൽ ഗണനീയനായിരുന്നു ഇംഗ്ലണ്ടിൽ നിന്നും കുമ്പനാട്ട് താമസമാക്കിയ എഡ്വേർഡ് ഹണ്ടർ നോയൽ എന്ന നോയൽ സായ്പ്പ്. ബ്രദറൺ നവീകരണ വിശ്വാസസമൂഹത്തിന്റെ നേതൃനിരയെ പരിപുഷ്ടമാക്കിയ അദ്ദേഹം മധ്യതിരുവിതാംകൂറിൽ സ്ഥാപിച്ചത് 24 വിദ്യാലയങ്ങളാണ്. പള്ളിയോ ടൊപ്പം കൂടങ്ങൾ സ്ഥാപിച്ച് പള്ളിക്കൂടമാക്കിയ ദാർശനികൻ. 1917 ൽ നമ്മുടെ നാടിനും അദ്ദേഹം നൽകിയ സ്നേഹസമ്മാനമാണ് ചേത്തൽ നോയൽ സ്കൂൾ.
ഈ ലോവർ പ്രൈമറി വിദ്യാലയത്തിലൂടെ കഴിഞ്ഞ 104 വർഷങ്ങളായി ആയിരക്കണക്കിന് കുരുന്നുകൾക്ക് അറിവിന്റെ വെള്ളിവെളിച്ചം പകർന്നു കൊടുക്കാൻ കഴിഞ്ഞിട്ടുണ്ട്. ജാതി, മത ചിന്തകൾക്കും സാമ്പത്തിക ഉച്ചനീചത്വങ്ങൾക്കും സവർണ്ണ അവർണ്ണ ചിന്തകൾക്കും ഈ അക്ഷരമുറ്റത്ത് സ്ഥാനമില്ല.
പ്രഗത്ഭരും സമർപ്പിതരുമായ അദ്ധ്യാപകർ ഈ സ്ഥാപനത്തിന്റെ സമ്പത്താണ്. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നു. എസ്.എസ്.എ., എസ്. എം.സി, പി.റ്റി.എ, എം.പി.റ്റി.എ അദ്ധ്യാപകർ, ജനപ്രതിനിധികൾ തുടങ്ങി എല്ലാവരു ടെയും സഹകരണത്തോടെയാണ് വിദ്യാലയ പ്രവർത്തനങ്ങൾ.
ആയിരത്തി എണ്ണൂറോളം ആളുകൾ നിവസിക്കുന്ന ഇടമാണ് ചേത്തൽ, പുന ലൂർ- മൂവാറ്റുപുഴ സംസ്ഥാന ഹൈവേ വിദ്യാലയത്തിന് സമീപത്തുകൂടി കടന്നു പോകുന്നു. മുക്കം - അത്തിക്കയം റോഡും മൂന്നു സമീപ പഞ്ചായത്തുകളെ ബന്ധി പ്പിക്കുന്ന റാന്നി കൂത്താട്ടുകുളം റോഡും വിദ്യാലയത്തോട് ചേർന്നു കിടക്കുന്നു. 1917 ൽ മിഷനറിയുടെ സ്വപ്നസാക്ഷാത്ക്കാരമായി ചേത്തയ്ക്കൽ ഉൾഗ്രാമത്തിൽ ഈ വിദ്യാലയം ആരംഭിക്കുമ്പോൾ സമീപ പ്രദേശങ്ങളിലെങ്ങും ഒരു സ്കൂൾ ആരംഭിച്ചിരുന്നില്ല. പ്രാരംഭം ഒരു ഓലഷെഡിലായിരുന്നു. കാലപ്പഴക്കത്തിൽ കെട്ടിടം പണിത് പഠനക്ലാസുകൾ അവിടെയായി. ആദ്യകാലത്ത് എല്ലാ ക്ലാസുകളും 2 ഡിവിഷനുകൾ വീതം ഉണ്ടായിരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മികവുകൾ
മുൻസാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
അധ്യാപകർ
പ്രധാനാധ്യാപിക - ശ്രീമതി.ബിനു സി വറുഗീസ്
ശ്രീമതി.ബെറ്റ്സി. ആർ .സാമുവേൽ
ശ്രീമതി. പ്രീജ. പി. കുമാർ
കുമാരി.
ജ. പി. കുമാർ
കുമാരി. ആഷ്‌ലി ഷിബു
ശ്രീമതി. ഷൈനി സന്തോഷ്
ക്ളബുകൾ
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
റാന്നി - എരുമേലി റോഡിൽ (4 Km) മന്ദമരുതി ജംങ്ഷനിൽ നിന്നും വലത്തോട്ട് ചേത്തയ്ക്കൽ റോഡിൽ 1 km സഞ്ചരിച്ചാൽ NMLP സ്കൂളിൽ എത്തിച്ചേരാം.
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 38520
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ