"ഗവ. എൽ.പി.എസ്. പരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
വരി 159: വരി 159:
|----
|----
*
*
{{#multimaps:9.3783038,76.5647262|zoom=10}}
{{Slippymap|lat=9.3783038|lon=76.5647262|zoom=16|width=full|height=400|marker=yes}}
|}
|}
|}
|}

21:39, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ. എൽ.പി.എസ്. പരുമല
വിലാസം
പരുമല

പരുമല പി.ഒ.
,
689626
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1915
വിവരങ്ങൾ
ഇമെയിൽparumalaglps@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്37210 (സമേതം)
യുഡൈസ് കോഡ്32120900123
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ23
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ40
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഹുസൈൻ ചാവടി എ
പി.ടി.എ. പ്രസിഡണ്ട്ജുനു ആർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി രാജീവ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'==ചരിത്രം== പമ്പാ നദിയാൽ ചുറ്റപ്പെട്ട പരുമല ഗ്രാമത്തിന് ഐശ്വര്യമായി തലയുയർത്തി നിൽക്കുന്ന ഏക സർക്കാർ വിദ്യാലയമാണ് ഗവ.എൽ.പി.എസ്.പരുമല.സാമ്പത്തീകമായി ഏറെ പിന്നോക്കം നിൽക്കുന്ന മത്സ്യത്തൊഴിലാളികളുടെയും കർഷകരുടെയും നാടായിരുന്നു പരുമല.വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി നാടിൻ്റെ ഉന്നമനത്തിനായി പ്രവർത്തിച്ച വ്യക്തികളുടെ ശ്രമഫലമായി 1915 ജൂൺ 1 -ാം തിയതി സ്കൂൾ ആരംഭിച്ചു.ആദ്യകാലത്ത് ഒരു സ്വകാര്യ വിദ്യാലയമായിരുന്നു.പിന്നീട് സർക്കാർ ഏറ്റെടുക്കുകയും പരുമല ഗവ.എൽ.പി.സ്കൂൾ എന്ന് നാമകരണം ചെയ്യുകയും ചെയ്തു.‍‍‍‍[[കൂടുതൽ ചരിത്രവിശേഷങ്ങൾ]]

സമൂഹത്തിലെ സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിന്ന ജനവിഭാഗങ്ങളെ മുൻനിരയിലെത്തിക്കുന്നതിന് ഈ വിദ്യാലയം ഹേതുവായി.കടപ്ര പഞ്ചായത്തിലെ ഏഴാം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ഈ സ്കൂൾ ഇരിക്കുന്ന സ്ഥലം 75 സെൻ്റോളം വരും.ആദ്യ കാലത്ത് ചാണകം മെഴുകിയ തറയും ഓല മേഞ്ഞ കെട്ടിടവും ആയിരുന്നു.പിന്നെ അത് 24.60മീറ്റർ നീളവും 6.15 മീറ്റർ വീതിയുമുളള കെട്ടിടമാക്കി പണിതു.1930 ൽ 18.46 മീറ്റർ നീളവും 5.53 മീറ്റർ വീതിയുമുളള മറ്റൊരു കെട്ടിടവും പണിതു.2004 ൽ കമ്പ്യൂട്ടർ റൂം പണിതു.പരുമല പ്രദേശത്തെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.100 വർഷങ്ങൾ പിന്നിട്ട് നിൽക്കുമ്പോഴും അഭിമാനത്തോടെ എടുത്തു കാണിക്കാവുന്ന ഒട്ടേറെ പ്രതിഭകളെ വാർത്തെടുക്കാൻ കഴിഞ്ഞിട്ടുണ്ട്.


ഭൗതികസൗകര്യങ്ങൾ

ഭൗതീകസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ ഏറെ മുന്നിലാണ് പരുമല ഗവ.എൽ.പി.സ്കൂൾ.

  • സീലിംഗ് ചെയ്ത് ആകർഷകമാക്കിയ ക്ളാസ്റൂമുകൾ
  • നവീന മാതൃകയിലുളള ഇരിപ്പിടങ്ങൾ
  • എല്ലാ ക്ളാസിലും ലൈബ്രറി ഷെൽഫുകൾ
  • വാഷ്ബേസിനുകൾ ഉൾപ്പെടുത്തിയ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വെറെ ടോയ് ലറ്റുകൾ
  • ഇൻ്റർലോക്ക് ചെയ്ത മുറ്റം
  • മഴ നനയാതിരിക്കാനായി ഷീറ്റ് മേഞ്ഞ നടപ്പാതകൾ
  • ആധുനീക സൗകര്യങ്ങളോട് കൂടിയ അടുക്കള
  • വിശാലമായ കളിസ്ഥലം
  • ചുറ്റുമതിൽ
  • എല്ലാ ക്ളാസ്റൂമിലും ശുദ്ധമായ കുടിവെളളസൗകര്യം.

മികവുകൾ

പത്രവാർത്തകളിലൂടെ

=

- കുട്ടികളുടെ മികവുറ്റ പ്രവർത്തനങ്ങൾ മാദ്ധ്യമങ്ങളിലൂടെ സമൂഹത്തിലേക്കെത്തിക്കുന്നു. /home/kite/Desktop/school photo/index.1

പ്രമാണം:/home/kite/Desktop/school/index 1

- എല്ലാ കുട്ടികൾക്കും ഭാഷ അനായാസം കൈകാര്യം ചെയ്യാനുളള കഴിവ് . - ഉപജില്ലാ കലോത്സവങ്ങളിൽ കുുട്ടികളുടെ മികവാ‍ർന്ന പ്രകടനം - ബോധവത്ക്കരണ ക്ളാസുകളിലൂടെയും എക്സിബിഷനിലൂടെയും ശുചിത്വബോധം ഉറപ്പിക്കുന്നു.

മുൻസാരഥികൾ

  • സി.വി.രമണിക്കുട്ടി.
  • ആർ.ലളിതാംബിക.
  • കുമാരി.എലിസബത്ത്.
  • പി.എ.അബ്ദുൽകരീം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

    • പരുമലയുടെ വികസനനായകൻ എന്നറിയപ്പെടുന്ന ശ്രീ.അപ്പുക്കുട്ടൻ ആദിശാർ.
    • ലോ കോളേജ് പ്രൊഫസർ ഡോ.എ.സുഹൃത്ത്കുമാർ.
    • പ്രശസ്ത ശില്പിയും ശബരിമല കൊടിമരത്തിന് ചുക്കാൻ പിടിച്ച ശ്രീ.അനന്തനാചാരി.

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, റിപ്പബ്ലിക് ദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

  • പ്രീത.എഫ് .
  • സിന്ധു.ജി .
  • വികാസ്.ആർ .

പാഠ്യേതര പ്രവർത്തനങ്ങൾ

കൈയ്യെഴുത്ത് മാസിക
  • ഗണിത മാഗസിൻ - ഗണിതകൗതുകം എന്ന പേരിൽ ഗണിത മാഗസിൻ തയ്യാറാക്കിയിട്ടുണ്ട്.
  • പതിപ്പുകൾ (കഥ,കവിത,കൃഷി,ഓണം,...) - ദിനാചരണങ്ങളുടെയും , ക്ലാസ്സ്തല പ്രവർത്തനങ്ങളുടെയും നിരവധി പതിപ്പുകൾ തയ്യാറാക്കിയിട്ടുണ്ട്.
  • പ്രവൃത്തിപരിചയം - പ്രവർത്തിപരിചയ ശില്പശാല നടത്തിയിട്ടുണ്ട്.
  • ബാലസഭ
  • ഹെൽത്ത് ക്ലബ്ബ്
  • ഇക്കോ ക്ലബ്ബ് - സ്കൂളിൽ നല്ലൊരു പൂന്തോട്ടം ഉണ്ട്. ജൈവപച്ചക്കറികൃഷിയും ചെയ്യുന്നുണ്ട്.
  • പഠന യാത്ര



ക്ലബുകൾ

  • വിദ്യാരംഗം കലാസാഹിത്യവേദി
  • ജ്യോതിശാസ്ത്ര ക്ലബ്ബ്
  • സ്മാർട്ട് എനർജി ക്ലബ്
  • സ്പൈസ് ഇംഗ്ലീഷ് ക്ലബ്
  • സയൻസ് ക്ലബ്‌
  • ഹെൽത്ത് ക്ലബ്‌
  • ഗണിത ക്ലബ്‌
  • സാമൂഹ്യ ശാസ്ത്ര ക്ലബ്
  • ഹിന്ദി ക്ലബ്
poster

/home/kite/Desktop/school/0o0.jpeg==സ്കൂൾ ഫോട്ടോകൾ== /home/kite/Desktop/index.jpeg

സ്കൂൾ ഫോട്ടോകൾ

/home/kite/Desktop/school/0o0.jpeg /home/kite/Desktop/index.jpeg /home/kite/Desktop/school/8.jpeg /home/kite/Desktop/school/kjh.jpeg /home/kite/Desktop/school/mmm.jpeg /home/kite/Desktop/school/s55.jpeg /home/kite/Desktop/school/school10.jpeg /home/kite/Desktop/school/school.5.jpeg /home/kite/Desktop/school/school.8.jpeg /home/kite/Desktop/school/gch /home/kite/Desktop/school/index.jpeg

വഴികാട്ടി

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._പരുമല&oldid=2535650" എന്ന താളിൽനിന്ന് ശേഖരിച്ചത്