ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
24,072
തിരുത്തലുകൾ
No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 62: | വരി 62: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<br />{{ | <br />{{Slippymap|lat= 11.153136400851071|lon= 75.89626563721293 |zoom=16|width=800|height=400|marker=yes}} | ||
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന കോഴിപ്പുറത്ത് പുതിയ വിദ്യാഭ്യാസ സ്ഥാപനം വരണമെന്ന നിരന്തര ആവശ്യം ഉയർന്നിരുന്നു. നാലാം ക്ലാസ്സ് കഴിഞ്ഞാൽ പള്ളിക്കൽ ബസാറിലോ യൂണിവേഴ്സിറ്റിയിലോ പോകണം.യൂ.പി തലത്തിൽ പഠിക്കാൻ പെൺകുട്ടികളെ ദൂരങ്ങളിലേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്ത് ഒരു യൂ.പി സ്കൂൾ സ്ഥാപിക്കണമെന്ന ആവശ്യമുണ്ടായത്. അങ്ങനെ കെ.പി.എസ് കുഞ്ഞാവ തങ്ങൾ അന്നത്തെ കൊണ്ടോട്ടി എം.എൽ.എ ആയിരുന്ന [http://www.niyamasabha.org/codes/members/m623.htm പി. സീതിഹാജിയുമായി] ഈ കാര്യം പങ്കുവെച്ചു. അങ്ങനെ വളരെ പെട്ടന്നു തന്നെ സ്കൂളിന് അപേക്ഷ നൽകുകയും ചെയ്തു. സീതിഹാജിയോടൊത്ത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്നു [https://en.wikipedia.org/wiki/C._H._Mohammed_Koya സി എച്ച് മുഹമ്മദ് കോയ] സാഹിബിനെയും കെ.പി.എസ് കുഞ്ഞാവ തങ്ങൾ പോയി കണ്ടു. | വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന കോഴിപ്പുറത്ത് പുതിയ വിദ്യാഭ്യാസ സ്ഥാപനം വരണമെന്ന നിരന്തര ആവശ്യം ഉയർന്നിരുന്നു. നാലാം ക്ലാസ്സ് കഴിഞ്ഞാൽ പള്ളിക്കൽ ബസാറിലോ യൂണിവേഴ്സിറ്റിയിലോ പോകണം.യൂ.പി തലത്തിൽ പഠിക്കാൻ പെൺകുട്ടികളെ ദൂരങ്ങളിലേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കൾ മടിച്ചിരുന്നു. അങ്ങനെയാണ് ഈ പ്രദേശത്ത് ഒരു യൂ.പി സ്കൂൾ സ്ഥാപിക്കണമെന്ന ആവശ്യമുണ്ടായത്. അങ്ങനെ കെ.പി.എസ് കുഞ്ഞാവ തങ്ങൾ അന്നത്തെ കൊണ്ടോട്ടി എം.എൽ.എ ആയിരുന്ന [http://www.niyamasabha.org/codes/members/m623.htm പി. സീതിഹാജിയുമായി] ഈ കാര്യം പങ്കുവെച്ചു. അങ്ങനെ വളരെ പെട്ടന്നു തന്നെ സ്കൂളിന് അപേക്ഷ നൽകുകയും ചെയ്തു. സീതിഹാജിയോടൊത്ത് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്നു [https://en.wikipedia.org/wiki/C._H._Mohammed_Koya സി എച്ച് മുഹമ്മദ് കോയ] സാഹിബിനെയും കെ.പി.എസ് കുഞ്ഞാവ തങ്ങൾ പോയി കണ്ടു. | ||
തിരുത്തലുകൾ