"സെന്റ് മേരീസ് എൽപിഎസ് വടവാതൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.) (Bot Update Map Code!) |
||
വരി 94: | വരി 94: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ. ( ഹരിതസമൃദ്ധി,ഹെൽത്തുക്ലബ്, സയൻസ് ക്ലബ്ബ്, ഗണിതലാബ്) | * ക്ലബ്ബ് പ്രവർത്തനങ്ങൾ. ( ഹരിതസമൃദ്ധി,ഹെൽത്തുക്ലബ്, സയൻസ് ക്ലബ്ബ്, ഗണിതലാബ്) | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=9.614223|lon=76.562503 |zoom=16|width=800|height=400|marker=yes}} |
20:08, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എൽപിഎസ് വടവാതൂർ | |
---|---|
വിലാസം | |
വടവാതൂർ വടവാതൂർ പി.ഒ. , 686010 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1917 |
വിവരങ്ങൾ | |
ഇമെയിൽ | stmarysvadavathoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33434 (സമേതം) |
യുഡൈസ് കോഡ് | 32100600606 |
വിക്കിഡാറ്റ | Q87660748 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | പള്ളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 51 |
അദ്ധ്യാപകർ | Permanent 1, Dailywage 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സെബാസ്റ്റ്യൻ എൻ. എഫ് . |
പി.ടി.എ. പ്രസിഡണ്ട് | ബിൻസി ടിന്റു |
എം.പി.ടി.എ. പ്രസിഡണ്ട് | സരിത അനൂപ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വടവാതൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് എൽപിഎസ് വടവാതൂർ
ചരിത്രം
വിജയപുരം പഞ്ചായത്തിൽ വിജയപുരം വില്ലേജിൽ വടവാതൂർ കരയിൽ ,ഞാറയ്ക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ 104 വർഷത്തിന് മുമ്പ് ആരംഭിച്ചതാണ് ,സെൻറ് മേരീസ് എൽ.പി . സ്കൂൾ
1892 -ൽ ഇവിടെ മിഷൻ പ്രവർത്തനം നടത്തിയിരുന്ന മലയാളിയും മഞ്ഞുമ്മേൽ പ്രൊവിൻസിലെ കർമ്മലീത്ത തുണ സഹോദരനുമായ റോക്കി ,സ്പാനിഷ് മിഷനറി വൈദികരായ ബർണാദ് ഓ .സി .ഡി .എന്നിവർ ചേർന്നു പള്ളിക്കും പള്ളിക്കൂടത്തിനുംവേണ്ടി സ്ഥലം വാങ്ങി .ആദ്യം ഒരു ചെറിയ ചാപ്പലും പിന്നീട് സ്കൂളും പണിതു .
.
ഭൗതികസൗകര്യങ്ങൾ
കളിസ്ഥലം, ചുറ്റുമതിലോട് കൂടിയ സ്കൂൾ, എച്.എം.റൂം, ടോയ്ലറ്റ് -ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം, കുടിവെള്ള സൗകര്യം, വൈദുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം -കളി ഉപകരണങ്ങൾ, നവീകരിച്ച അടുക്കള, ഊണുമുറി, ലൈബ്രറി പുസ്തകങ്ങൾ, ലാബ്, മെച്ചപ്പെട്ട ICT സൗകര്യങ്ങൾ, കായികക്ഷേമതപ്രവർത്തനം, പച്ചക്കറിത്തോട്ടം,
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ. ( ഹരിതസമൃദ്ധി,ഹെൽത്തുക്ലബ്, സയൻസ് ക്ലബ്ബ്, ഗണിതലാബ്)
വഴികാട്ടി
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 33434
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ