സെന്റ് മേരീസ് എൽപിഎസ് വടവാതൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽപിഎസ് വടവാതൂർ
വിലാസം
വടവാതൂർ

വടവാതൂർ പി.ഒ.
,
686010
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1917
വിവരങ്ങൾ
ഇമെയിൽstmarysvadavathoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്33434 (സമേതം)
യുഡൈസ് കോഡ്32100600606
വിക്കിഡാറ്റQ87660748
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ26
പെൺകുട്ടികൾ25
ആകെ വിദ്യാർത്ഥികൾ51
അദ്ധ്യാപകർPermanent 1, Dailywage 3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസെബാസ്റ്റ്യൻ എൻ. എഫ് .
പി.ടി.എ. പ്രസിഡണ്ട്ബിൻസി ടിന്റു
എം.പി.ടി.എ. പ്രസിഡണ്ട്സരിത അനൂപ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ വടവാതൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  സെന്റ് മേരീസ് എൽപിഎസ് വടവാതൂർ

ചരിത്രം

വിജയപുരം പഞ്ചായത്തിൽ വിജയപുരം വില്ലേജിൽ വടവാതൂർ കരയിൽ ,ഞാറയ്ക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ 104 വർഷത്തിന് മുമ്പ് ആരംഭിച്ചതാണ് ,സെൻറ് മേരീസ് എൽ.പി . സ്കൂൾ

1892 -ൽ ഇവിടെ മിഷൻ പ്രവർത്തനം നടത്തിയിരുന്ന മലയാളിയും മഞ്ഞുമ്മേൽ പ്രൊവിൻസിലെ കർമ്മലീത്ത തുണ സഹോദരനുമായ റോക്കി ,സ്പാനിഷ് മിഷനറി വൈദികരായ ബർണാദ് ഓ .സി .ഡി .എന്നിവർ ചേർന്നു പള്ളിക്കും പള്ളിക്കൂടത്തിനുംവേണ്ടി സ്ഥലം വാങ്ങി .ആദ്യം ഒരു ചെറിയ ചാപ്പലും പിന്നീട് സ്കൂളും പണിതു .

.

ഭൗതികസൗകര്യങ്ങൾ

കളിസ്ഥലം, ചുറ്റുമതിലോട് കൂടിയ സ്കൂൾ, എച്.എം.റൂം, ടോയ്ലറ്റ് -ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രേത്യേകം, കുടിവെള്ള സൗകര്യം, വൈദുതീകരിച്ച ക്ലാസ് മുറികൾ, കളിസ്ഥലം -കളി ഉപകരണങ്ങൾ, നവീകരിച്ച അടുക്കള, ഊണുമുറി, ലൈബ്രറി പുസ്തകങ്ങൾ, ലാബ്, മെച്ചപ്പെട്ട ICT സൗകര്യങ്ങൾ, കായികക്ഷേമതപ്രവർത്തനം, പച്ചക്കറിത്തോട്ടം,

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ( ഹരിതസമൃദ്ധി,ഹെൽത്തുക്ലബ്, സയൻസ് ക്ലബ്ബ്, ഗണിതലാബ്)

വഴികാട്ടി

Map