"ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ/ലിറ്റിൽകൈറ്റ്സ്/2022-25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 18: | വരി 18: | ||
== മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും == | == മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും == | ||
പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ ലിറ്റിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഇസ്ര അഷറഫ്,ഫാത്തിമ ദിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും, വൃത്തിയുളള ആഹാര ശീലത്തിന്റെ ഗുണങ്ങളും ക്ലാസിൽ വിശദീകരിച്ചു.രോഗങ്ങൾ ഉണ്ടാകുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ കാണണമെന്നും, നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അധ്യാപകരായ രജീഷ്, മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു. | [https://www.onefivenine.com/india/villages/Malappuram/Kuttippuram/Perassannur#google_vignette പേരശ്ശന്നൂർ] ഗവൺമെൻറ് ഹൈസ്കൂളിലെ ലിറ്റിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഇസ്ര അഷറഫ്,ഫാത്തിമ ദിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും, വൃത്തിയുളള ആഹാര ശീലത്തിന്റെ ഗുണങ്ങളും ക്ലാസിൽ വിശദീകരിച്ചു.രോഗങ്ങൾ ഉണ്ടാകുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ കാണണമെന്നും, നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അധ്യാപകരായ രജീഷ്, മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു. | ||
വീഡിയോ കാണുന്നതിനായി [https://youtu.be/u3mfnjySboo?feature=shared ഇവിടെ] ക്ലിക്ക് ചെയ്യുക | വീഡിയോ കാണുന്നതിനായി [https://youtu.be/u3mfnjySboo?feature=shared ഇവിടെ] ക്ലിക്ക് ചെയ്യുക |
16:31, 24 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
-ലിറ്റിൽകൈറ്റ്സ് | |
---|---|
അവസാനം തിരുത്തിയത് | |
24-07-2024 | 19042 |
മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും
പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ ലിറ്റിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഇസ്ര അഷറഫ്,ഫാത്തിമ ദിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും, വൃത്തിയുളള ആഹാര ശീലത്തിന്റെ ഗുണങ്ങളും ക്ലാസിൽ വിശദീകരിച്ചു.രോഗങ്ങൾ ഉണ്ടാകുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ കാണണമെന്നും, നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അധ്യാപകരായ രജീഷ്, മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു.
വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
തീരുമാനിക്കുക.ആസ്വദിക്കൂ, ആരംഭിക്കൂ! നിങ്ങളുടെ സമ്മാനം വെളിപ്പെടുത്തുന്നതിനായി ലോകം കാത്തിരിക്കുന്നു! മേരി ക്യൂറി
ജൂലൈ 4 മേരി ക്യൂറി ചരമ ദിനവുമായി ബന്ധപ്പെട്ട് ജി.എച്ച്.എസ്.എസ്. പേരശ്ശന്നൂർ സ്കൂളിലെ ലിറ്റിൽ യൂണിറ്റ് സെമിനാർ അവതരിപ്പിച്ചു. മേരി ക്യൂറിയുടെ ജീവചരിത്രം വളരെ ലളിതമായി അവതരിപ്പിച്ചത് കുട്ടികൾക്ക് ഏറെ ആസ്വാദ്യകരമായിരുന്നു. പത്താം ക്ലാസിലെ അലീഷാ ഫാത്തിമ നയിച്ച സെമിനാറിൽ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ പങ്കെടുത്തു