Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 15: |
വരി 15: |
| |ഗ്രേഡ്= | | |ഗ്രേഡ്= |
| }} | | }} |
|
| |
| == മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും ==
| |
| [[പ്രമാണം:19042-monsoon diseases.jpg|നടുവിൽ|ലഘുചിത്രം|മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും ]]
| |
| പേരശ്ശന്നൂർ ഗവൺമെൻറ് ഹൈസ്കൂളിലെ ലിറ്റിൽസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഇസ്ര അഷറഫ്,ഫാത്തിമ ദിയ എന്നിവർ ക്ലാസിന് നേതൃത്വം നൽകി. മഴക്കാല രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ പരിസര ശുചിത്വത്തിന്റെ പ്രാധാന്യവും, വൃത്തിയുളള ആഹാര ശീലത്തിന്റെ ഗുണങ്ങളും ക്ലാസിൽ വിശദീകരിച്ചു.രോഗങ്ങൾ ഉണ്ടാകുമ്പോൾ സ്വയം ചികിത്സ ഒഴിവാക്കി കൃത്യസമയത്ത് ഡോക്ടറെ കാണണമെന്നും, നിർദ്ദേശിച്ച മരുന്നുകൾ കൃത്യമായി കഴിക്കണമെന്നും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. അധ്യാപകരായ രജീഷ്, മുരളീകൃഷ്ണൻ എന്നിവർ ആശംസകൾ പറഞ്ഞു
| |
16:19, 24 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
-ലിറ്റിൽകൈറ്റ്സ് |
---|
|
24-07-2024 | 19042 |
---|