"സെന്റ് ജോസഫ്സ് ഇ. എം. എച്ച്. എസ്. തൃക്കാക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 63: | വരി 63: | ||
}}ആമുഖം | }}ആമുഖം | ||
വരാപ്പുഴ അതിരൂപതയുടെ അഭിവന്ദ്യപിതാവായിരുന്ന ജോസഫ് അട്ടിപ്പേറ്റി, തൃക്കാക്കരയിൽ അനുവദിച്ച് തന്ന സ്ഥലത്താണ് സെന്റ് ജോസഫ് എച്ച്. എസ്സ്. സ്ഥിതിചെയ്യുന്നത്. കൊച്ചിൻ യൂണി വേഴ്‌സിറ്റിയോട് ചേർന്നാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. മൂന്നര മുതൽ 17 വയസ്സുവരെ പ്രയമുള്ള എല്ലാ കുട്ടികളുടേയും കഴിവുകൾ വികസിപ്പിയ്ക്കുവാനുള്ള അവസരം ഇവിടെ ലഭ്യമാണ്. 1963 ജനുവരി തരക്കല്ലിട്ട ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഗ്രുതഗതിയിൽ മുന്നോട്ട് പോവുകയും ഹൈസ്‌കൂൾ എന്ന സ്വപ്നം സാക്ഷാത്കൃതമാവുകയും ചെയ്തു. ആദ്യമായി 1967 ൽ എസ്.എസ്.എൽ.സി പൊതു പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കി. അന്നത്തെ വിജയം 100% ആയിരുന്നു. അന്നു മുതൽ ഇന്നിവരെ ഇ വിജയം ഞങ്ങൾ നിലനിർത്തിപ്പോരുന്നു. 2002ൽ 2002ൽ സയൻസ് ഗ്രൂപ്പിൽ തുടങ്ങിയ +2 വിന്, കൊനേഴ്‌സിനും, കമ്പ്യൂട്ടർ മാത്‌സിനും ആനുമതി ലഭിയ്ക്കുകയുണ്ടായി. അങ്ങനെ ഈ സ്ഥാപനം സെൻര് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്ക്ന്ററി സ്‌കൂൾ എന്ന പേരിൽ അിറയപ്പെടുന്നു. 58 വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ 20 മാനേജർ 9 HM / പ്രിൻസിപ്പാൾ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു. നിലവിൽ 1235 വിദ്യാർത്ഥികളും 41 അദ്ധ്യപകരും 11 അനദ്ധ്യപകുരും ഉണ്ട്. പ്ഠ്യവിഷങ്ങൾക്കൊപ്പം പാഠ്യേതരവിഷങ്ങൾക്കും തുല്യപ്രധാന്യം നൽകികൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഈ സ്ഥാപനത്തിനുള്ളത്.{{SSKSchool}} | വരാപ്പുഴ അതിരൂപതയുടെ അഭിവന്ദ്യപിതാവായിരുന്ന '''ജോസഫ് അട്ടിപ്പേറ്റി''', തൃക്കാക്കരയിൽ അനുവദിച്ച് തന്ന സ്ഥലത്താണ് സെന്റ് ജോസഫ് എച്ച്. എസ്സ്. സ്ഥിതിചെയ്യുന്നത്. കൊച്ചിൻ യൂണി വേഴ്‌സിറ്റിയോട് ചേർന്നാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. മൂന്നര മുതൽ 17 വയസ്സുവരെ പ്രയമുള്ള എല്ലാ കുട്ടികളുടേയും കഴിവുകൾ വികസിപ്പിയ്ക്കുവാനുള്ള അവസരം ഇവിടെ ലഭ്യമാണ്. 1963 ജനുവരി തരക്കല്ലിട്ട ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഗ്രുതഗതിയിൽ മുന്നോട്ട് പോവുകയും ഹൈസ്‌കൂൾ എന്ന സ്വപ്നം സാക്ഷാത്കൃതമാവുകയും ചെയ്തു. ആദ്യമായി 1967 ൽ എസ്.എസ്.എൽ.സി പൊതു പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കി. അന്നത്തെ വിജയം 100% ആയിരുന്നു. അന്നു മുതൽ ഇന്നിവരെ ഇ വിജയം ഞങ്ങൾ നിലനിർത്തിപ്പോരുന്നു. 2002ൽ 2002ൽ സയൻസ് ഗ്രൂപ്പിൽ തുടങ്ങിയ +2 വിന്, കൊനേഴ്‌സിനും, കമ്പ്യൂട്ടർ മാത്‌സിനും ആനുമതി ലഭിയ്ക്കുകയുണ്ടായി. അങ്ങനെ ഈ സ്ഥാപനം സെൻര് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്ക്ന്ററി സ്‌കൂൾ എന്ന പേരിൽ അിറയപ്പെടുന്നു. 58 വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ 20 മാനേജർ 9 HM / പ്രിൻസിപ്പാൾ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു. നിലവിൽ 1235 വിദ്യാർത്ഥികളും 41 അദ്ധ്യപകരും 11 അനദ്ധ്യപകുരും ഉണ്ട്. പ്ഠ്യവിഷങ്ങൾക്കൊപ്പം പാഠ്യേതരവിഷങ്ങൾക്കും തുല്യപ്രധാന്യം നൽകികൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഈ സ്ഥാപനത്തിനുള്ളത്.{{SSKSchool}} | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == |
20:37, 2 ജൂലൈ 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കളമശ്ശേരി സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ്
സെന്റ് ജോസഫ്സ് ഇ. എം. എച്ച്. എസ്. തൃക്കാക്കര | |
---|---|
വിലാസം | |
തൃക്കാക്കര കുസാറ്റ് പി.ഒ. , 682022 , എറണാകുളം ജില്ല | |
സ്ഥാപിതം | 1963 |
വിവരങ്ങൾ | |
ഫോൺ | 0484 2540389 |
ഇമെയിൽ | josephites14@gmail.com |
വെബ്‍സൈറ്റ് | stjosephemhss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25022 (സമേതം) |
എച്ച് എസ് എസ് കോഡ് | 07101 |
യുഡൈസ് കോഡ് | 32080104313 |
വിക്കിഡാറ്റ | Q99486152 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | കണയന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഇടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി കളമശ്ശേരി |
വാർഡ് | 21 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 666 |
പെൺകുട്ടികൾ | 571 |
അദ്ധ്യാപകർ | 41 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 149 |
പെൺകുട്ടികൾ | 97 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അന്നമ്മ ജോസ് (സി. അരുൾ ജ്യോതി ) |
പ്രധാന അദ്ധ്യാപകൻ | അന്നമ്മ ജോസ് (സി. അരുൾ ജ്യോതി ) |
പി.ടി.എ. പ്രസിഡണ്ട് | ഡോ. ബിജു എൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഇല്ല |
അവസാനം തിരുത്തിയത് | |
02-07-2024 | Stjoseph2022 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
വരാപ്പുഴ അതിരൂപതയുടെ അഭിവന്ദ്യപിതാവായിരുന്ന ജോസഫ് അട്ടിപ്പേറ്റി, തൃക്കാക്കരയിൽ അനുവദിച്ച് തന്ന സ്ഥലത്താണ് സെന്റ് ജോസഫ് എച്ച്. എസ്സ്. സ്ഥിതിചെയ്യുന്നത്. കൊച്ചിൻ യൂണി വേഴ്‌സിറ്റിയോട് ചേർന്നാണ് ഈ സ്ഥാപനം നിലകൊള്ളുന്നത്. മൂന്നര മുതൽ 17 വയസ്സുവരെ പ്രയമുള്ള എല്ലാ കുട്ടികളുടേയും കഴിവുകൾ വികസിപ്പിയ്ക്കുവാനുള്ള അവസരം ഇവിടെ ലഭ്യമാണ്. 1963 ജനുവരി തരക്കല്ലിട്ട ഈ സ്ഥാപനത്തിന്റെ പ്രവർത്തനം ഗ്രുതഗതിയിൽ മുന്നോട്ട് പോവുകയും ഹൈസ്‌കൂൾ എന്ന സ്വപ്നം സാക്ഷാത്കൃതമാവുകയും ചെയ്തു. ആദ്യമായി 1967 ൽ എസ്.എസ്.എൽ.സി പൊതു പരീക്ഷക്ക് കുട്ടികളെ സജ്ജരാക്കി. അന്നത്തെ വിജയം 100% ആയിരുന്നു. അന്നു മുതൽ ഇന്നിവരെ ഇ വിജയം ഞങ്ങൾ നിലനിർത്തിപ്പോരുന്നു. 2002ൽ 2002ൽ സയൻസ് ഗ്രൂപ്പിൽ തുടങ്ങിയ +2 വിന്, കൊനേഴ്‌സിനും, കമ്പ്യൂട്ടർ മാത്‌സിനും ആനുമതി ലഭിയ്ക്കുകയുണ്ടായി. അങ്ങനെ ഈ സ്ഥാപനം സെൻര് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്ക്ന്ററി സ്‌കൂൾ എന്ന പേരിൽ അിറയപ്പെടുന്നു. 58 വർഷത്തെ പാരമ്പര്യം പരിശോധിച്ചാൽ 20 മാനേജർ 9 HM / പ്രിൻസിപ്പാൾ തുടങ്ങിയവർ ഈ വിദ്യാലയത്തിന്റെ സാരഥ്യം വഹിച്ചു. നിലവിൽ 1235 വിദ്യാർത്ഥികളും 41 അദ്ധ്യപകരും 11 അനദ്ധ്യപകുരും ഉണ്ട്. പ്ഠ്യവിഷങ്ങൾക്കൊപ്പം പാഠ്യേതരവിഷങ്ങൾക്കും തുല്യപ്രധാന്യം നൽകികൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഈ സ്ഥാപനത്തിനുള്ളത്.
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്മാർട്ട് ക്ലാസ്
ഓഡിറ്റോറിയം
നേട്ടങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
വിവിധ പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ ക്ലബ്ബൂകള്
- സയൻസ് ക്ലബ്ബ്
- സോഷ്യല് ക്ലബ്ബ്
- മാത്‍സ് ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്
- നേച്ചർ ക്ലബ്ബ്
- ഒയ്സ് ക്ക ക്ലബ്ബ്
ഡാന്സ്
ബാന്ഢ്
കരാട്ട
ഫോട്ടോ ഗാലറി
- ഹയ്യര് സെക്കന്ഡറി വിഭാഗം
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
- ഒയ്സ് ക്ക ഗാര്ഡന്
- ഹെര്ബല് ഗാര്ഡന്
- ബാസ്ക്കറ്റ് ബോള് ടൂര്ണമെന്റ്
- ക്രിസ്തുമസ് സെലിബ്രേ ഷന്
- രണ്ടാമത്തെ ഇനം
- മൂന്നാമത്തെ ഇനം
യാത്രാസൗകര്യം
<googlemap version="0.9" lat="10.048209" lon="76.328405" zoom="18"> 10.047474, 76.328502, St.Joseph's E.M.H.S.S, Thrikkakara
</googlemap>
മേൽവിലാസം
സെന്റ്.ജോസഫ്സ്.എച്ച്.എസ്.തൃക്കാകര
കൊച്ചിന് യൂണിവേഴ്സിറ്റി പി. ഒ.
മുൻ പ്രധാന അദ്ധ്യാപികമാര്
സി. ബിയാട്രീസ്
സി. ബര്ണാഢ്
സി. ലൂസിന
സി. പോളറ്റ്
സി. സെ്റ്റല്ല
സി. അന്റോണി
സി.മെർളി ട്രീസാ
സി.അരുൾ ജ്യോതി
വഴികാട്ടി
{{#multimaps: 10.046884, 76.32806 | width=800px| zoom=18}}
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 25022
- 1963ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ