"സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43434 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 67: വരി 67:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

== ചരിത്രം ==
== '''ചരിത്രം''' ==

വരി 74: വരി 74:

സ്കൂൾ 09/06/1976 ൽ സ്ഥാപിച്ചു. [[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/ചരിത്രം|കൂടുതൽ വായിക്കുക .......]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
കഴക്കൂട്ടം വടക്കുഭാഗത്ത് 50 Cent സ്ഥലത്ത്  സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നു. ചുറ്റുമതിലോടുകൂടിയ ഈ കെട്ടിടവും പരിസരപ്രദേശങ്ങളും പലവിധ വൃക്ഷലതാദികൾ കൊണ്ട്  പ്രകൃതിരമണീയം ആയിട്ടുള്ളതാണ്. ശുദ്ധജലത്തിന് വേണ്ടി കുഴൽകിണർ, വൃത്തിയുള്ള പാചകപ്പുര, മനോഹരമായ ചിത്രങ്ങളോട് കൂടിയുള്ള സ്കൂൾകെട്ടിടം, പൈപ്പിന് ചുറ്റും കൈകഴുകേണ്ട വിധം ഓർമ്മിപ്പിക്കുന്ന ചിത്രങ്ങൾ, ജൈവവൈവിധ്യ പാർക്ക്  അതിനു മിഴിവേകുന്ന കുളം, പച്ചക്കറിത്തോട്ടം തുടങ്ങിയവ ഈ സ്കൂളിനെ ആകർഷകമാക്കുന്നത് പ്രധാനപങ്കുവഹിക്കുന്നു. ആൺകുട്ടികൾക്കും [[സെന്റ്.ആന്റണീസ്.എൽ.പി.എസ്.വടക്കുംഭാഗം/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക ......]]

വരി 111: വരി 111:
To make students aware of importance of English. To create English reading and speaking environment in campus. To provide platform to students for the development of Communication Skills. To enhance students' English knowledge.

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==
തിരുവനന്തപുരം ജില്ലാ കോർപ്പറേഷന് കീഴിലാണ്,  വ്യക്തിഗതമായ പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

കഴക്കൂട്ടം വടക്കുഭാഗത്ത് ഒരു എൽ പി സ്കൂൾ തുടങ്ങാൻ സന്നദ്ധരായ വരിൽനിന്ന് സർക്കാർ അപേക്ഷ ക്ഷണിച്ചു .ശ്രീമതി മേരി ജോസഫൈ൯ ഗോമസ് അപേക്ഷ നൽകുകയും ഗവൺമെൻറ് അപേക്ഷ സ്വീകരിച്ച് സ്കൂൾ തുടങ്ങാൻ അനുവാദം നൽകുകയും ചെയ്തു .സ്കൂൾ 09-06-1976ൽ സ്ഥാപിച്ചു  

== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''
{| class="wikitable"
{| class="wikitable"
|+
|+
വരി 146: വരി 147:
|മനോജ് കുമാർ .G
|മനോജ് കുമാർ .G
|1-05-2015
|1-05-2015
|}
== മുൻ സാരഥികൾ ==
{| class="wikitable"
|+
!ക്രമ നമ്പർ
!പേര്
|-
|1.
|എസ് കരുണാകരൻ നായർ
|-
|2.
|ലത്തീഫാ ബീവി
|-
|3.
|ജയശ്രീ
|-
|4.
|അനീസ.K
|-
|5.
|നജുമ.M.A
|}
|}

== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
മു൯ മേയറും ഇപ്പോഴത്തെ വട്ടിയൂർക്കാവ് എംഎൽഎയുമായ V.k.പ്രശാന്ത് ,കൗൺസിലർമാരായ ശ്രീരേഖ എൽ എസ് കവിത തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർഥികൾ ആയിട്ടുണ്ട്.

== '''അംഗീകാരങ്ങൾ''' ==

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
വരി 234: വരി 215:
{{#multimaps:  8.57712,76.86427| zoom=18 }}

== അവലംബം ==
== '''പുറംകണ്ണികൾ''' ==