"ഗവ യു പി എസ് വി വി ദായിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 67: വരി 67:
== ചരിത്രം ==
== ചരിത്രം ==


തിരുവനന്തപുരം ജില്ലയിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാർ‍ഡിൽ വലിയവേങ്കാട് ഗ്രാമത്തിൽ 1908ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. വിതുര വിവേകദായിനി എന്നാണ് സ്കൂളിന്റെ പൂർണ്ണനാമം. തിരുവിതാംകൂർ ജഡ്ജിയായിരുന്ന ഗാന്ധിയൻ ചങ്ങനാശ്ശേരി പരമേശ്ശ്വര പിള്ളയായിരുന്നു സ്ഥാപകൻ. അദ്ദേഹത്തിന്റെ പുരയിടത്തിൽ ഓലക്കെട്ടിടത്തിൽ കുടിപ്പള്ളിക്കൂടമായാണ് സ്കൂളിന്റെ തുടക്കം. സംസ്കൃത പണ്ഡിതനായിരുന്ന പരമേശ്വരക്കൈമളായിരുന്നു പ്രഥമാധ്യാപകൻ.  1922-ൽ പള്ളിക്കൂടം സർക്കാർ ഏറ്റെടുത്തു. 1961-ൽ യു.പി. സ്കൂളായി ഉയർത്തി. 1998- പ്രീ-പ്രൈമറി വിഭാഗം ആരംഭിച്ചു.
തിരുവനന്തപുരം ജില്ലയിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാർ‍ഡിൽ വലിയവേങ്കാട് ഗ്രാമത്തിൽ 1908ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. [[ഗവ യു പി എസ് വി വി ദായിനി/ചരിത്രം|കൂടുതൽ അറിയാം...]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര  ലാബ്, ഗണിത  ശാസ്ത്ര  ലാബ്, ലൈബ്രറി, കുട്ടികളുടെ പാർക്ക്
കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര  ലാബ്, ഗണിത  ശാസ്ത്ര  ലാബ്, ലൈബ്രറി, കുട്ടികളുടെ പാർക്ക്
1,123

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2461104" എന്ന താളിൽനിന്ന് ശേഖരിച്ചത്