ഗവ യു പി എസ് വി വി ദായിനി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിൽ വലിയവേങ്കാട് ഗ്രാമത്തിൽ 1908ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.
ഗവ യു പി എസ് വി വി ദായിനി | |
---|---|
വിലാസം | |
വി വി ദായിനി ഗവ: യു പി എസ്സ് , മേമല പി.ഒ. , 695551 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 05 - 06 - 1908 |
വിവരങ്ങൾ | |
ഫോൺ | 04722 859441 |
ഇമെയിൽ | hmvvdayini@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42652 (സമേതം) |
യുഡൈസ് കോഡ് | 32140800209 |
വിക്കിഡാറ്റ | Q64036833 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | പാലോട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൊളിക്കോട് പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 21 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഉദയ.പി.ആർ |
പി.ടി.എ. പ്രസിഡണ്ട് | ബിജുകുമാർ K |
എം.പി.ടി.എ. പ്രസിഡണ്ട് | ആതിര. എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ തോട്ടുമുക്ക് വാർഡിൽ വലിയവേങ്കാട് ഗ്രാമത്തിൽ 1908ലാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. കൂടുതൽ അറിയാം...
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ ലാബ് , ശാസ്ത്ര ലാബ്, ഗണിത ശാസ്ത്ര ലാബ്, ലൈബ്രറി, കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
തൊളിക്കോട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം.ഉദയ പി.ആർ-ന്റെ നേതൃത്വത്തിൽ സുശക്തമായ പി.ടി.എ.
മുൻ സാരഥികൾ
ക്രമ.
നം. |
പേര് |
---|---|
1 | പരമേശ്വരക്കൈമൾ |
2 | ജയചന്ദ്രൻ നായർ. ജെ |
3 | അജിത കുമാരി |
4 | അംബിക. സി.ഒ |
5 | സ്നേഹലത |
6 | ജയകുമാരി |
7 | അനിത കുമാരി |
8 | ഷീല |
9 | റജി ജോൺ |
10 | ബിന്ദുമോൾ. കെ.ജി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ.
നം. |
പേര് | മേഖല |
---|---|---|
1 | ഡോ. ജി. രാമചന്ദ്രൻ | ഗാന്ധിഗ്രാം റൂറൽ സർവ്വകലാശാലയുടെ സ്ഥാപകൻ, ആദ്യ വൈസ് ചാൻസലർ |
2 | ഡോ.പി. സോമൻ | കേരള യൂണിവേഴ്സിറ്റി മലയാളം വിഭാഗം മുൻമേധാവി |
മികവുകൾ
- ചരട് പിന്നിക്കളി
- കോലാട്ടം
- വിവേകവാണി എഫ്.എം
- അന്യഭാഷാ പദ നിഘണ്ടു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം-നെടുമങ്ങാട്-ചുള്ളിമാനൂർ-തോട്ടുമുക്ക്-വലിയവേങ്കാട്