"34038" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

12,030 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  12 ഏപ്രിൽ
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(തിരിച്ചുവിടൽ സെന്റ് ആന്റണീസ് എച്ച് എസ്, കോക്കമംഗലം എന്നതിൽ നിന്നും ഹോളി ഫാമിലി എച്ച് എസ് , ചേർത്തല എന്നതിലേക്ക് മാറ്റി)
റ്റാഗ്: തിരിച്ചുവിടലിന്റെ ലക്ഷ്യം മാറി
(ചെ.)No edit summary
വരി 1: വരി 1:
#തിരിച്ചുവിടുക [[ഹോളി ഫാമിലി എച്ച് എസ് , ചേർത്തല]]
#തിരിച്ചുവിടുക [[ഹോളി ഫാമിലി എച്ച് എസ് , ചേർത്തല]]
{{prettyurl|Holy Family HSS Muttom}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.ചേത്തല
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=ചേർത്തല
|വിദ്യാഭ്യാസ ജില്ല=ചേർത്തല
|റവന്യൂ ജില്ല=ആലപ്പുഴ
|സ്കൂൾ കോഡ്=34038
|എച്ച് എസ് എസ് കോഡ്=4061
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q87477583
|യുഡൈസ് കോഡ്=32110400909
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1864
|സ്കൂൾ വിലാസം=ചേർത്തല
|പോസ്റ്റോഫീസ്=ചേർത്തല
|പിൻ കോഡ്=688524
|സ്കൂൾ ഫോൺ=0478 2813388
|സ്കൂൾ ഇമെയിൽ=34038alappuzha@gmail.com
|സ്കൂൾ വെബ് സൈറ്റ്=https://schoolwiki.in/sw/xxw
|ഉപജില്ല=ചേർത്തല
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=29
|ലോകസഭാമണ്ഡലം=ആലപ്പുഴ
|നിയമസഭാമണ്ഡലം=ചേർത്തല
|താലൂക്ക്=ചേർത്തല
|ബ്ലോക്ക് പഞ്ചായത്ത്=കഞ്ഞിക്കുഴി
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=1
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=HSS
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1460
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1460
|അദ്ധ്യാപകരുടെ എണ്ണം 1-10=52
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=258
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=202
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=എൻ ജെ വർഗീസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ടോമി എബ്രാഹം
|എം.പി.ടി.എ. പ്രസിഡണ്ട്=രഞ്ചി അനിൽ
|സ്കൂൾ ചിത്രം=34038 school.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ചേർത്തല മനോരമക്കവലക്കും,സെന്റ് മേരീസ് ഫൊറോനപ്പള്ളിക്കും  ഇടയിലായി  ‍സ്ഥിതി  ചെയ്യുന്ന വിദ്യാലയമാണ് ഹോളി ഫാമിലി ഹയർ സെക്കന്ററി സ്ക്കൂൾ.യു പി,ഹൈസ്ക്കൂൾ, ഹയർ സെക്കന്ററി, വിഭാഗങ്ങളിലായി രണ്ടായിരത്തിലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തി വരുന്നു.{{SSKSchool}}
== ചരിത്രം ==
1864ൽ  തിരുക്കുടുംബവിലാസം സ്കൂൾ എന്ന പേരിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1964-ൽ ഇതൊരു അപ്പർ പ്രൈമറി സ്കൂളായി. 1978-ൽ ഹൈസ്കൂളായും 2000-ൽ ‍ഹയർ സെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.  [[ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
നാലര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
സ്ക്കൂളിൽ സ്മാർട്ട് ക്ലാസ് റൂം പ്രവർത്തിക്കുന്നു. [[ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
[[പ്രമാണം:34038ncc2b.jpg|ലഘുചിത്രം|കണ്ണി=Special:FilePath/34038ncc2b.jpg]]
*  എൻ.സി.സി.
[[പ്രമാണം:34038independence.jpg|ലഘുചിത്രം]]
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* കെ.സി.എസ്.എൽ
*‍ഡി.സി.എൽ
== മാനേജ്മെന്റ് ==
 
ഇപ്പോഴത്തെ മാനേജർ
റവ.ഡോ. ആന്റോ ചേരാംതുരുത്തിൽ
നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ശ്രീമതി . മിനി തോമസ്സും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പാൾശ്രീ. എൻ ജെ വർഗീസുമാണ്.
=== നമ്മുടെ മുൻമാനേജർമാർ ===
#റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
#റവ.ഫാ.കുരുവിള ആലുങ്കര
#റവ.ഫാ.ജോസഫ് കോയിക്കര
#റവ.ഫാ.ജോസഫ് വിതയത്തില്
#റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി [[ഹോളി ഫാമിലി എച്ച് എസ് എസ് ചേർത്തല/മാനേജ്മെന്റ്|കൂടുതൽ അറിയുക]]
== സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
#സി. മേരി റെയ്ഫൽ
#ശ്രീമതി .പി ജെ കത്രിക്കുട്ടി
#ശ്രീമതി, ശ്രീമതിയമ്മ
#ശ്രീ. ജോയി സെബാസ്റ്റ്യൻ
#ശ്രീമതി. ഏലിയാമ്മ സ്ക്കറിയ
#ശ്രീ. വി കെ ജോർജ്ജ്
#ശ്രീ. ടോമി വർഗീസ്
#ശ്രീമതി. ഫിലോമിന കെ ജെ
#ശ്രീമതി.ശാന്തമ്മ ജോൺ
#ശ്രീമതി. കെ വി മേരി
#ശ്രീമതി. ഷൈനിമോൾ ടി എ
#ശ്രീമതി. മിനി തോമസ്
==== ഇപ്പോഴത്തെ പ്രധാനാധ്യാപിക ====
* ശ്രീമതി. മിനി .എം
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible"
|+
!പേര്  
!മേഖല
|-
|എ കെ ആന്റണി
|രാഷ്ട്രീയം
|-
|കെ ജെ ജോസഫ് കുന്നുംപുറം
|നിയമം
|-
|രാജൻ പി ദേവ്
|സിനിമ
|-
|ഡോ.പത്മനാഭഷേണായി
|മെഡിസിൻ
|-
|സത്യാനന്ദ പ്രഭു
|ഡിഫെൻസ്
|-
|കെ.ഇ ബൈജു
|ഡിഫെൻസ്
|-
|അരുൺ ജിത്ത്
|കായികം
|-
|സുനീഷ് വാരണാട്
|കലാരംഗം
|-
|ചാക്കോ യേശുദാസ് കീഴാഞ്ഞിലിത്തറ
|പ്രാസംഗീകൻ
|-
|അനിൽ മാടക്കൽ
|കലാരംഗം
|-
|വർഗ്ഗീസ് മാത്യൂ
|സംരംഭകൻ
|-
|മനു സി പുളിക്കൻ
|രാഷ്ട്രീയം
|-
|കുര്യക്കോസ് (ചാക്കപ്പൻ മാടമന )
|കലാരംഗം
|-
|ഐസക്‌ മാടമന
|രാഷ്ട്രീയം,അദ്ധ്യാപനം 
|-
|ഡോ. വേണുഗോപാൽ
|മെഡിസിൻ
|-
|ഡോ. ജോഷി
|മെഡിസിൻ
|-
|ഡോ.അനിൽ വിൻസെന്റ്
|മെഡിസിൻ
|-
|സിജോയി വർഗ്ഗീസ്
|സിനിമ
|-
|കാവ്യദാസ് ചേർത്തല
|സാഹിത്യം
|-
|ജോമോൻ ടി ജോൺ
|സിനിമ
|}
*
==വഴികാട്ടി==
*ചേർത്തല പട്ടണത്തിൽ മനോരമ കവലക്കും മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിക്കും ഇടയിൽ റോഡ് അരികിലായി സ്‌കൂൾ സ്‌ഥിതി ചെയ്യുന്നു
<br>
----
{{#multimaps:9.689529717321353, 76.33673414639367|zoom=20}}
<!--
== '''പുറംകണ്ണികൾ''' ==
==അവലംബം==
<references />
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2458379" എന്ന താളിൽനിന്ന് ശേഖരിച്ചത്