"പുലീപ്പി ഹിന്ദു എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
വരി 130: വരി 130:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" | |-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി മീ ദൂരം
* കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും 10 കി മീ ദൂരം
വരി 144: വരി 143:


{{#multimaps: 11.961481302056638, 75.3915574975961| width=800px | zoom=17 }}
{{#multimaps: 11.961481302056638, 75.3915574975961| width=800px | zoom=17 }}
<!--visbot  verified-chils'''കട്ടികൂട്ടിയ എഴുത്ത്'''-->[[പ്രമാണം:സർഗോത്സവം-13648.jpg|പകരം=സർഗോത്സവം-2023-24|ലഘുചിത്രം]]
[[പ്രമാണം:ഗണിതോത്സവം-13648.9.jpg|പകരം=ഗണിതോത്സവം|ലഘുചിത്രം]]

19:40, 11 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പുലീപ്പി ഹിന്ദു എൽ പി സ്കൂൾ
വിലാസം
പുലൂപ്പി

കണ്ണാടിപ്പറമ്പ് പി.ഒ.
,
670604
,
കണ്ണൂർ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0497 2797072
ഇമെയിൽschool13648@gmail.com
കോഡുകൾ
സ്കൂൾ കോഡ്13648 (സമേതം)
യുഡൈസ് കോഡ്32021301105
വിക്കിഡാറ്റQ64459451
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംനാറാത്ത് പ‍‍ഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ140
പെൺകുട്ടികൾ141
ആകെ വിദ്യാർത്ഥികൾ281
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമനോജ് കുമാർ പുതിയടത്ത്
പി.ടി.എ. പ്രസിഡണ്ട്സനില ബിജു
എം.പി.ടി.എ. പ്രസിഡണ്ട്സുഷമ
അവസാനം തിരുത്തിയത്
11-04-202413648


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ പുലീപ്പി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന എയ്ഡഡ് വിദ്യാലയമാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ

ചരിത്രം

കണ്ണൂർ ജില്ലയിലെ നാറാത്ത് ഗ്രാമപഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് വില്ലേജിലാണ് പുലീപ്പി ഹിന്ദു എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .പാപ്പിനിശ്ശേരി സബ് ജില്ലയിൽ പെട്ടതാണ് ഈ വിദ്യാലയം .ഇപ്പോൾ മാലാഖ ഭവൻ കോൺവെന്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1905 ൽ സ്വർഗീയ ശ്രീ. തേലക്കാടൻ ചാത്തോത്ത്ചന്തു നമ്പ്യാർ എഴുത്തച്ഛൻ ഈ സ്ഥാപനം ആരംഭിച്ചു. ...................കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

10 ക്ലാസ് മുറികൾ ക്ലാസ്സ് മുറികൾ ഉള്ള പുതിയ രണ്ടു നില കെട്ടിടം , പ്രത്യേക ഓഫീസ് മുറി , പുതിയ അടുക്കള , സ്മാർട്ട് ക്ലാസ് റൂം പ്രീ .പ്രൈമറി വിഭാഗം , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആധുനിക സംവിധാനത്തോടുകൂടിയ ശുചിമുറികൾ വിപുലമായ ശുചിത്വമുള്ള LPG സൗകര്യമുള്ള അടുക്കള കുടിവെള്ളത്തിന് പ്രത്യേക സൗകര്യം എല്ലാ ഭാഗത്തേക്കും സ്കൂൾ വാഹന സൗകര്യം , തുടങ്ങി സ്കൂൾ ഭൗതിക സാഹചര്യങ്ങളാൽ സമ്പൂർണമാണ് .

വിദ്യാരംഗം

പാഠ്യേതര പ്രവർത്തനങ്ങൾ

വിദ്യാരംഗം കലാസാഹിത്യ വേദി, സയൻസ് ക്ലബ്............ കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

മാനേജർ ശ്രീ പി കെ ബാലകൃഷ്ണൻ നമ്പ്യാർ

മുൻസാരഥികൾ

നമ്പർ പേര്
1 ശ്രീ.ടി.സി.ചന്തുനമ്പ്യാർ എഴുത്തച്ഛൻ
2 ശ്രീ.കെ.രാമർ നമ്പ്യാർ
3 ശ്രീ.എൻ.കെ. നാരായണൻ നമ്പ്യാർ
4 ശ്രീ.കെ.ഒ.പി.ഗോവിന്ദൻ നമ്പ്യാർ
5 ശ്രീ. പി.കെ. ചന്തുക്കുട്ടി നമ്പ്യാർ
6 ശ്രീ.പി.കെ.ബാലകൃഷ്ണൻ നമ്പ്യാർ
7 ശ്രീമതി കെ എൻ പുഷ്പലത
8 ശ്രീ.കെ.വി. നാരായണൻ മാസ്റ്റർ
9 ശ്രീ.പി.വി.രാധാകൃഷ്ണൻ
10 ശ്രീമതി ജി കെ രമ
11 ശ്രീ പി സി ദിനേശൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോ.അനീഷ്യ

നജീബ്

മാസ്റ്റർ അനജ്

വഴികാട്ടി

{{#multimaps: 11.961481302056638, 75.3915574975961| width=800px | zoom=17 }}