"ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(പ്രമാണം:44548-tvm-kunj-.jpeg) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{prettyurl|Govt. U. P. S. Pozhiyoor}} | {{prettyurl|Govt. U. P. S. Pozhiyoor}}{{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= |
08:33, 28 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ | |
---|---|
വിലാസം | |
ഗവ. യു. പി. എസ് പൊഴിയൂർ , പൊഴിയൂർ പി.ഒ. , 695513 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1868 |
വിവരങ്ങൾ | |
ഫോൺ | 0471 2211844 |
ഇമെയിൽ | gupspozhiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44548 (സമേതം) |
യുഡൈസ് കോഡ് | 3214090103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | പാറശാല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | പാറശ്ശാല |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കുളത്തൂർ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 341 |
പെൺകുട്ടികൾ | 276 |
ആകെ വിദ്യാർത്ഥികൾ | 617 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബി. ഡി. ബീന |
പി.ടി.എ. പ്രസിഡണ്ട് | മാത്യൂസ് |
എം.പി.ടി.എ. പ്രസിഡണ്ട് | സിജി |
അവസാനം തിരുത്തിയത് | |
28-03-2024 | ജിനേഷ് |
തിരുവനന്തപുരം ജില്ലയിലെ കുളത്തൂർ ഗ്രാമപഞ്ചായത്തിലെ പൊഴിയൂർ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1868 ൽ സ്ഥാപിതമായി
ചരിത്രം
140 വർഷം മുൻപ് സഞ്ജീവനി വാധ്യാർ തെക്കേ കൊല്ലംകോടിൽ തമിഴ് പള്ളിക്കൂടം സ്ഥാപിച്ച കാലത്തിനൊപ്പം എ വി എം കനാലിന്റെ വടക്കുഭാഗത്ത് ,മണ്ണ് മെനഞ്ഞുണ്ടാക്കിയ ഓലമേഞ്ഞുണ്ടാക്കിയ ഓലമേഞ്ഞ ഒരു കുടിപ്പള്ളിക്കൂടം ആരംഭിച്ചതായി പഴമക്കാരിൽ നിന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട് .ഗവൺമെന്റ് യു പി എസ്സ് പൊഴിയൂർ/ചരിത്രം
ഭൗതികസൗകരൃങ്ങൾ
1 റീഡിംഗ്റും
2 ലൈബ്രറി
3 കംപൃൂട്ട൪ ലാബ്
മികവുകൾ
ദിനാചരണങ്ങൾ
ഓരോ ദിനത്തിന്റെയും പ്രത്യേകതകൾ മനസിലാക്കുന്നതിനും ,ആ ദിനങ്ങളുടെ പ്രാധാന്യം തിരിച്ചറിയുന്നതിനും വേണ്ടി എല്ലാ ദിനാചരണങ്ങളും സമുചിതമായി ആഘോഷിക്കാറുണ്ട്
അദ്ധ്യാപകർ
എൽ പി തലത്തിലും യു പി തലത്തിലുമായി 16 അദ്ധ്യാപകർ ഇവിടെ സേവനമനുഷ്ഠിക്കുന്നു
ക്ളബുകൾ
സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു |thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
ഉച്ചക്കട-പൊഴിയൂർ-പോസ്റ്റോഫീസ് ജംഗ്ഷൻ-ഗവ യു പി എസ്സ് പൊഴിയൂർ {{#multimaps:|8.30141,77.09306|zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44548
- 1868ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ