"ഗവൺമെന്റ് എച്ച്. എസ്. കാലടി/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള സ്കൂൾതല ഏകദിന ക്യാമ്പ്  നടത്തുകയുണ്ടായി.മാസ്റ്റർ ട്രെയിനർ ശ്രീമതി  പ്രിയ കുട്ടികൾക്ക് ക്ലാസ്സെടുത്തു.വീഡിയോ എഡിറ്റിംഗ്,ആഡിയോ റിക്കോർഡിംഗ് , വീഡിയോയിൽ ശബ്ദം ചേർക്കൽ ,അനിമേഷൻ ടൈറ്റിലുകൾ ഉൾപ്പെടുത്തൽ, വീഡിയോ എക്സ്പോർട്ട് ചെയ്യൽ എന്നീ പ്രവർത്തനങ്ങൾ</big>'''
{{Lkframe/Header}}
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്‍ഞാനം വർധിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെ ആരംഭിച്ച ലിറ്റിൽ കൈറ്റസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു 13കുട്ടികൾ ഇതിൽ സജീവമായി പങ്കെടുക്കുകയും ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും -ചെയ്യുന്നു. സ്മാർട്ട് ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഈ കുട്ടികൾ സഹായിക്കുന്നു. Reg no LK/2018/43073

12:21, 20 മാർച്ച് 2024-നു നിലവിലുള്ള രൂപം

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയുടെ ഫലമായി സ്കൂളുകളിൽ ഹൈടെക് ക്ലാസ് റൂമുകളും ഐസിടി അധിഷ്ഠിത പഠനവും യാഥാർഥ്യമായിരിക്കുകയാണ്. കുട്ടികളിൽ കമ്പ്യൂട്ടർ പരിജ്‍ഞാനം വർധിപ്പിക്കുക എന്ന ഉദ്യേശ്യത്തോടെ ആരംഭിച്ച ലിറ്റിൽ കൈറ്റസിന്റെ യൂണിറ്റ് പ്രവർത്തിക്കുന്നു 13കുട്ടികൾ ഇതിൽ സജീവമായി പങ്കെടുക്കുകയും ക്ലാസ്സുകൾ പ്രയോജനപ്പെടുത്തുകയും -ചെയ്യുന്നു. സ്മാർട്ട് ക്ലാസ്സുകളുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് ഈ കുട്ടികൾ സഹായിക്കുന്നു. Reg no LK/2018/43073 ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം

ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ പൂക്കളം