"ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 31: | വരി 31: | ||
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് തുടങ്ങുന്നതിനായി 105 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി. 2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 41 കുട്ടികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്ത. ലിറ്റിൽകൈറ്റ്സ് ലീഡറായി ഹരിത ഡി, ഡെപ്യൂട്ടി ലീഡറായി ഫർസാന ബാനു എം റ്റി എന്നീ കുട്ടികളെ തിരഞ്ഞെടുത്തു. | ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് തുടങ്ങുന്നതിനായി 105 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി. 2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 41 കുട്ടികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്ത. ലിറ്റിൽകൈറ്റ്സ് ലീഡറായി ഹരിത ഡി, ഡെപ്യൂട്ടി ലീഡറായി ഫർസാന ബാനു എം റ്റി എന്നീ കുട്ടികളെ തിരഞ്ഞെടുത്തു. | ||
== ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമനമ്പർ | |||
!അംഗത്തിന്റെ പേര് | |||
!ഫോട്ടോ | |||
|- | |||
|1 | |||
|അൽഫിയ വൈ | |||
| | |||
|- | |||
|2 | |||
|പാർവ്വതി എസ് ലാൽ | |||
| | |||
|- | |||
|3 | |||
|അഞ്ജലി പി എസ് | |||
| | |||
|- | |||
|4 | |||
|ഐൻ അൽസഫ | |||
| | |||
|- | |||
|5 | |||
|ആര്യ എസ് ആർ | |||
| | |||
|- | |||
|6 | |||
|സീനത്ത് നിസ എസ് | |||
| | |||
|- | |||
|7 | |||
|സാറാ ജാസ്മിൻ ജെ എസ് | |||
| | |||
|- | |||
|8 | |||
|ഗൗരി അജയ് | |||
| | |||
|- | |||
|9 | |||
|അസ്ന ഫാത്തിമ ആർ | |||
| | |||
|- | |||
|10 | |||
|ഫാത്തിമ എ വഹാബ് | |||
| | |||
|- | |||
|11 | |||
|സഫ എസ് | |||
| | |||
|- | |||
|12 | |||
|നഹ്‍ദ എച്ച് | |||
| | |||
|- | |||
|13 | |||
|ഐഷ എസ് | |||
| | |||
|- | |||
|14 | |||
|സാഹിറ എ എസ് | |||
| | |||
|- | |||
|15 | |||
|ഹിമ എം | |||
| | |||
|- | |||
|16 | |||
|മറിയം ഷഫീക്ക് | |||
| | |||
|- | |||
|17 | |||
|ഫർഹാന എൻ | |||
| | |||
|- | |||
|18 | |||
|ശിവജ്യോതി എസ് | |||
| | |||
|- | |||
|19 | |||
|അവന്തിക സാൻവി ആർ | |||
| | |||
|- | |||
|20 | |||
|ഷിഫാന എ എസ് | |||
| | |||
|- | |||
|21 | |||
|മറിയം ഹന്ന എസ് | |||
| | |||
|- | |||
|22 | |||
|പൂജ ഉദയകുമാർ | |||
| | |||
|- | |||
|23 | |||
|അഫ്ര അബ്ദുൾ റഹ്മാൻ എൻ | |||
| | |||
|- | |||
|24 | |||
|നഫ്ന ഫൈസൽ | |||
| | |||
|- | |||
|25 | |||
|സൂഫീന എസ് റ്റി | |||
| | |||
|- | |||
|26 | |||
|ഫയ്ഹ ഫറൂക്ക് | |||
| | |||
|- | |||
|27 | |||
|ദുർഗ ആർ എസ് | |||
| | |||
|- | |||
|28 | |||
|കാർത്തിക എം | |||
| | |||
|- | |||
|29 | |||
|അമാന പർവീൻ എസ് | |||
| | |||
|- | |||
|30 | |||
|സഞ്ജന കൃഷ്ണൻ എസ് | |||
| | |||
|- | |||
|31 | |||
|റിതിക ഐ എസ് | |||
| | |||
|- | |||
|32 | |||
|മെർലിൻ ബോബി | |||
| | |||
|- | |||
|33 | |||
|ഷൈയ്ക ഷിയാസ് എ | |||
| | |||
|- | |||
|34 | |||
|ദേവിക ആർ എസ് | |||
| | |||
|- | |||
|35 | |||
|വീണ കെ എസ് | |||
| | |||
|- | |||
|36 | |||
|റയ്ന ഐഷ | |||
| | |||
|- | |||
|37 | |||
|അനഘ പി എസ് | |||
| | |||
|- | |||
|38 | |||
|റോഷ്നി സി | |||
| | |||
|- | |||
|39 | |||
|ഷഹ്ന ഫാത്തിമ എം | |||
| | |||
|- | |||
|40 | |||
|ആർഷ എ എസ് | |||
| | |||
|- | |||
|41 | |||
|ഫാത്തിമ സുഹ്റ ഫൈസൽ | |||
| | |||
|- | |||
|42 | |||
|ദേവി നന്ദന എ ഐ | |||
| | |||
|} | |||
== സ്കൂൾതല നിർവ്വഹണസമിതി അംഗങ്ങൾ == | |||
{| class="wikitable mw-collapsible mw-collapsed" | |||
|+ | |||
|ചെയർമാൻ | |||
|പി ടി എ പ്രസിഡന്റ് | |||
|എം മണികണ്ഠൻ | |||
| | |||
|- | |||
|കൺവീനർ | |||
|ഹെഡ്മാസ്റ്റർ | |||
|പി ജെ ജോസ് | |||
| | |||
|- | |||
|വൈസ് ചെയർപേഴ്സൺ 1 | |||
|എം പി ടി എ പ്രസിഡന്റ് | |||
|രാധിക | |||
| | |||
|- | |||
|വൈസ് ചെയർപേഴ്സൺ 2 | |||
|പി ടി എ വൈസ് പ്രസിഡന്റ് | |||
|സൂലൈമാൻ | |||
| | |||
|- | |||
|ജോയിന്റ് കൺവീനർ 1 | |||
|ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് | |||
|സുനന്ദിനി ബി റ്റി | |||
| | |||
|- | |||
|ജോയിന്റ് കൺവീനർ 2 | |||
|ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് | |||
|കാർത്തിക റാണി പി | |||
| | |||
|- | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റിൽകൈറ്റ്സ് ലീഡർ | |||
|അനഘ പി എസ് | |||
| | |||
|- | |||
|കുട്ടികളുടെ പ്രതിനിധികൾ | |||
|ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | |||
|അസ്ന ഫാത്തിമ ആർ | |||
| | |||
|} | |||
== സ്കൂൾതലസമിതി മീറ്റിംഗ് == | |||
ജൂലൈ 20 ന് സ്കൂൾതലസമിതി മീറ്റിംഗ് കൂടി. പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. രണ്ട് ബാച്ചിന്റെ ക്ലാസുകൾ വരുന്നതിനാൽ ഈ ബാച്ചിന്റെ ക്ലാസ് വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചു. കുട്ടികളുടെ എൽ കെ യൂണിഫോം ആവശ്യകത ചർച്ച ചെയ്തുു. പ്രത്യേക ഫണ്ട് അനുമതിയില്ലാത്തതിനാൽ കുട്ടികളിൽ നിന്ന് പിരിച്ച് യൂണിഫോം നൽകാൻ കമ്മിറ്റി തീരുമാനിച്ചു. | |||
== ക്ലാസുകൾ == | == ക്ലാസുകൾ == |
12:08, 19 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43072-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43072 |
യൂണിറ്റ് നമ്പർ | LK/2018/43072 |
അംഗങ്ങളുടെ എണ്ണം | 45 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | ഹരിത ഡി |
ഡെപ്യൂട്ടി ലീഡർ | ഫർസാന ബാനു എം റ്റി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | സുനന്ദിനി ബി റ്റി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കാർത്തികാ റാണി പി |
അവസാനം തിരുത്തിയത് | |
19-03-2024 | 43072 |
ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് തുടങ്ങുന്നതിനായി 105 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി. 2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 41 കുട്ടികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്ത. ലിറ്റിൽകൈറ്റ്സ് ലീഡറായി ഹരിത ഡി, ഡെപ്യൂട്ടി ലീഡറായി ഫർസാന ബാനു എം റ്റി എന്നീ കുട്ടികളെ തിരഞ്ഞെടുത്തു.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ
ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|
1 | അൽഫിയ വൈ | |
2 | പാർവ്വതി എസ് ലാൽ | |
3 | അഞ്ജലി പി എസ് | |
4 | ഐൻ അൽസഫ | |
5 | ആര്യ എസ് ആർ | |
6 | സീനത്ത് നിസ എസ് | |
7 | സാറാ ജാസ്മിൻ ജെ എസ് | |
8 | ഗൗരി അജയ് | |
9 | അസ്ന ഫാത്തിമ ആർ | |
10 | ഫാത്തിമ എ വഹാബ് | |
11 | സഫ എസ് | |
12 | നഹ്‍ദ എച്ച് | |
13 | ഐഷ എസ് | |
14 | സാഹിറ എ എസ് | |
15 | ഹിമ എം | |
16 | മറിയം ഷഫീക്ക് | |
17 | ഫർഹാന എൻ | |
18 | ശിവജ്യോതി എസ് | |
19 | അവന്തിക സാൻവി ആർ | |
20 | ഷിഫാന എ എസ് | |
21 | മറിയം ഹന്ന എസ് | |
22 | പൂജ ഉദയകുമാർ | |
23 | അഫ്ര അബ്ദുൾ റഹ്മാൻ എൻ | |
24 | നഫ്ന ഫൈസൽ | |
25 | സൂഫീന എസ് റ്റി | |
26 | ഫയ്ഹ ഫറൂക്ക് | |
27 | ദുർഗ ആർ എസ് | |
28 | കാർത്തിക എം | |
29 | അമാന പർവീൻ എസ് | |
30 | സഞ്ജന കൃഷ്ണൻ എസ് | |
31 | റിതിക ഐ എസ് | |
32 | മെർലിൻ ബോബി | |
33 | ഷൈയ്ക ഷിയാസ് എ | |
34 | ദേവിക ആർ എസ് | |
35 | വീണ കെ എസ് | |
36 | റയ്ന ഐഷ | |
37 | അനഘ പി എസ് | |
38 | റോഷ്നി സി | |
39 | ഷഹ്ന ഫാത്തിമ എം | |
40 | ആർഷ എ എസ് | |
41 | ഫാത്തിമ സുഹ്റ ഫൈസൽ | |
42 | ദേവി നന്ദന എ ഐ |
സ്കൂൾതല നിർവ്വഹണസമിതി അംഗങ്ങൾ
ചെയർമാൻ | പി ടി എ പ്രസിഡന്റ് | എം മണികണ്ഠൻ | |
കൺവീനർ | ഹെഡ്മാസ്റ്റർ | പി ജെ ജോസ് | |
വൈസ് ചെയർപേഴ്സൺ 1 | എം പി ടി എ പ്രസിഡന്റ് | രാധിക | |
വൈസ് ചെയർപേഴ്സൺ 2 | പി ടി എ വൈസ് പ്രസിഡന്റ് | സൂലൈമാൻ | |
ജോയിന്റ് കൺവീനർ 1 | ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് | സുനന്ദിനി ബി റ്റി | |
ജോയിന്റ് കൺവീനർ 2 | ലിറ്റിൽകൈറ്റ്സ് മിസ്ട്രസ് | കാർത്തിക റാണി പി | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റിൽകൈറ്റ്സ് ലീഡർ | അനഘ പി എസ് | |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റിൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | അസ്ന ഫാത്തിമ ആർ |
സ്കൂൾതലസമിതി മീറ്റിംഗ്
ജൂലൈ 20 ന് സ്കൂൾതലസമിതി മീറ്റിംഗ് കൂടി. പുതിയ ബാച്ചിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു. രണ്ട് ബാച്ചിന്റെ ക്ലാസുകൾ വരുന്നതിനാൽ ഈ ബാച്ചിന്റെ ക്ലാസ് വെള്ളിയാഴ്ച നടത്താൻ തീരുമാനിച്ചു. കുട്ടികളുടെ എൽ കെ യൂണിഫോം ആവശ്യകത ചർച്ച ചെയ്തുു. പ്രത്യേക ഫണ്ട് അനുമതിയില്ലാത്തതിനാൽ കുട്ടികളിൽ നിന്ന് പിരിച്ച് യൂണിഫോം നൽകാൻ കമ്മിറ്റി തീരുമാനിച്ചു.
ക്ലാസുകൾ
എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം 3:30 മുതൽ 4:30 വരെ ലിറ്റിൽകൈറ്റ്സ് ക്ലാസുകൾ നടക്കുന്നത്. ഗ്രാഫിക് ഡിസൈനിംഗ്, അനിമേഷൻ, മലായളം കമ്പ്യൂട്ടിംഗ്, സ്ക്രാച്ച് പ്രോഗ്രാമിംഗ്, മൊബൈൽആപ്പ് നിർമ്മാണം, റോബോട്ടിക്സ് മേഖലകളിൽ ക്ലാസ്സുകൾ നൽകി.
സ്കൂൾ ക്യാമ്പ്
2022 നവംബർ 26ന് സ്കൂൂൾ എസ് ഐ റ്റി സി രേഖ ആർ എസ്, ലിറ്റിൽകൈറ്റ്സ് മിസ്ത്രസ് കാർത്തിക റാണി പി യുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തി. 42 കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു. റ്റ്യു പി ട്യൂബ് ഡെസ്ക്, സ്ക്രാച്ച് എന്നീ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. കുട്ടികൾ വളരെ മികച്ച രീതിയിലുള്ള പ്രോജക്ടുകൾ തയ്യാറാക്കി. മികച്ച പ്രവർത്തനങ്ങൾ കാഴ്ചവച്ച അശ്വതി എസ് വി, അനുഗ്രഹ മനോജ്, അനാമിക എ നായ, ജ്യോതിഷ്മ എസ് എന്നീ കുട്ടികൾ അനിമേഷൻ വിഭാഗത്തിലും ഹാദിയ എ ജിഫ്രി, ആര്യ എ ആർ, ഹരിത ഡി, നസിയ എസ് എന്നീ കുട്ടികൾ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു.
അനിമേഷൻ വിഭാഗത്തിലെ അനുഗ്രഹ മനോജ് സബ്ജില്ലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുത്ത് ജില്ലാ ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.
മീഡിയ ഡോക്യുമെന്റേഷൻ ട്രൈനിംഗ്
30/7/2022 ശനിയാഴ്ച 9.30 മുതൽ 3.30 വരെ സീനിയർ ലിറ്റിൽ കൈറ്റ്സ് ആയ കുമാരി കീർത്തന, കുമാരി ശ്രുതി എന്നിവരുടെ നേതൃത്വത്തിൽ ഡി എസ് എൽ ആർ ക്യാമറയുടെ ഒരു ഏകദിന പരിശീലനം കുട്ടികൾക്ക് നൽകുകയുണ്ടായി.ക്യാമറ പരിശീലനം കുട്ടികൾക്ക് നല്ലൊരു അനുഭവം ആയിരുന്നു. ക്യാമറ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കും കുട്ടികൾ അനിമേഷൻ വീഡിയോ നിർമ്മിച്ചു.
മുഖ്യമന്ത്രിയുടെ നൂറു ദിന കർമ്മ പരിപാടിയോടനുബന്ധിച്ച് ലിറ്റിൽകൈറ്റ്സ് യൂണിറ്റുകൾ വഴി അമ്മമാർക്ക് സൈബർസുരക്ഷാ പരിശീലനം നൽകി. അമ്മ അറിയാൻ എന്നായിരുന്നു ഈ പരിപാടിയുടെ പേര് . കുട്ടികൾ ആയിരുന്നു പരിശീലകർ. സ്കൂളിലെ അമ്മമാർക്കും കൂടാതെ സ്കൂളിന് പുറത്ത് കുടുംബന്നൂർ കുടുംബശ്രീ അംഗങ്ങൾക്കും പരിശീലനം നൽകി.