"എ എൽ പി എസ് പൈങ്ങോട്ടുപുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (added Category:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ using HotCat) |
||
വരി 107: | വരി 107: | ||
ഗണിത ക്ലബ്ബ | ഗണിത ക്ലബ്ബ | ||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
[[വർഗ്ഗം:ഒന്നാം ക്ലാസ്സുകാരുടെ രചനകൾ]] |
22:54, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ എൽ പി എസ് പൈങ്ങോട്ടുപുറം | |
---|---|
വിലാസം | |
പൈങ്ങോട്ടുപുറം കുന്ദമംഗലം പി.ഒ. , 673571 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 2 - 6 - 1950 |
വിവരങ്ങൾ | |
ഇമെയിൽ | paingotupuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 17321 (സമേതം) |
യുഡൈസ് കോഡ് | 32040601014 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | കോഴിക്കോട് |
ഉപജില്ല | കോഴിക്കോട് റൂറൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കുന്ദമംഗലം |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | കുന്ദമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | കുന്ദമംഗലം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 51 |
പെൺകുട്ടികൾ | 48 |
ആകെ വിദ്യാർത്ഥികൾ | 99 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വനജാക്ഷി കെ സി |
പി.ടി.എ. പ്രസിഡണ്ട് | ബഷീർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | മുനീറ |
അവസാനം തിരുത്തിയത് | |
18-03-2024 | 561408 |
കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലാണ് ഈ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ഈ സ്ഥാപനം 1950 ൽ സ്ഥാപിതമായി
ചരിത്രം
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ എഴുത്ത് പള്ളിക്കൂടമായി തുടങ്ങിയ ഒരു സ്ഥാപനമാണ് പൈങ്ങോട്ടുപുറം എ എൽ പി എസ്. 1950ൽ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു തുടക്കത്തിൽ 250 ലേറെ വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ 99 വിദൃാർത്ഥികൾ മാത്രമേ പഠിക്കുന്നുള്ളൂ.ശ്രീ ഗോപാലൻ നായർ ആയിരുന്നു മാനേജർ .അദ്ദേഹത്തിന്റെ കാലശേഷം അദ്ദേഹത്തിന്റെ മകൻ ശ്രീ മണി സ്ഥാനം ഏറ്റെടുത്തു. ഇപ്പോൾ കുറ്റിക്കാട്ടൂർ യത്തീംഖാനയുടേതാണ് മാനേജ്മെന്റ്.ഈ വിദ്യാലയത്തിലെ പ്രധാനാധ്യാപിക ശ്രീമതി വത്സല ടീച്ചർ ആണ്. നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
കുന്ദമംഗലം പഞ്ചായത്തിലെ പൈങ്ങോട്ടുപുറം എന്ന ചെറിയ ഒരു പ്രദേശത്തെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ജാതി മത രാഷ്ട്രീയ ഭേദമന്യേ നാട്ടുകാരുടെ പൂർണ്ണ സഹകരണം ഈ വിദ്യാലയത്തിന് ലഭിക്കുന്നുണ്ട്.
ഭൗതികസൗകരൃങ്ങൾ
ഭൗതിക സൗകര്യങ്ങൾ കുറവുള്ള ഒരു വിദ്യാലയമാണ് ഞങ്ങളുടേത്. ആറ് ക്ലാസ് മുറികളും ഓഫീസ് റൂമും കമ്പ്യൂട്ടർ മുറിയും കഞ്ഞിപുരയുമുള്ള ഒരു ചെറിയ ഇരുനില കെട്ടിടം. കളിസ്ഥലം വളരെ കുറവാണെങ്കിലും അത് പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ട്.
പാഠൃേതരപൃവർത്തനങ്ങൾ
- Science club
Social club Maths club English club എ എൽ പി എസ് പൈങ്ങോട്ടുപുറം/നേർക്കാഴ്ച
ദിനാചരണങ്ങൾ
==അദ്ധ്യാപകർ
പ്രധാന അധ്യാപിക - വനജാക്ഷി.കെ .സി
ശ്രീജ.പി
ഷീന.കെ
ഹാജറ സി.പി
ജിജി. ടി
==ക്ലബ്ബുക�
== ഇംഗ്ലീഷ് ക്ലബ്ബ
�
അറബി ക്ലബ്ബ
�
സാമൂഹൃശാസ്ത്ര ക്ലബ്ബ
�
ഗണിത ക്ലബ്ബ
വർഗ്ഗങ്ങൾ:
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 17321
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഒന്നാം ക്ലാസ്സുകാരുടെ രചനകൾ