എ എൽ പി എസ് പൈങ്ങോട്ടുപുറം/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

2010 ൽ സ്കൂൾ 2 നില കെട്ടിടമാക്കി.4 ക്ലാസ് മുറികളും ഒരു ഓഫീസ് റൂമും അടുക്കളയും ഹാളും അടങ്ങിയതാണ് കെട്ടിടം.2021 ആഗസ്റ്റ് വരെ മുകളിത്തെ കെട്ടിടം ഷീറ്റിട്ടതായിരുന്നു. എന്നാൽ ഈ വർഷം കോവിഡിനു ശേഷം സ്കൂൾ തുറക്കുമ്പോഴേക്കും കെട്ടിടം വാർക്കുകയുണ്ടായി. 2019-20 കാലഘട്ടത്തിൽ 2 ക്ലാസ് മുറികൾ അധ്യാപകർ ചേർന്ന് സ്മാർട്ട് ക്ലാസ് റൂം ആക്കി മാറ്റി. ഇതിലേക്ക് ചുരുക്കം ചില പൂർവ്വ വിദ്യാർഥികളും സംഭാവന ചെയ്തു.

സ്കൂളിൻ്റെ പുതിയ മുഖഛായ

ഈ വർഷം അടുക്കള പുതുക്കി പണിഞ്ഞു. സ്റ്റോർ റൂം അടക്കമുള്ള വിശാലമായ അടുക്കളയാണിപ്പോഴുള്ളത്. പ്രെജക്ടറുപയോഗിച്ചാണ് ക്ലാസുകൾ.