എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി (മൂലരൂപം കാണുക)
15:09, 18 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
നവോത്ഥന നായകനും വിദ്യാഭ്രാസപ്രവർത്തകനുമായ ചാവറയച്ചന്റെ സ്വപ്നമായിരുന്നു ഓരോ പളളിയോടും ചേർന്ന് പളളിക്കൂടങ്ങൾ .ആ മാതൃക അനുസരിച്ച് കൊടുവേലിയിലും 1956 ൽ ലിറ്റിൽ ഫ്ളവർ സ്കൂൾ ഒരു എൽ.പി.സ്കൂൾളായി പ്രവർത്തനം ആരംഭിക്കുകയും 1983 ൽ യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.ശ്രീമതി കെ.സി. ചിന്നമ്മ പ്രഥമ ഹെഡ്മിസ്ട്രസ് .1985 ൽ ശ്രീമതി ചിന്നമ്മ തന്റെ ഔദ്യോഗിക ജോലിയിൽ നിന്നും വിരമിച്ചപ്പോൾ സി.ആൻസി ഹെഡ്മിസ്ട്രസായി ചാർജ്ജെടുത്തു .അന്നുമുതൽ വിവിധ ഹെഡ്മിസ്ട്രസുമാരുടെ കീഴിൽ ഈ സ്കൂളിന്റെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടുപോയി .ഈ സ്കൂളിൽ പഠിച്ച് ഉന്നത വിദ്യാഭ്യാസം നേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ധാരാളം മഹത് വ്യക്തികൾ ഈ നാട്ടിലുണ്ട്. | |||
കോർപ്പറേറ്റ് എഡ്യുക്കേഷൻ അഡോറേഷൻ കോൺഗ്രിഗേഷൻ നിർമ്മലഭവൻ തൊടുപുഴ എന്ന ഏജൻസിയുടെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്.കേരളപ്പിറവിയുടെ അൻമ്പതാം വാർഷികം ആഘോഷിച്ച അതേ വർഷം തന്നെ ഈ സ്കൂളിന്റെ സുവർണ്ണ ജുബിലി ആഘോഷിക്കാൻ സാധിച്ചു എന്നത് എടുത്ത് പറയേണ്ട വസ്തുതയാണ്. | |||
'''[[എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി/ചരിത്രം|തുടർന്ന് വായിക്കുക]]''' | '''[[എൽ.എഫ്.യു.പി സ്കൂൾ കൊടുവേലി/ചരിത്രം|തുടർന്ന് വായിക്കുക]]''' | ||