"ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 67: | വരി 67: | ||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
ക്ലാസ് മുറികളുടെ എണ്ണം : 6 | ക്ലാസ് മുറികളുടെ എണ്ണം : 6 ,ടോയ്‌ലറ്റുകളുടെ എണ്ണം : 2 യൂണിറ്റ്,ആധുനിക രീതിയിലുള്ള അടുക്കളയും സ്റ്റോർ റൂമും,കുടിവെള്ള സ്രോതസ്സ് : കിണർ,ലാപ്ടോപ്പ്: 2,കമ്പ്യൂട്ടർ: 1,പ്രൊജക്ടർ: 2 | ||
ടോയ്‌ലറ്റുകളുടെ എണ്ണം : 2 യൂണിറ്റ് | |||
ആധുനിക രീതിയിലുള്ള അടുക്കളയും സ്റ്റോർ റൂമും | |||
കുടിവെള്ള സ്രോതസ്സ് : കിണർ | |||
ലാപ്ടോപ്പ്: 2 | |||
കമ്പ്യൂട്ടർ: 1 | |||
പ്രൊജക്ടർ: 2 | |||
==പാഠ്യേതര പ്രവർത്തനങ്ങൾ == | ==പാഠ്യേതര പ്രവർത്തനങ്ങൾ == |
21:58, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ അവണാകുഴി എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം. പ്രീ പ്രൈമറി മുതൽ 4 വരെ ക്ലാസുകളിലായി നൂറോളം കുട്ടികൾ വിദ്യ അഭ്യസിച്ചു വരുന്നു.
ബി.എഫ്.എം.എൽ.പി.എസ്. അവണാകുഴി | |
---|---|
വിലാസം | |
അവനാകൂഴി ബി എഫ് എം എൽ പി എസ് അവനാകുഴി,അവനാകൂഴി,നെല്ലിമൂട്,695524 , നെല്ലിമൂട് പി.ഒ. , 695524 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1911 |
വിവരങ്ങൾ | |
ഇമെയിൽ | 44226bfmavanakuzhi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44226 (സമേതം) |
യുഡൈസ് കോഡ് | 32140200203 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 27 |
പെൺകുട്ടികൾ | 38 |
ആകെ വിദ്യാർത്ഥികൾ | 65 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഷീജ റിനി ഡി കെ |
പി.ടി.എ. പ്രസിഡണ്ട് | ലിനി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനി |
അവസാനം തിരുത്തിയത് | |
16-03-2024 | Remasreekumar |
ചരിത്രം
1915 ൽ സ്ഥാപിതം ആയി. ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയം. ക്രിസ്ത്യൻ മിഷ്ണറിമാർ സ്ഥാപിച്ച ഈ വിദ്യാലയം ഇന്ന് മികവിൻ്റെ പാതയിലാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരികേ മേഖലയിലേയ്ക്ക് നിരവധി പൗരൻമാരെ സംഭാവന ചെയ്യാൻ നമ്മുടെ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികളുടെ എണ്ണം : 6 ,ടോയ്‌ലറ്റുകളുടെ എണ്ണം : 2 യൂണിറ്റ്,ആധുനിക രീതിയിലുള്ള അടുക്കളയും സ്റ്റോർ റൂമും,കുടിവെള്ള സ്രോതസ്സ് : കിണർ,ലാപ്ടോപ്പ്: 2,കമ്പ്യൂട്ടർ: 1,പ്രൊജക്ടർ: 2
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം - നാടൻ പാട്ട് പരിശീലനം, ഭാഷാ പ്രവർത്തനങ്ങൾ, വായന പ്രവർത്തനങ്ങൾ '
- ക്ലബ്ബ് പ്രവർത്തനങ്ങൾ - ഉച്ചഭക്ഷണത്തിന് ശേഷം എല്ലാ ദിവസവും നടക്കുന്നു.
- ദിനാഘോഷങ്ങൾ -
- പരിസ്ഥിതി ദിനം - ക്വിസ്, വൃക്ഷത്തൈ നടീൽ
- വായന ദിനം - സാഹിത്യകാരൻമാരേ പരിചയപ്പെടൽ, സാഹിത്യ ക്വിസ്, നല്ല വായനക്കാരേ കണ്ടെത്തൽ, കയ്യെഴുത്ത് മാസിക
- ഓണം - അത്തപ്പൂക്കള മൽസരം,വടം വലി, പന്തുകളി, ഉറിയടി
- അദ്ധ്യാപക ദിനം - സ്കൂൾ പ്രവർത്തനങ്ങൾ കുട്ടികളുടെ നേതൃത്വത്തിൽ
- ഗാന്ധി ജയന്തി
ഗാന്ധിയുടെ ജീവചരിത്രം സിനിമ പ്രദർശനം, ഗാന്ധി ക്വിസ്, ആൽബം ,
- കേരള പിറവി
കേരളവേഷം,കേരളഗാനാലാപനം, ക്വിസ് , ഭൂപടനിർമ്മാണം.
- ശിശു ദിനം
ഘോഷയാത്ര, മധുരവിതരണം, പൊതുയോഗം, ശിശുദിന സന്ദേ ശം ,
- ക്രിസ്മസ്
ആശംസ കാർഡ് നിർമ്മാണം, മധുരവിതരണം. ക്രിസ്മസ് ട്രീ
- English club
Game,Rhymes,Skit ........ Hello English
- Communicative English
== മാനേജ്മെന്റ് =ചർച്ച് ഒഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യ എന്ന ചാരിറ്റബിൾസൊസൈറ്റിയുടെ കീഴിലാണ് ഈ വിദ്യാലയം.നിലവിലെ മാനേജർ റവ: ജോൺസൻ തരകൻ.
= മുൻ സാരഥികൾ
ശ്രീ. സ്റ്റീഫൻ
ശ്രീമതി. സരോജിനിഭായി
ശ്രീ. ഡെന്നീസ്
ശ്രീമതി.പത്മിനിബായി
ശ്രീമതി.ബേബി
ശ്രീമതി.പ്രീയ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
- തിരുവനന്തപുരത്തു നിന്നും വരുന്നവർ തിരുവനന്തപുരം - കാഞ്ഞിരംകുളം പുവ്വാർ ബസിൽ കയറിയാൽ അവണാകുഴി കഴിഞ്ഞ് അടുത്ത സ്റ്റോപ്പ് . സ്കൂളിന് മുൻവശത്തു തന്നെയാണ് ബസ് സ്റ്റോപ്പ്.
- കാഞ്ഞിരംകുളത്തു നിന്നും വരുന്നവർ തിരുവനന്തപുരംബസ്സിൽ കയറി കന്നടവിള കഴിഞ്ഞ് അടുത്ത സ്റ്റോപ്പിൽ ഇറങ്ങുക.
- കഴക്കൂട്ടം കന്യാകുമാരി ദേശീയപാതയിൽ വരുന്നവർ നെല്ലിമൂട് ജംഗ്ഷനിൽ നിന്നും ബാലരാമപുരം റോഡിൽ കിലോമീറ്റർ 2 km ദൂരത്ത്
{{#multimaps: 8.392159273095478, 77.05217580533723 |zoom=18}}
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44226
- 1911ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ