"എ.എം.എൽ.പി.എസ്. പുത്തുപാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 93: വരി 93:


പി ഷാഹിദ - 2023 - Continued
പി ഷാഹിദ - 2023 - Continued
== വഴികാട്ടി ==

20:31, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എ.എം.എൽ.പി.എസ്. പുത്തുപാടം
വിലാസം
പുത്തുപാടം

673637
,
മലപ്പുറം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽamlpsputhupadam@gmail.com
കോഡുകൾ
സ്കൂൾ കോഡ്18353 (സമേതം)
യുഡൈസ് കോഡ്32050200403
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാഹിദ പി
അവസാനം തിരുത്തിയത്
16-03-2024Tr-18353


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1870ൽ   ജനിച്ച സൂഫിവര്യനും പണ്ഡിതനും, കേരളത്തിലെ നിരവധി മദ്രസകളുടെയും പള്ളികളുടെയും സ്ഥാപകനുമായ മർഹൂം കുറ്റിത്തൊടി കുഞ്ഞിമ്മുട്ടി മുസ്ല്യാർ 1903 ൽ പുത്തൂപാടം പള്ളിയും അതിനോടനുബന്ധിച്ച് ഒരു മദ്രസയും സ്ഥാപിച്ചു. കൂടുതൽ അറിയാം തമിഴ്നാട്ടിലെ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്നും ബിരുദമെടുത്ത അദ്ദേഹം മക്കയിൽ 'മദ്റസത്തുൽ മലബാരിയ' എന്ന സ്കൂളും 'നുസ്റത്തുൽ മസാക്കീൻ' സാമൂഹ്യ സേവന സ്ഥാപനവും സ്ഥാപിച്ചു. ഇദ്ദേഹത്തിന്റെ നിർദ്ദേശത്തോടെ മകൻ കുറ്റിത്തൊടി മുഹമ്മദ്‌ മുസ്ല്യാർ 1926 ൽ പുത്തൂപാടം മദ്രസയിൽ വെച്ച് ഒരു സ്കൂൾ നടത്തിത്തുടങ്ങി. 1939 ൽ ബ്രിട്ടീഷ് ഗവർമെന്റിന് കീഴിലെ മദ്രാസ് സംസ്ഥാന ഭരണകൂടത്തിന്റെ അംഗീകാരം ലഭിച്ചു.

മുഹമ്മദ് മുസ്ലിയാരുടെ മകനും പ്രഗത്ഭ  അധ്യാപകനും സ്വാതന്ത്രസമരസേനാനിയുമായ കുറ്റിത്തൊടി അബ്ദുൽ അസീസ് മാസ്റ്റർ 1951ൽ  സ്കൂളിന്റെ മാനേജരും പ്രധാനധ്യാപകനുമായി ചുമതലയേറ്റു. അതുമുതൽ സ്കൂൾ പുരോഗതിയിലേക്ക് കുതിച്ചു.

പ്രധാനധ്യാപകർ

കുറ്റിത്തൊടി അബ്ദുൽ അസിസ് മാസ്റ്റർ - 1951 - 1982

പത്മനാഭൻ മാസ്റ്റർ -

വേലായുധൻ കുട്ടി മാസ്റ്റർ -

വി. ഗോപിനാഥൻ മാസ്റ്റർ

പികെ ഇസ്മായിൽ മാസ്റ്റർ

വി. ഗോപിനാഥൻ മാസ്റ്റർ

കെ ടി ഗോപിനാഥൻ മാസ്റ്റർ

പി വാസുദേവൻ - 2000 - 2005

എൻ ബാലകൃഷ്ണൻ നായർ - 2005 - 2011

പികെ ഇസ്മായിൽ - 2011 - 2022

കെ മുഹമ്മദ്‌ അഫ്സൽ - 2022 -2023

പി ഷാഹിദ - 2023 - Continued

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പുത്തുപാടം&oldid=2247796" എന്ന താളിൽനിന്ന് ശേഖരിച്ചത്