"എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 66: | വരി 66: | ||
== ചരിത്രം == | == ചരിത്രം == | ||
നിലംബൂർ താലൂക്കിലെ കുടിയേറ്റ മേഖലയായ എരുമമുണ്ടയിലെ ചെമ്പൻകൊല്ലി എന്ന പ്രദേശത്തു 1968 ലാണ് എ എം എൽ പി സ്കൂൾ സ്ഥാപിതമായത് . ആലിക്കൽ കുഞ്ഞുണ്ണി സാഹിബാണ് സ്കൂളിന് സ്ഥലം നൽകിയത് . വിശാലമായ അഞ്ചര ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിന്റെ ആരംഭത്തിൽ ഏകദെശം 168 ഓളം വിദ്യാത്ഥികളായിരുന്നു ഇവിടെ പഠിച്ചിരുന്നത് .സ്കൂളിന്റെ നിലവിലെ മാനേജർ ബഹു :കൊമ്പൻ ഷെമീർ സാഹിബാണ്. മാനേജ്മെന്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് ഏകദേശം 327 വിദ്യാർഥികളുള്ള ഒരു വലിയ സ്ഥാപനമായി ഉയർത്താൻ സാധിച്ചു . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||