എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ നിലമ്പൂർ ഉപജില്ലയിൽ ചെമ്പൻകൊല്ലി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി.
| എ.എം.എൽ.പി.എസ് ചെമ്പൻകൊല്ലി | |
|---|---|
| വിലാസം | |
CHEMPANKOLLY ERUMAMUNDA പി.ഒ. , 679334 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 01 - 06 - 1968 |
| വിവരങ്ങൾ | |
| ഇമെയിൽ | ckolly1968@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 48403 (സമേതം) |
| യുഡൈസ് കോഡ് | 32050400410 |
| വിക്കിഡാറ്റ | Q64565279 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
| ഉപജില്ല | നിലമ്പൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | നിലമ്പൂർ |
| താലൂക്ക് | നിലമ്പൂർ |
| ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചുങ്കത്തറ, |
| വാർഡ് | 20 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | FAYAZ T M |
| പി.ടി.എ. പ്രസിഡണ്ട് | NOUFAL ILLIKKAL |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
നിലംബൂർ താലൂക്കിലെ കുടിയേറ്റ മേഖലയായ എരുമമുണ്ടയിലെ ചെമ്പൻകൊല്ലി എന്ന പ്രദേശത്തു 1968 ലാണ് എ എം എൽ പി സ്കൂൾ സ്ഥാപിതമായത് . ആലിക്കൽ കുഞ്ഞുണ്ണി സാഹിബാണ് സ്കൂളിന് സ്ഥലം നൽകിയത് . വിശാലമായ അഞ്ചര ഏക്കറിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .സ്കൂളിന്റെ ആരംഭത്തിൽ ഏകദെശം 168 ഓളം വിദ്യാത്ഥികളായിരുന്നു ഇവിടെ പഠിച്ചിരുന്നത് .സ്കൂളിന്റെ നിലവിലെ മാനേജർ ബഹു :കൊമ്പൻ ഷെമീർ സാഹിബാണ്. മാനേജ്മെന്റിന്റെയും സ്റ്റാഫ് അംഗങ്ങളുടെയും അശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് ഏകദേശം 327 വിദ്യാർഥികളുള്ള ഒരു വലിയ സ്ഥാപനമായി ഉയർത്താൻ സാധിച്ചു .
ഭൗതികസൗകര്യങ്ങൾ
പതിനഞ്ചോളം ക്ലാസ്സ്മുറികൾ ഉള്ള വലിയ രണ്ടു കെട്ടിടങ്ങൾ സ്കൂളിന് സ്വന്തമായി ഉണ്ട് . എല്ലാ ക്ലാസ്സ്മുറികളും ടൈൽ പാകി മനോഹരമാക്കിയവയാണ് .കുട്ടികളുടെ മാനസിക ഉല്ലാസത്തിനു വേണ്ടി മനോഹരമായ പാർക്കും സ്കൂളിൽ സജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പോഷകാഹാരം കഴിക്കുന്നതിനു ശുചിത്വമുള്ള പാചകപ്പുര സ്കൂളിന്റെ പ്രത്യേകതയാണ് .കുട്ടികളുടെ കായിക വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി വിശാലമായ മൈതാനവും സ്കൂളിൽ ഒരുക്കിയിട്ടുണ്ട് .ദൂര പ്രദേശങ്ങളിൽ നിന്നുള്ള കുട്ടികൾക്ക് സുഗമമായി സ്കൂളിത്തുന്നതിനു വേണ്ടി 2 സ്കൂൾ ബസ്സുകളും നിലവിലുണ്ട് . സ്കൂളിലെ വിശാലമായ ഓഡിറ്റോറിയം വിവിധ പ്രോഗ്രാമുകൾ നടത്തുന്നതിനും പി ടി എ , എം ടി എ മീറ്റിംഗുകൾ നടത്തുന്നതിനും ഉപയോഗിക്കുന്നു .സ്കൂളിന്റെ സുരക്ഷക്കായി വിശാലമായ ചുറ്റുമതിലും സ്ഥാപിച്ചിട്ടുണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മുൻ സാരഥികൾ
| നമ്പർ | പേര് | കാലഘട്ടം | |
|---|---|---|---|
| 1 | ശാരദ | ||
| 2 | ഫയാസ് ടി എം | ||
അംഗീകാരങ്ങൾ
ചിത്ര ശാല
വഴികാട്ടി
നിലംബൂർ എരുമമുണ്ടാ റോഡിൽ എരുമമുണ്ടാ ഭാഗത്തേക്ക് 14 കിലോമീറ്റർ ബസ്/ഓട്ടോ മാർഗം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
കോഴിക്കോട് വഴിക്കടവ് റോഡിൽ ചുങ്കത്തറയിൽ നിന്ന് എരുമമുണ്ട റോഡിൽ 10 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .