ജവഹർ എൽ പി എസ് തെന്നൂർ (മൂലരൂപം കാണുക)
15:08, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 മാർച്ച് 2024→ചരിത്രം
No edit summary |
|||
| വരി 2: | വരി 2: | ||
{{prettyurl|Jawahar L.P.S. Thennoor}}പൊതുവിജ്ഞാനസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ജവഹർ.ഗവ. എൽ. പി. എസ് . തെന്നൂരിന് പഴക്കം ചെന്നതും അപകടാവസ്ഥയിലുമായ നിലവിലെ കെട്ടിടങ്ങൾക്കുപകരം പുതിയ കെട്ടിടം വരണമെന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആഗ്രഹമാണ്. | {{prettyurl|Jawahar L.P.S. Thennoor}}പൊതുവിജ്ഞാനസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി മികവിന്റെ കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്ന ജവഹർ.ഗവ. എൽ. പി. എസ് . തെന്നൂരിന് പഴക്കം ചെന്നതും അപകടാവസ്ഥയിലുമായ നിലവിലെ കെട്ടിടങ്ങൾക്കുപകരം പുതിയ കെട്ടിടം വരണമെന്നത് അധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ഏറെ നാളത്തെ ആഗ്രഹമാണ്. | ||
| വരി 67: | വരി 68: | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് '''ജവഹർ എൽ.പി.എസ് തെന്നൂർ'''.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.'''എം ശ്രീ. ഗോപിനാഥൻ നായരും''' ആദ്യ വിദ്യാർത്ഥി '''ശ്രീ ബാല ചന്ദ്രനും''' ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു | തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് '''ജവഹർ എൽ.പി.എസ് തെന്നൂർ'''.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.'''എം ശ്രീ. ഗോപിനാഥൻ നായരും''' ആദ്യ വിദ്യാർത്ഥി '''ശ്രീ ബാല ചന്ദ്രനും''' ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു. | ||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||