"ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
കുണിഞ്ഞി. | ഇടുക്കി ജില്ലയിൽ തൊടുപുഴ താലൂക്കിൽ പുറപ്പുഴ ഗ്രാമപഞ്ചായത്തിൽ 1948 -ൽ സ്ഥാപിതമായതാണ് ഗവൺമെൻറ് എൽ പി സ്കൂൾ കുണിഞ്ഞി .റോഡ്, വാഹന സൗകര്യം ,വൈദ്യുതി എന്നിവയൊന്നും കടന്നുവരാത്ത ഒരു പിന്നോക്ക മേഖലയായിരുന്നു അന്ന് കുണിഞ്ഞി. കുണിഞ്ഞിയിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുക എന്ന ഉദ്ദേശ്യത്തോടെ എസ്.എൻ.ഡി.പി.യുടെ നേതൃത്വത്തിൽ ആരംഭിച്ച് പിന്നീട് ഗവൺമെൻറ് ഏറ്റെടുത്തതാണ് ഈ വിദ്യാലയം. ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസപരമായ വളർച്ചയിൽ നിർണായകമായ പങ്കുവഹിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
ആദ്യകാലങ്ങളിൽ കുട്ടികളാൽ സംബന്ധമായിരുന്നു ഈ വിദ്യാലയം. സമീപപ്രദേശത്ത് ആരംഭിച്ച ഹൈസ്കൂളും, മറ്റ് സമാന്തര സ്കൂളുകളും നിമിത്തം കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവ് സംഭവിച്ചെങ്കിലും മെച്ചപ്പെട്ട പ്രവർത്തനങ്ങൾ മൂലം കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. | |||
കേരള സർക്കാർ സംസ്ഥാനത്ത് നടപ്പിലാക്കിയ '''പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം''' വിദ്യാഭ്യാസരംഗത്ത് അഭൂതപൂർവ്വമായ ഉണർവ് സൃഷ്ടിച്ചിട്ടുണ്ട്. ദേശീയ അന്തർദേശീയ തലങ്ങളിൽ നടന്ന പഠനങ്ങളിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. ഇതിൻറെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലും അക്കാദമിക രംഗത്തും, ഭൗതികരംഗത്തും നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. നിരവധി ലാപ്ടോപ്പുകളും പ്രോജക്ടറുകളും നമുക്ക് ലഭിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യ പ്രയോജനപ്പെടുത്തികൊണ്ടുള്ള പ്രവർത്തനങ്ങളാണ് അക്കാദമി രംഗത്ത് നമ്മൾ നടപ്പാക്കുന്നത്. | |||
[[ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി/ചരിത്രം|തുടർന്നു വായിക്കുക]] | [[ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി/ചരിത്രം|തുടർന്നു വായിക്കുക]] | ||