ഗവൺമെന്റ് എൽ.പി സ്കൂൾ കുണിഞ്ഞി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

റോഡ്, വാഹനസൗകര്യം, വൈദ്യുതി, എന്നിവയൊന്നും കടന്നുവരാത്ത ഒരു പിന്നോക്ക മേഖലയായിരുന്നു അന്ന് കുണിഞ്ഞി. കുണിഞ്ഞിയിലെ ജനങ്ങൾക്ക് അറിവിന്റെ വെളിച്ചം പകരുക എന്ന ഉദ്ദേശത്തോടെ എസ്.എൻ.ഡി.പി യുടെ നേതൃത്വത്തിൽ ആരംഭിച്ച് പിന്നീട് ഗവൺമെന്റ് ഏറ്റെടുത്തതാണ് ഈ വിദ്യാലയം.1 മുതൽ 4 വരെയുള്ള ക്ലാസുകളാണ് ഈ സകൂളിലുള്ളത്.4 അദ്ധ്യാപകരും 1 അനദ്ധ്യാപകയും ഈ സ്കൂളിൽ പ്രവർത്തനം നടത്തുന്നുണ്ട്.