ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Snvlpskovalam (സംവാദം | സംഭാവനകൾ)
Snvlpskovalam (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
  {{PSchoolFrame/Header}}                 
  {{PSchoolFrame/Header}}                 
{{prettyurl| Govt. S. N. V. L. P. S. Kovalam }}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  കോവളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.  
{{prettyurl| Govt. S. N. V. L. P. S. Kovalam }}
 
# തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  കോവളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
 
==ചരിത്രം==
==ചരിത്രം==


വരി 96: വരി 99:
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
* [[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]
 
ശ്രീ യു . സുഗതൻ                      രാഷ്ട്രീയം


ശ്രീ  കോവളം  സുകേശൻ          രാഷ്ട്രീയം
* ശ്രീ യു . സുഗതൻ                      രാഷ്ട്രീയം
* ശ്രീ  കോവളം  സുകേശൻ          രാഷ്ട്രീയം


ശ്രീ   വിനയ ചന്ദ്രൻ                    യോഗ, കളരി  
ശ്രീ   വിനയ ചന്ദ്രൻ                    യോഗ, [[കളരി]]


ശ്രീ   സാബു                               ബിസിനസ്  
ശ്രീ   സാബു                               ബിസിനസ്  
വരി 111: വരി 113:
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


{{#multimaps:8.39153675097815, 76.97839289866549|  zoom=18}}
കോവളം JN നിൽ നിന്ന് ബീച്ച് ലേക്ക് പോകുന്ന വഴിയിൽ പോലീസ് സ്റ്റേഷനോട് ചേർന്നിരിക്കുന്ന വിദ്യാലയം .

12:45, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


  1. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ കോവളം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.

ചരിത്രം

കേരളത്തിന്റെ കടൽതീരസൗന്ദര്യപ്പെരുമ ലോകം മുഴുവനും എത്തിച്ച കോവളം വിനോദസഞ്ചാരകേന്ദ്രത്തിനോട് ചേർന്നാണ് ഗവൺമെൻറ് എസ്. എൻ വി എൽ.പി സ്കൂൾ സ്ഥിതിചെയ്യുന്നത്. പണ്ട് അയിത്തം നിലനിന്നകാലത്ത് ശ്രീനാരായണഗുരുദേവൻ കുന്നുംപാറപ്രദേശത്ത് വരുകയും ജാതിവ്യവസ്ഥയ്ക്കും, സവർണമേധാവിത്തത്തിനുമെതിരായിഒരുമിച്ച്പ്രവർത്തിക്കണമെന്നും, ആവശ്യമുളള പ്രദേശങ്ങളിൽ സ്കൂളുകൾ സ്ഥാപിച്ച് വിദ്യാഭ്യാസം നൽകണമെന്നും നിർദേശിച്ചു. തുടർന്ന് കോട്ടുകാൽ പഞ്ചായത്തു പ്രസിഡന്റായിരുന്ന ശ്രീ നീലകണ്ഠപണിക്കർ കോവളത്ത് ശ്രീ നീലകണ്ഠവിലാസം എന്ന പേരിൽ ഒരു പ്രൈമറിസ്കൂൾ സ്ഥാപിച്ചു. കൂടുതൽ വായനയ്ക്ക്

ഗവ.എസ്.എൻ.വി.എൽ.പി.എസ്. കോവളം
വിലാസം
കോവളം.

കോവളം. പി.ഒ.
,
695527
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1937
വിവരങ്ങൾ
ഫോൺ0471 2480409
ഇമെയിൽsnvlpskovalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44209 (സമേതം)
യുഡൈസ് കോഡ്32140200511
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ തിരുവനന്തപുരം
വാർഡ്63
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലംപ്രീ പ്രൈമറി മുതൽ 4 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്‌
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ40
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശിവകുമാർ എസ്.ടി.
പി.ടി.എ. പ്രസിഡണ്ട്രമ്യ
എം.പി.ടി.എ. പ്രസിഡണ്ട്സുകന്യ
അവസാനം തിരുത്തിയത്
16-03-2024Snvlpskovalam


പ്രോജക്ടുകൾ




ഭൗതികസൗകര്യങ്ങൾ

ടിൻ ഷീറ്റ് മേഞ്ഞ വിദ്യാലയം സീലിംഗ്  ചെയ്തിട്ടുണ്ട് .ചുമരുകളിൽ മനോഹരമായ ചിത്രങ്ങൾ സ്ഥാനം പിടിച്ചിട്ടുണ്ട് .കുട്ടികൾക്ക്  ഇരിക്കുന്നതിന് ബെഞ്ച് ,വെച്ചെഴുതുന്നതിനു ആവശ്യമായ ഡെസ്‌ക്കുകൾ ഇവ ഉണ്ട് .ഉച്ച ഭക്ഷണം കഴിക്കുന്നതിനു ആവശ്യമായ ഡെസ്ക്,ബെഞ്ച് ഉള്ളത് വളരെ സൗകര്യപ്രദമാണ് .

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തിരുവനന്തപുരം മുൻസിപ്പൽ കോർപറേഷനിലെ ഹാർബർ ഡിവിഷനിലാണ് ഈ വിധാലയം സ്ഥിതിചെയ്യുന്നത് .

ശ്രീ കോവളം സുകേശൻ SMC ചെയർമാനായും, ശ്രീമതി രമ്യ PTA പ്രസിഡന്റ് ആയും ശ്രീമതി സുകന്യ MPTA പ്രസിഡന്റ് ആയും പ്രവർത്തിക്കുന്നുണ്ട് .

മുൻ സാരഥികൾ

കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കാലഘട്ടം
ശ്രീമതി.ഗീത     2008 - 2013
ശ്രീമതി.മറിയാമ്മ    2013 - 2016
ശ്രീമതി.ലാലി .വി  എൽ      2016 - 2020
ശ്രീ.എസ്  ടി  ശിവകുമാർ   2021 -
  • ശ്രീ യു . സുഗതൻ                      രാഷ്ട്രീയം
  • ശ്രീ  കോവളം  സുകേശൻ          രാഷ്ട്രീയം

ശ്രീ   വിനയ ചന്ദ്രൻ                    യോഗ, കളരി

ശ്രീ   സാബു                               ബിസിനസ്

കുമാരി  ദക്ഷിണ                          കവയിത്രി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

കോവളം JN നിൽ നിന്ന് ബീച്ച് ലേക്ക് പോകുന്ന വഴിയിൽ പോലീസ് സ്റ്റേഷനോട് ചേർന്നിരിക്കുന്ന വിദ്യാലയം .