"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 59: | വരി 59: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രപ്രാധാന്യമുള്ളതും പ്രകൃതിരമണീയമായതും വിനോദസഞ്ചാരികളുടെ ഈറ്റില്ലവുമായ ഒരു പറുദീസയാണ് ചൊവ്വര - അടിമലത്തുറ ഗ്രാമം. തിരുവനന്തപുരം നഗരത്തുനിന്ന് ഏതാണ്ട് 40 കി.മീ. അകലെ അറബിക്കടലിൻ്റെ തീരത്തായി, മലയും കായലും സംഗമിക്കുന്ന അതി മനോഹര ഗ്രാമത്തിലെ ഒരേയൊരു വിദ്യാകേന്ദ്രം - അതാണ് ചൊവ്വര സെൻ്റ് ജോസഫ്സ് എൽ.പി. സ്കൂൾ. [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/ചരിത്രം|കൂടുതൽ അറിയാൻ]]<nowiki/> | ചരിത്രപ്രാധാന്യമുള്ളതും പ്രകൃതിരമണീയമായതും വിനോദസഞ്ചാരികളുടെ ഈറ്റില്ലവുമായ ഒരു പറുദീസയാണ് ചൊവ്വര - അടിമലത്തുറ ഗ്രാമം. തിരുവനന്തപുരം നഗരത്തുനിന്ന് ഏതാണ്ട് 40 കി.മീ. അകലെ അറബിക്കടലിൻ്റെ തീരത്തായി, മലയും കായലും സംഗമിക്കുന്ന അതി മനോഹര ഗ്രാമത്തിലെ ഒരേയൊരു വിദ്യാകേന്ദ്രം - അതാണ് ചൊവ്വര സെൻ്റ് ജോസഫ്സ് എൽ.പി. സ്കൂൾ. [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര/ചരിത്രം|കൂടുതൽ അറിയാൻ]]<nowiki/>ഭൗതികസൗകര്യങ്ങൾ | ||
ഭൗതികസൗകര്യങ്ങൾ .... ആദ്യകാലങ്ങളിൽ ഓല മേഞ്ഞ 3 കെട്ടിടങ്ങളായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഭൗതികസൗകര്യങ്ങളുടെ അപാകത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഒരു പാട് മാറ്റങ്ങൾ ഇന്ന് പ്രകടമാണ്. അടച്ചുറപ്പുള്ള ആകർഷകമായ ക്ലാസ്സ് മുറികളും, ടോയ്ലറ്റുകളും, ചുറ്റുമതിലും, ഒപ്പം ഐ.ടി. ലാബും സ്ക്കൂളിൻ്റെ കെട്ടിലും മട്ടിലും മാറ്റത്തിന് വഴിയൊരുക്കി. | ഭൗതികസൗകര്യങ്ങൾ .... ആദ്യകാലങ്ങളിൽ ഓല മേഞ്ഞ 3 കെട്ടിടങ്ങളായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഭൗതികസൗകര്യങ്ങളുടെ അപാകത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഒരു പാട് മാറ്റങ്ങൾ ഇന്ന് പ്രകടമാണ്. അടച്ചുറപ്പുള്ള ആകർഷകമായ ക്ലാസ്സ് മുറികളും, ടോയ്ലറ്റുകളും, ചുറ്റുമതിലും, ഒപ്പം ഐ.ടി. ലാബും സ്ക്കൂളിൻ്റെ കെട്ടിലും മട്ടിലും മാറ്റത്തിന് വഴിയൊരുക്കി. | ||