"ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 69: വരി 69:


==ഭൗതിക സൗകര്യങ്ങൾ==
==ഭൗതിക സൗകര്യങ്ങൾ==
വലിയൊരു ഇരുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .എല്ലാ ക്ലാസ് മുറികളും പ്രവർത്തന സജ്ജമാണ് .സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. സ്കൂളിനോട് ചേർന്ന് തന്നെ ഒരു വലിയ ഓഡിറ്റോറിയം ഉണ്ട്. സ്കൂൾ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും ശുചിത്വമുറപ്പാക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരെ നിയമിച്ചിട്ടുണ്ട് .സ്കൂളിൽ മുഴുവൻ സമയം സെക്യൂരിറ്റിയും ഉണ്ട് .സ്കൂളിനോട് ചേർന്ന് തന്നെ രണ്ട് അംഗൻവാടികളും പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്കായുള്ള ഭക്ഷണം തയ്യാറാക്കാൻ നല്ലൊരു അടുക്കളയും ഉണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

06:48, 16 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ
ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ
വിലാസം
തിരുവനന്തപുരം

ഗവ: പി എസ് എം മോഡൽ യു പി എസ്. മുട്ടത്തറ , തിരുവനന്തപുരം
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1968
വിവരങ്ങൾ
ഫോൺ9496387337
ഇമെയിൽpsmgmups@rediff.com
കോഡുകൾ
സ്കൂൾ കോഡ്43252 (സമേതം)
യുഡൈസ് കോഡ്32141101202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്78
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ85
പെൺകുട്ടികൾ63
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു എൻ കെ
പി.ടി.എ. പ്രസിഡണ്ട്സതീഷ് വി
എം.പി.ടി.എ. പ്രസിഡണ്ട്രേഖ
അവസാനം തിരുത്തിയത്
16-03-2024GOVT PSM MODEL UPS MUTTATHARA


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ പൊന്നറ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് പി എസ് എം മോഡൽ യുപിഎസ് മുട്ടത്തറ എന്നുകൂടി അറിയപ്പെടുന്ന ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ. പാർവതി പുത്തനാറിന്റെ അരികത്തായി പൊന്നറ പാലത്തിന് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത് . പ്രാദേശികമായി "പൊന്നറ സ്കൂൾ" എന്നറിയപ്പെടുന്നു. കൂടൂതൽ അറിയാൻ

ചരിത്രം

മുഴുവൻ പേര് ഗവൺമെൻറ് പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ അപ്പർ പ്രൈമറി സ്കൂൾ മുട്ടത്തറ. പേര് സൂചിപ്പിക്കുന്നത് പോലെ പ്രമുഖ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും നിയമസഭ സാമാജികനും ആയിരുന്ന പൊന്നറ ശ്രീധരുടെ സ്മരണാർത്ഥം 1968 ൽ കുട്ടപ്പൻ എംഎൽഎയുടെ ശ്രമഫലമായി തിരുവനന്തപുരം നഗരസഭയുടെ കീഴിൽ സ്കൂൾ നിലവിൽ വന്നു .കൂടൂതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

വലിയൊരു ഇരുനില കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .എല്ലാ ക്ലാസ് മുറികളും പ്രവർത്തന സജ്ജമാണ് .സമ്പൂർണ്ണ ഡിജിറ്റൽ ക്ലാസ് മുറികളാണ് ഇവിടെയുള്ളത്. സ്കൂളിനോട് ചേർന്ന് തന്നെ ഒരു വലിയ ഓഡിറ്റോറിയം ഉണ്ട്. സ്കൂൾ കെട്ടിടങ്ങളുടെയും പരിസരത്തിന്റെയും ശുചിത്വമുറപ്പാക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ജീവനക്കാരെ നിയമിച്ചിട്ടുണ്ട് .സ്കൂളിൽ മുഴുവൻ സമയം സെക്യൂരിറ്റിയും ഉണ്ട് .സ്കൂളിനോട് ചേർന്ന് തന്നെ രണ്ട് അംഗൻവാടികളും പ്രവർത്തിക്കുന്നുണ്ട് .കുട്ടികൾക്കായുള്ള ഭക്ഷണം തയ്യാറാക്കാൻ നല്ലൊരു അടുക്കളയും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ദിനാചരണങ്ങൾ
  • മലയാളത്തിളക്കം
  • പ്രകൃതി നടത്തം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ഡ്രൈ ഡേ ദിനാചരണം
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • കലാകായികമേളകൾ
  • ശാസ്ത്രമേളകൾ
  • ക്ലാസ് തല പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം സൗത്ത് യു ആർ സി യുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. കോർപ്പറേഷൻ ,വാർഡ് കൗൺസിൽ യു ആർ സി, പി ടി എ എന്നിവയിൽ നിന്നുള്ള നിർദ്ദേശങ്ങളും സഹായങ്ങളും സ്കൂളിനെ ഉയർച്ചയിലേക്ക് നയിക്കുന്നു.

മുൻ സാരഥികൾ

ക്രമനമ്പർ പ്രഥമാധ്യാപകരുടെ പേര്
1 ശ്രീ ശ്രീധരൻ നായർ
2 ശ്രീ തപസി മുത്തു
3 ശ്രീമതി വസന്ത
4 ശ്രീമതി ശൈലജ
5 ശ്രീ സുദർശനൻ
6 ശ്രീമതി ലത
7 ശ്രീമതി ശശികല
8 ശ്രീമതി മിനി
9 ശ്രീമതി സെബു

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിഴക്കേക്കോട്ടയിൽനിന്നു ഒന്നര കീ.മി.
  • ഈഞ്ചക്കൽ നിന്നു അര കീ.മി .
  • കല്ലൂമുട് നിന്നു ശംഖുമുഖം റോഡിൽ പൊന്നറപാലത്തിനു സമീപം

{{#multimaps:8.468815047990834, 76.93378041032872| zoom=18}}