ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/എന്റെ വിദ്യാലയം

ബാല്യത്തിന്റെ നിറവാർന്ന ഓർമ്മകളിലേക്ക് തിരികെ എത്താനായി ഹൃദയംകൊണ്ട് ആഗ്രഹിക്കുന്ന ഇടമാണെന്നും ഈ വിദ്യാലയം .പഴയ സഹപാഠികളോടൊപ്പം ചേർന്ന് പുതുതലമുറയെ വരവേൽക്കാൻ , സ്നേഹിക്കാൻ എന്നും അവർ കൂടെയുണ്ട്.