ഗവ. പൊന്നറ ശ്രീധർ മെമ്മോറിയൽ മോഡൽ യു.പി.എസ്. മുട്ടത്തറ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

തീരദേശ മേഖലയാണെങ്കിലും തിരുവനന്തപുരം സിറ്റിയോട് അടുത്ത് ചേർന്ന് കിടക്കുന്ന പ്രദേശമാണിത് . നാനാ ജാതി മതസ്ഥരും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ഒരുമയോടെ താമസിക്കുന്ന സ്ഥലം കൂടിയാണിത് . ആയതിനാൽ ഇവിടത്തുകാരുടെ ഭാഷയിൽ വൈവിധ്യം ഉണ്ട്.