"എൽ എം എസ്സ്എൽ പി എസ്സ് മാനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.)No edit summary |
||
വരി 34: | വരി 34: | ||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു.ലണ്ടൻ മിഷനറിയായ അഹരോൻ ,പുണ്യനാഥൻ ,ജോസഫ് ,വേദമാണിക്യം എന്നിവർ ചേർന്ന് അറുപത് സെന്റ് സ്ഥലം വാങ്ങി 1914 -ൽ സ്‌കൂൾ ആരംഭിച്ചു .പ്രാരംഭത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . | തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു.ലണ്ടൻ മിഷനറിയായ അഹരോൻ ,പുണ്യനാഥൻ ,ജോസഫ് ,വേദമാണിക്യം എന്നിവർ ചേർന്ന് അറുപത് സെന്റ് സ്ഥലം വാങ്ങി 1914 -ൽ സ്‌കൂൾ ആരംഭിച്ചു .പ്രാരംഭത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . [[എൽ എം എസ്സ്എൽ പി എസ്സ് മാനൂർ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
==ഭൗതിക സൗകര്യങ്ങൾ== | ==ഭൗതിക സൗകര്യങ്ങൾ== |
14:37, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
ചെരിച്ചുള്ള എഴുത്ത്ഫലകം:എൽ എം എസ് എൽ പി എസ് മാനൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ എം എസ്സ്എൽ പി എസ്സ് മാനൂർ | |
---|---|
വിലാസം | |
മാനൂർ, പാട്ടംതലക്കൽ എൽ എം എസ്സ്എൽ പി എസ്സ് മാനൂർ , 695505 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 14 - 05 - 1914 |
വിവരങ്ങൾ | |
ഫോൺ | 9567218050 |
ഇമെയിൽ | lmslpsmanoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44527 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഭരണസംവിധാനം | |
വാർഡ് | പാട്ടംതലക്കൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മേബൽ ജാസ്മിൻ .എഫ്. എം |
അവസാനം തിരുത്തിയത് | |
15-03-2024 | ജിനേഷ് |
തിരുവനന്തപുരം ജില്ലയിലെ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടംതലക്കൽ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,പാറശ്ശാല ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സിഥാപിതമായി.
ചരിത്രം
തിരുവനന്തപുരം ജില്ലയിൽ പാറശ്ശാല നിയോജക മണ്ഡലത്തിൽ വെള്ളറട ഗ്രാമപഞ്ചായത്തിലെ പാട്ടം തലക്കൽ എന്ന ഗ്രാമത്തിലാണ് എൽ എം എസ് എൽ പി എസ് മാനൂർ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1914-ൽ മിഷനരിമാരാൽ സ്ഥാപിതമായ ഈ സ്കൂളിൽ ആദ്യകാലങ്ങളിൽ ഞായറാഴ്ചകളിൽ ആരാധനയും തിങ്കൾ മുതൽ വെള്ളി വരെ സ്കൂൾ ക്ലാസും നടന്നിരുന്നു.ലണ്ടൻ മിഷനറിയായ അഹരോൻ ,പുണ്യനാഥൻ ,ജോസഫ് ,വേദമാണിക്യം എന്നിവർ ചേർന്ന് അറുപത് സെന്റ് സ്ഥലം വാങ്ങി 1914 -ൽ സ്‌കൂൾ ആരംഭിച്ചു .പ്രാരംഭത്തിൽ ഒന്നും രണ്ടും ക്ലാസ്സുകളാണ് ഉണ്ടായിരുന്നത് . കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
എല്ലാ ക്ലാസ്സിലും കുട്ടികളിൽ വയനാശീലം വളർത്തുന്ന തിനു വേണ്ടി വായനമൂല ക്രമീകരിച്ചിരിക്കുന്നു. കുട്ടികൾക്ക് വായിക്കുന്നതിനായി കഥാ പുസ്തകങ്ങളും കവിതകളും അടങ്ങിയ ഒരു ലൈബ്രറി എല്ലാ ക്ലാസ്സിലും ക്രമീകരിച്ചിരിക്കുന്നു.കുട്ടികൾക്കു കമ്പ്യൂട്ടറിനെ കുറിച്ച് കൂടുതൽ മനസിലാക്കുന്നതിനും കളിപ്പെട്ടിയിലെ പ്രവർത്തനങ്ങൾ ചെയ്യുന്നതിനും വേണ്ടി കമ്പ്യൂട്ടർ ലാബ് സജ്ജീകരിച്ചിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന മികവുകളല്ലാതെ കുട്ടികളുടെ മറ്റ് കഴിവുകൾ വികസിപ്പിക്കുന്നതിനായി സ്കൂളിൽ
സംഗീത പരിശീലനം ,നൃത്തപരിശീലനം ,യോഗപരിശീലനം, പ്രവർത്തിപരിചയപരിശീലനം ,പൊതുവിജ്ഞാനക്ലാസ്സ് ,മാഗസിൻ, പഠനയാത്ര എന്നിവ നടത്തിവരുന്നു. കൂടാതെ ഔഷധസസ്യത്തോട്ടനിർമാണം ,പച്ചക്കറിത്തോട്ടനിര്മാണം എന്നിവ കുട്ടികളുടെ മേൽനോട്ടത്തിൽ നടത്തി വരുന്നു.
മാനേജ്‌മെന്റ്
എൽ എം എസ് കോർപ്പറേറ്റ് മാനേജ്‌മെന്റിന്റെ കീഴിലാണ് എൽ എം എസ് എൽ പി എസ് മാനൂർ പ്രവർത്തിക്കുന്നത് .
അദ്ധ്യാപകർ
- മേബൽ ജാസ്മിൻ. എഫ്. എം - ഹെഡ്മിസ്ട്രസ്
- ക്രിസ്റ്റൽ ജയന്തി. പി എൽ പി എസ് ടി
- മിനി ബസന്റ് .എസ് -എൽ പി എസ് ടി
- ദീപ.ജി. സി - ദിവസവേതനം
- ശ്രീദേവി. എസ് - പ്രീപ്രൈമറി
- ജ്യോതി ചന്ദ്ര. ജെ. ബി - പ്രീപ്രൈമറി
മുൻസാരഥികൾ
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | ജെ.ചെല്ലയ്യൻ | |
2 | ഡി.ആന്ദ്രേയോസ് | |
3 | ഡി.ചാൾസ് | |
4 | രത്നസെൽവം | |
5 | പി.ഡാറയ്യാൻ |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമനമ്പർ | പേര് | പ്രവർത്തന മേഖല |
---|---|---|
1 | മാനൂർ രാജേഷ് | മജീഷ്യൻ |
2 | വിനോദ് കുമാർ .വി | സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് |
3 | അനു | ഫയർഫോഴ്‌സ് |
4 | വിനോദ് കുമാർ | സൈനികൻ |
5 | ഗീതു വർഗീസ് | ആരോഗ്യമേഖല |
അംഗീകാരങ്ങൾ
എൽ എസ് എസ് സ്കോളർഷിപ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ സാധിച്ചു.സബ്ബ്ജില്ലാ യുവജനോത്സവങ്ങളിൽ ലളിതഗാനം,മലയാളം പദ്യം ചൊല്ലൽ ,അഭിനയ ഗാനം (മലയാളം ,ഇംഗ്ലീഷ് ),കഥാകഥനം എന്നീ ഇനങ്ങളിൽ ഗ്രേഡ് നേടാൻ കഴിഞ്ഞു.
വഴികാട്ടി
തിരുവനന്തപുരത്തു നിന്നും റോഡ് മാർഗം കാട്ടാക്കട -ചെമ്പൂര്, വഴി കിളിയൂരിൽ എത്താം .വെള്ളറടയിൽ നിന്നും കട്ടാക്കട റൂട്ടിൽ 2.5കി.മി സഞ്ചരിച്ചു കിളിയൂരിൽ എത്താം.കിളിയൂരിൽ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1കി മി സഞ്ചരിച്ചു (ഓട്ടോ മാർഗം )പാട്ടം തലക്കൽ എത്താം. {{#multimaps: 8.4197692584097, 77.14510532649052 | width=400px | zoom=12 }} t'