"ന്യൂ യു പി എസ് ചീരാണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 68: വരി 68:

തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.  

== ചരിത്രം ==
== '''ചരിത്രം''' ==

തിരുവനന്തപുരം ജില്ലയിലെ വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജിലെ ചീരാണിക്കര എന്ന സ്ഥലത്താണ് ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലോവർ പ്രൈമറി തലം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസത്തിന് ഇവിടെയുള്ളവർക്ക് ചീരാണിക്കരയിൽ നിന്നും 10 കിലോമീറ്റർ ദൂരെയുള്ള കന്യാകുളങ്ങര സ്കൂളിനെയോ 22km , അകലെയുള്ള നെടുമങ്ങാട് സ്കൂളിനെയോ ആശ്രയിക്കേണ്ടിയിരിന്നു.ഒറ്റയടിപ്പാതയിലൂടെ ഇവിടെ ജനവാസം കുറഞ്ഞ കുന്നിൽ മുകളിലൂടെ ദുർഘടമായ പാതകളിലൂടെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. 10 വയസ്സ് പ്രായമുള്ള കുട്ടികൾക്ക് ഇത് ഭീതിതമായ അവസ്ഥയായിരുന്നു.ഇക്കാരണത്താൽ ഭൂരിഭാഗം കുട്ടികളും പഠനം തുടർന്നിരുന്നില്ല.ഈ സാഹചര്യത്തിൽ 1964 ജൂൺ 2 താം  തീയതി മുതൽ ന്യൂ യു.പി.എസ് ചീരാണിക്കര വിലാസത്തിൽ  ഈ സ്കൂൾ നിലവിൽ വന്നു. ശ്രീ പട്ടം താണുപിള്ള അനുവദിച്ച് ഈ വിദ്യാലയം ചീരാണിക്കര പുത്തൻ വീട്ടിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഉടമസ്ഥയിലാണ് ആരംഭിച്ചത്. [[ന്യൂ യു പി എസ് ചീരാണിക്കര/ചരിത്രം|കൂടുതൽ വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==

* കെട്ടിടം - 1,
* കെട്ടിടം - 1,
വരി 81: വരി 81:
** ആൺകുട്ടികൾക്ക്  - 1
** ആൺകുട്ടികൾക്ക്  - 1

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
വരി 89: വരി 89:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==
== '''മാനേജ്മെന്റ്''' ==

* എം. പരമേശ്വരൻ പിള്ള (സ്കൂൾ സ്ഥാപകൻ)
* എം. പരമേശ്വരൻ പിള്ള (സ്കൂൾ സ്ഥാപകൻ)
* പി. സുലോചനയമ്മ (മാനേജർ )
* പി. സുലോചനയമ്മ (മാനേജർ )

== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക'''

{| class="wikitable mw-collapsible mw-collapsed"

വരി 123: വരി 123:
|}
|}

== പ്രശംസ ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
 
== '''അംഗീകാരങ്ങൾ''' ==
സംസ്കൃതം, യു എസ് എസ് സ്കോളർഷിപ്പുകൾ പല വർഷങ്ങളിലായി വിദ്യാർഥികൾക്ക് ലഭിച്ചിട്ടുണ്ട്.

==വഴികാട്ടി==
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

*തിരുവനന്തപുരത്തു നിന്നും M.C റോഡിൽ വെമ്പായം ജംഗ്ഷനിൽ നിന്നും നെടുമങ്ങാടു റൂട്ടിൽ തേക്കട എന്ന സ്ഥലത്തു നിന്നു 2 കിലോമീറ്റർ ദൂരെ ചീരാണിക്കര എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
*തിരുവനന്തപുരത്തു നിന്നും എം .സി റോഡിൽ വെമ്പായം ജംഗ്ഷനിൽ നിന്നും നെടുമങ്ങാടു റൂട്ടിൽ തേക്കട എന്ന സ്ഥലത്തു നിന്നു 2 കിലോമീറ്റർ ദൂരെ ചീരാണിക്കര എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{#multimaps:  8.64877,76.96323|zoom=18}}

== '''പുറംകണ്ണികൾ''' ==
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2234692" എന്ന താളിൽനിന്ന് ശേഖരിച്ചത്