"ഗവ. യു പി എസ് തിരുമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 86: | വരി 86: | ||
|+ | |+ | ||
|പ്രധാന അദ്ധ്യാപിക | |പ്രധാന അദ്ധ്യാപിക | ||
| | | ജയശ്രീ എസ് കെ | ||
|- | |- | ||
| | | | ||
| | |ഫ്ലോറൻസ് | ||
| | | | ||
|ബിന്ദു | |ബിന്ദു റ്റി | ||
|- | |- | ||
| | | | ||
| | | സുമ എസ്.എസ് | ||
|- | |- | ||
| | | | ||
| | |ബിന്ദുഷ | ||
|- | |- | ||
| | | | ||
|അമ്പിളി | |അമ്പിളി .എസ് | ||
|- | |- | ||
| | | | ||
| | | റെനി എസ്. എസ് | ||
|- | |- | ||
| | | | ||
വരി 110: | വരി 109: | ||
|- | |- | ||
| | | | ||
| | | സജിത ആർ .പി | ||
|- | |- | ||
| | | | ||
| | |പിങ്കി ജേക്കബ് | ||
|} | |} | ||
14:17, 15 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി എസ് തിരുമല | |
---|---|
വിലാസം | |
വലിയ വിള ഗവ.യു.പി.എസ്.തിരുമല , വലിയ വിള , തിരുമല പി.ഒ പി.ഒ. , 695006 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04712368487 |
ഇമെയിൽ | gupsthirumala123@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43248 (സമേതം) |
യുഡൈസ് കോഡ് | 32141100805 |
വിക്കിഡാറ്റ | Q64035687 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 41 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 100 |
പെൺകുട്ടികൾ | 81 |
ആകെ വിദ്യാർത്ഥികൾ | 181 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയശ്രീ എസ് കെ |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് |
എം.പി.ടി.എ. പ്രസിഡണ്ട് | അശ്വതി |
അവസാനം തിരുത്തിയത് | |
15-03-2024 | 43248florence joseph |
ചരിത്രം
1930 - ൽ ഗ്രാന്റ് സ്കൂളുകൾ എന്ന പേരിൽ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും വേണ്ടി ഓരോ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു . പെൺകുട്ടികളുടെ വിദ്യാലയത്തിന്റെ മാനേജർ ശ്രീ . എൻ കൃഷ്ണപിള്ളയും ആൺകുട്ടികളുടെ വിദ്യാലയത്തിന്റെ മാനേജർ ശ്രീ . വി ശിവരാമപിള്ളയും ആയിരുന്നു .1948- ൽ സർക്കാർ ഏറ്റെടുത്ത ഈ രണ്ടു വിദ്യാലയങ്ങളും 1962 ൽ ഒന്നിക്കുകയും ഇപ്പോൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു പ്രവർത്തിക്കുവാൻ തുടങ്ങുകയും ചെയ്തു .1963 - ൽ ഈ വിദ്യാലയം അപ്പർ പ്രൈമറി വിദ്യാലയമായി ഉയർത്തപ്പെട്ടു .1967 - 68 ൽ പുതിയ കെട്ടിടങ്ങൾ സർക്കാരിൽ നിന്നും ലഭിച്ചു .പ്രഥമാദ്ധ്യാപികയായി എൽ .പി .ജി.എസിന്റെ ഹെഡ്മിസ്ട്രസ്സ് ആയിരുന്ന ശ്രീമതി കെ. ജാനകിയമ്മ നിയമിതയായി .
ഭൗതികസൗകര്യങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- നേർക്കാഴ്ച
- പ്രവൃത്തിപരിചയം
ഉദ്യോഗസ്ഥവൃന്ദം
പ്രധാന അദ്ധ്യാപിക | ജയശ്രീ എസ് കെ | ||
ഫ്ലോറൻസ് | ബിന്ദു റ്റി | ||
സുമ എസ്.എസ് | |||
ബിന്ദുഷ | |||
അമ്പിളി .എസ് | |||
റെനി എസ്. എസ് | |||
രഞ്ജിത് എൻ ആർ | |||
സജിത ആർ .പി | |||
പിങ്കി ജേക്കബ് |
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
വഴികാട്ടി
വലിയവിള ജംഗ്ഷനിൽ നിന്ന് തിരുമലയിലേക്ക് പോകുന്ന വഴി SBI യ്ക്ക് അരികിലെ ഇലങ്കത്ത് നഗർ റോഡിലൂടെ 200 മീറ്റർ മുന്നോട്ടു വരുമ്പോൾ റോഡിനു ഇടതു വശത്തായി സ്കൂൾ സ്ഥിതിചെയ്യുന്നു.{{#multimaps:8.5064159,76.9972143| zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43248
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ