"എൽ എം എസ്സ് എൽ പി എസ്സ് മേയ്‌പുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44528-1 (സംവാദം | സംഭാവനകൾ)
(ചെ.) heding
44528-1 (സംവാദം | സംഭാവനകൾ)
(ചെ.) entry
വരി 1: വരി 1:
നെയ്യാറ്റിൻകര, ധനുവച്ചപുരം വെള്ളറട റോഡിൽ ഗവണ്മെന്റ് ഐ ടി ഐ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ഇരുന്നൂറു മീറ്റർ മാറി വലതുഭാഗത്ത് കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന അക്ഷരദീപമാണ് മേയ്‌പുരം എൽ എം എസ് എൽ പി സ്കൂൾ.{{prettyurl|L. M. S. L. P. S. Maypuram}}
{{prettyurl|L. M. S. L. P. S. Maypuram}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}

തിരുവനന്തപുരം ജില്ലയിലെ  പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,[[പാറശ്ശാല]] ഉപജില്ലയിലെ ഈ സ്ഥാപനം 1166 സിഥാപിതമായി.
തിരുവനന്തപുരം ജില്ലയിലെ  പാറശ്ശാല ഗ്രാമപഞ്ചായത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്. ധനുവച്ചപുരം വെള്ളറട റോഡിൽ ഗവണ്മെന്റ് ഐ ടി ഐ ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് ഇരുന്നൂറു മീറ്റർ മാറി വലതുഭാഗത്ത് കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന അക്ഷരദീപമായ മേയ്‌പുരം എൽ എം എസ് എൽ പി സ്കൂൾ 1914-സ്ഥാപിതമായി .
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=
വരി 62: വരി 62:
|logo_size=50px
|logo_size=50px
}}  
}}  
==ചരിത്രം==
==ചരിത്രം.==
കുന്നുകളും, മലഞ്ചരിവുകളും പച്ചപ്പിടിച്ച വയലേലകളും കൊണ്ട് അനുഗ്രഹീതമായ ഗ്രാമത്തിലാണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ദിവ്യമായ പരിവേഷം തൂകി ഒരു ചെറിയ കുന്നിൻ മുകളിൽ നിറഞ്ഞു നിൽക്കുന്ന ദേവാലയം. അതിനടുത്തായി അക്ഷരദീപം പകർന്നു നൽകുന്ന മേയ്പുരം എൽ. എം. എസ്. എൽ. പി. സ്കൂൾ.ഈ വിദ്യാലയം 1-1-1914 ൽ സ്ഥാപിതമായി. മേയ്പുരം എന്ന പേരുമായി ബന്ധപ്പെട്ട ഒരു സംഭവ കഥയുണ്ട്. ഇവിടത്തെ സി. എസ്. ഐ. ദേവാലയത്തിൽ അപ്പോൾ മിഷനറിയായിരുന്ന റവ. എ. റ്റി. ഫോസ്റ്ററിന്റെ കൊച്ചുമകൾ  "മേയ് "എന്ന കുഞ്ഞ് കലശലായ രോഗം ബാധിച്ച് മരണമടഞ്ഞു. ഈ കുഞ്ഞിന്റെ സ്മരണാത്ഥമാണ്  മേയ്പുരം എന്ന സ്ഥലപ്പേര് ഉണ്ടായത്. എൽ. എം. എസ് കോർപ്പറേറ്റ് മാനേജമെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്കൂളിന് വേണ്ട പ്രോത്സാഹനങ്ങൾ മാനേജ്മെന്റ് നൽകുന്നുണ്ട്.

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ.==
ധനുവച്ചപുരം അന്താരാഷ്ട്ര ഐ ടി യ്ക്കു സമീപം മേയ്പുരം സി.എസ്.ഐ ചർച്ചിനോടു ചേർന്നു ഏകദേശം 30 സെൻ്റിനകത്താണ് മൂന്ന് കെട്ടിടങ്ങളിലായി 8 ഡിവിഷനുകൾ പ്രവർത്തിക്കുന്നത്. സ്കൂൾ അങ്കണത്തിൽ വൈവിധ്യമാർന്ന പൂന്തോട്ടം ഉണ്ട്. കുട്ടികൾക്ക് ആവശ്യമായ ശുചിമുറികൾ , കുടിവെള്ള സൗകര്യങ്ങൾ എന്നിവ ഉണ്ട്.പാചക പുര സ്കൂളിൻ്റെ കിഴക്ക് വശത്തായി ക്രമീകരിച്ചിട്ടുണ്ട്.

വരി 71: വരി 71:
ദിനാചരണങ്ങളോടനുബന്ധിച്ച് 2023-24 അധ്യയന വർഷം മാസ്റ്റർ പ്ലാനിൽ 11 ദിനാചരണങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാൻ 11 കൈ എഴുത്ത് മാസികൾ തയ്യാറാക്കി.

== മാനേജ്മെൻ്റ് ==
== മാനേജ്മെൻ്റ്. ==
ദക്ഷിണ കേരള മഹാ ഇടവക കോപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലാണ് ടി വിദ്യാലയം പ്രവർത്തിക്കുന്നത്.

== അദ്ധ്യാപകർ ==
== അദ്ധ്യാപകർ. ==
{| class="wikitable"
{| class="wikitable"
|+
|+
വരി 192: വരി 192:
== അംഗീകാരങ്ങൾ ==
== അംഗീകാരങ്ങൾ ==
2022-2023 അധ്യയന വർഷം അഭിൻ എസ് പിയ്ക്കും രേവതി ജയനും എൽ എസ് എസ് സ്കോളർഷിപ്പ് ലഭിച്ചു. ടി വർഷത്തെ ഉപജില്ല ശാസ്തോത്സവത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

== അധിക വിവരങ്ങൾ ==
വിഷയാധിഷ്ഠിതമായ ക്ലബുകൾ, പാഠ്യതര പ്രവർത്തനങ്ങൾ പ്രാധാന്യം നല്കി കൊണ്ടുള്ള പ്രവർത്തനങ്ങൾ, പൊതുവിജ്ജാന വർദ്ധിപ്പിക്കുന്നതിനുള്ള പരീക്ഷകർ നടത്തിവരുന്നു.

== വഴികാട്ടി ==
== വഴികാട്ടി ==
{{#multimaps: 8.383502284343388, 77.13854397304324 | width=500px | zoom=18 }}

<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എൽ_എം_എസ്സ്_എൽ_പി_എസ്സ്_മേയ്‌പുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്