"നിർമ്മല എൽ പി എസ് ആലാറ്റിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15416 (സംവാദം | സംഭാവനകൾ)
(ചെ.) School strength and PTA details
15416 (സംവാദം | സംഭാവനകൾ)
തെറ്റുകൾ തിരുത്തുക
വരി 73: വരി 73:




സീറോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് നിർമല എൽ. പി സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. T T I – I /, H.S.S – 6 / H.S – 9/ UP - 13 / LP - 14 - മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ആണ്. നിലവിൽ ഹെഡ്മിസ്ട്രെസ്സ് ആയി ശ്രീമതി ജാൻസി എ.വി,സീനിയർ അസിസ്റ്റന്റായി സിസ്റ്റർ ജെസ്സി എം. ജി എന്നിവർ സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി, ഫാ. റോബിൻ വടക്കും ചേരി, ഫാ. ബിജു പൊൻപാറ എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജർമാരായി സേവനമനുഷ്ടിച്ചിരുന്നു.
'''സീ'''റോ മലബാർ സഭയുടെ അധീനതയിലുള്ള മാനന്തവാടി രൂപതയിലെ, വിദ്യാഭ്യാസ ഏജൻസിയായ കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ ആണ് നിർമല എൽ. പി സ്കൂൾ പ്രവർത്തിക്കുന്നത്. കോർപ്പറേറ്റ് സംവിധാനത്തിൻ കീഴിൽ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു. T T I – I /, H.S.S – 6 / H.S – 9/ UP - 13 / LP - 14 - മാനന്തവാടി രൂപതയുടെ പിതാവായ മാർ ജോസഫ് പൊരുന്നേടം രക്ഷാധികാരിയായി നയിക്കുന്ന കോർപ്പറേറ്റിന്റെ ഇപ്പോഴത്തെ മാനേജർ ഫാ.സിജോ ഇളംകുന്നപ്പുഴ ആണ്. നിലവിൽ ഹെഡ്മിസ്ട്രെസ്സ് ആയി ശ്രീമതി ജാൻസി എ.വി,സീനിയർ അസിസ്റ്റന്റായി സിസ്റ്റർ ജെസ്സി എം. ജി എന്നിവർ സേവനമനുഷ്ടിച്ചുവരുന്നു. ഫാ. തോമസ് മൂലക്കുന്നേൽ, ഫാ. ജോസഫ് നെച്ചിക്കാട്ട്, ഫാ. തോമസ് ജോസഫ് തേരകം, ഫാ. അഗസ്റ്റിൻ നിലയ്ക്കപ്പള്ളി, ഫാ. ജോസ് കൊച്ചറയിൽ, ഫാ. മത്തായി പള്ളിച്ചാംകുടി, ഫാ. റോബിൻ വടക്കും ചേരി, ഫാ. ബിജു പൊൻപാറ എന്നിവർ കോർപ്പറേറ്റിന്റെ മുൻകാല മാനേജർമാരായി സേവനമനുഷ്ടിച്ചിരുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==




പ്രഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ. [[നിർമ്മല എൽ പി എസ് ആലാറ്റിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]
'''പ്ര'''ഭാത സൂര്യന്റെ പൊൻകിരണങ്ങൾ ഹിമകണങ്ങളിൽ മഴവിൽ ചായം ചാർത്തി പരിലസിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾക്ക് നടുവിൽ ശിരസ്സുയർത്തി നിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമുണ്ട്. അതാണ് നിർമല എൽ. പി. സ്കൂൾ ആലാറ്റിൽ. [[നിർമ്മല എൽ പി എസ് ആലാറ്റിൽ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


* വായന മുറി
* വായന മുറി
"https://schoolwiki.in/നിർമ്മല_എൽ_പി_എസ്_ആലാറ്റിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്